അവസ്ഥയെന്ന് ടീവിയില്‍ ഒരുത്തന് പറഞ്ഞ് അതെന്തരു ക്യാച്ച് ?
ടേ, ഒരു ഇന്നിങ്ങ്സില്‍ എത്തറ കളിക്കാരുണ്ട്?
11
അപ്പ ഒരു ടെസ്റ്റില്‍ ടീമിനു എത്തറ വിക്കറ്റ്?
22
ബൗള്‍ഡും റണ്ണൗട്ടും ഒന്നും പറ്റത്തില്ല ഇരുപത്തിരണ്ട് ക്യാച്ച്
എടുത്താലേ ഒരു ടീം ജയിക്കൂ എന്നു റൂളു വച്ചാല്‍?
അതെങ്ങനാ, പത്താമത്തെ ക്യാച്ച് എടുക്കുമ്പ ഇന്നിങ്ങ്സ് തീര്‍ന്നില്ലേ?
എങ്ങനെ പോയാലും ഇരുപതിപ്പൊറത്ത് എടുക്കാന്‍ പറ്റത്തില്ല.
അത് തന്നെ ക്യാച്ച് 22. എങ്ങനെ പോയാലും പറ്റത്തില്ല എന്ന്.
10 comments:
ഹഹഹ ..
:)
പൊളപ്പന്‍ തന്നെ അണ്ണാ. ഇത് പൊളപ്പന്‍!
ഹയ്യോ വന്‍കിട ചെളി !!! :-D
ഓഫ്: ആ ബുക്ക് മുഴോന്‍ വായിക്കാനുള്ള ക്ഷമ ഇതേ വരെ എനിക്കു കിട്ടീട്ടില്ല.
ബൂ ഹ ഹ ഹ ഇനി എനിക്ക് കമന്റ് ഇടാന്‍ വയ്യ.
സൂപ്പറപ്പാ...
അണ്ണാ.. നമിച്ചു..:)
ഹോ!
കേരള വികസനത്തിലെ ക്യാച്ച് 22
അവസ്ഥയെന്ന് ടീവിയില്‍ പറഞ്ഞവനെ കാച്ചാന്‍ അനോണി കാച്ചിയ ക്യാച്ച് 22വെറും ക്യാച്ച് 22 ആയി തീരാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു.
hahahhahah hhaaa kidilam explenation..
Post a Comment