ഇംഗ്ലീഷില് ബ്ലോഗ് ചെയ്യുന്നവനാ. ഇപ്പോ മലയാളത്തിലും തുടങ്ങി അക്രമം.
നല്ലതൊന്നും പ്രതീക്ഷിക്കേണ്ടാ, ഇവിടെ കമന്റ് ഇട്ടാല് ഒരു നന്ദിയോ ഫേവര് ആയി നിങ്ങളുടെ ബ്ലോഗില് മറുകമന്റോ പ്രതീക്ഷിക്കരുത്.
ഞാന് അനോണി. വായില് തോന്നുന്നത് എഴുതും. മന്യതയും സഭ്യതയും ഒന്നും എനിക്കു കാക്കാന് വയ്യാ. വേണേല് എന്നെ നിങ്ങള് ഒഴിവാക്കൂ.
അപ്പോള് ഇത് കന്നി ഭാഷാ പോസ്റ്റ്. എന്നെ കണ്ടാല് കുടിച്ചെന്നും പറയില്ല, കുടിച്ചത് തലക്കു പിടിച്ചെന്നും തോന്നില്ല, അല്ലേ?
എന്നാല് തുടങ്ങാം.ജാതിയും മതവും ദൈവവുമില്ല എന്നു രേഹ്ഹപ്പെടുത്തിയ പാസ്‌പോര്ട്ട് കിട്ടാന് എന്ത് ചെയ്യണം?