ഉബുണ്ടുക്കൊച്ചിന് എക്സുബുണ്ടുപ്പയ്യന്. ആദ്യ കാലങ്ങളില്‍ ഉബുണ്ടു ഗോത്രമായിരുന്നു, പിന്നീട് കുബുണ്ടുവിലേക്ക് ചാടി. ഇപ്പോള്‍ എക്സുബുണ്ടു/ഉബുണ്ടു....
പുകവലി രണ്ട് മാസം മുമ്പും, മദ്യപാനം കഴിഞ്ഞ ആഴ്ചയും ഉപേക്ഷിച്ചു. മൈക്രൊസോഫ്റ്റിന്റെ ഉപയോഗിക്കില്ലെങ്കിലും ബ്രോഡ്കോമിന്റെയും അഡോബിന്റെയും ചില പ്രോഡക്ടുകള്‍ ഉപയോഗിക്കാറുണ്ട്. അത് പ്രശ്നമാകുമോ?
എനിക്കും കിട്ടി ഒരു പ്രപ്പോസല്‍ ഒന്ന് വാഗ്ദാനങ്ങള്‍:- ചെലവിനു കോടുക്കേണ്ട. ആങ്ങള മാരുടേയും അമ്മായിയപ്പന്റെയും പൂര്‍ണ്ണ വാണിജ്യ പിന്തുണ ഏതു ഭാഷയും മനസ്സിലാക്കും ( ചുണ്ടനങ്ങിയാല്‍ മതി) ബെസ്റ്റ് ട്രന്സിലേഷന് & ആക്സിബിലിറ്റി കൂടെയുള്ളതെല്ലാം ഫ്രീ സോഫ്റ്റ്വേര്സ് ( പേടിക്കാതെ ഉപയോഗിക്കാം)
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന് മദ്യപാനി ആണെന്ന പേരില്‍ (വെട്ടിരുമ്പ് എന്നായിരുന്നു അങ്ങേരുടെ ഇരട്ടപ്പേര് :) ) ഒരു മകന് ആ അച്ഛനെ സ്വന്തം വിവാഹത്തിന് കൂട്ടിയില്ല. ആ മകന്റെ വിട്ടില്‍ ഇപ്പോള്‍ ചെന്നാല്‍ കാണാന്‍ കഴിയുന്നത് സ്വന്തം മക്കളുമൊത്ത് ‘മധുപാന്’ ചെയ്യുന്നതായിരിക്കും. ഹേയ് പഴയ വെട്ടിരുമ്പ് അല്ല കേട്ടോ, നല്ല നാടന്‍ ഫോറിന് സാധനം. (മദ്യപിക്കില്ല എന്ന് പറയാന്‍ നാണക്കേട് ആയതു കൊണ്ട് പറഞ്ഞതാ :) )
പിന്നെ മൈക്രോസോഫ്റ്റ് - ഉമ്പുട് പുളിക്കും - അതിനെ വിട്ടുള്ള കളി ബേണ്ട. മൈക്രോസോഫ്റ്റ് ഇല്ലാതെ നമ്മുക്കെന്തോന്ന് ആഘോഷം :)
എല്ലാവരുടെയും വിവരം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. ഇനി അയച്ചത് എം. എസ് ഔട്ട്ലുക്കില്‍ നിന്നായതുകൊണ്ട് അവര്‍ തുറക്കാതെ ഡിലീറ്റ് ചെയ്തോ എന്തോ...
7 comments:
Raleigh ബേസ്ഡ് സുമുഖനും സുന്ദരനും സല്‍സ്വഭാവിയുമായ ഫെഡോറ വരന് കൈകള്‍ വിരിച്ചു നിക്കുന്നു, പിടിച്ചിങ്ങോട്ടേപ്പിക്ക് അന്തോണിച്ചാ!
ഹൈശ്, അങ്ങനെ അന്തോണിച്ചനും... എങ്ങനെ, ഇഷ്ടപ്പെട്ടാ?
ഉബുണ്ടുക്കൊച്ചിന് എക്സുബുണ്ടുപ്പയ്യന്. ആദ്യ കാലങ്ങളില്‍ ഉബുണ്ടു ഗോത്രമായിരുന്നു, പിന്നീട് കുബുണ്ടുവിലേക്ക് ചാടി. ഇപ്പോള്‍ എക്സുബുണ്ടു/ഉബുണ്ടു....
പുകവലി രണ്ട് മാസം മുമ്പും, മദ്യപാനം കഴിഞ്ഞ ആഴ്ചയും ഉപേക്ഷിച്ചു. മൈക്രൊസോഫ്റ്റിന്റെ ഉപയോഗിക്കില്ലെങ്കിലും ബ്രോഡ്കോമിന്റെയും അഡോബിന്റെയും ചില പ്രോഡക്ടുകള്‍ ഉപയോഗിക്കാറുണ്ട്. അത് പ്രശ്നമാകുമോ?
എനിക്കും കിട്ടി ഒരു പ്രപ്പോസല്‍ ഒന്ന്
വാഗ്ദാനങ്ങള്‍:-
ചെലവിനു കോടുക്കേണ്ട.
ആങ്ങള മാരുടേയും അമ്മായിയപ്പന്റെയും പൂര്‍ണ്ണ വാണിജ്യ പിന്തുണ
ഏതു ഭാഷയും മനസ്സിലാക്കും ( ചുണ്ടനങ്ങിയാല്‍ മതി) ബെസ്റ്റ് ട്രന്സിലേഷന് & ആക്സിബിലിറ്റി
കൂടെയുള്ളതെല്ലാം ഫ്രീ സോഫ്റ്റ്വേര്സ് ( പേടിക്കാതെ ഉപയോഗിക്കാം)
സോറി, ഞാൻ തിരക്കിലാ..
ങേ..ഹേ..
അഞ്ചല്ക്കാരീ,
ഞാനിവിടെയുണ്ടേ...
പുകവലി പലതവണ നിര്‍ത്തിയിട്ടുണ്ട്. മദ്യപാനം ഹോ അതു പിന്നെ എല്ലാവര്‍ഷവും ഡിസംബര്‍ മുപ്പത്തി ഒന്നാം തീയതി അര്‍ത്ഥരാത്രി നിര്‍ത്താറുണ്ട്.
മൈക്രോസോഫ്റ്റ് പോഡക്ട് ? ഹതെന്നാ സാദനം?
പിന്നെ അഞ്ചല്ക്കാരന് ആണെന്നുള്ള പരിഗണനകൂടി ചേര്‍ത്ത് എന്നോടൊപ്പം കൂടാമല്ലോ അല്ലേ?
ഹപ്പോ മറുപടി ഹെപ്പോ കിട്ടും?
മദ്യപാനം ഒരു കുറ്റമാണോ അന്തോണിച്ചാ?

Post a Comment