Tuesday, October 20, 2009

പാണനെ ഓടിച്ചാ?



മംഗളം പറയുന്നു ഒറീസ്സയുടെ സംസ്ഥാന പക്ഷി മയിലാണെന്ന്. പാവം പാണന്‍ കാക്കയെ (Indian Roller/ Indian Bluejay) ആട്ടിയോടിച്ചോ ഒറീസ്സേന്ന്?

8 comments:

അതുല്യ said...

നല്ല തടിച്ച് കൊഴുത്ത മയില്‍ :)

Babu Kalyanam said...

മയില്‍ എന്ന് വിക്കി പറയുന്നല്ലോ?!

ഗുപ്തന്‍ said...

http://orissagov.nic.in/e-magazine/Orissareview/apr2005/englishpdf/bluelay.pdf

ഒഫിഷ്യല്‍ സൈറ്റില്‍ നിന്നാണ്. ഈ ഡൊക്കുമെന്റ് അനുസരിച്ച് ഇന്ത്യന്‍ റോളര്‍ തന്നെയാണ് സംസ്ഥാനപക്ഷി. റോളറിനെക്കുറിച്ചുള്ള വിക്കി ആര്‍ട്ടിക്കിളിലും അതുതന്നെ പറയുന്നു. മതപരമായ അര്‍ത്ഥമുള്ളതുകൊണ്ട് മാറ്റിക്കാണാന്‍ പ്രയാസമാണ്.

അനോണി ആന്റണി said...

തടിച്ചു കൊഴുത്തെന്നൊക്കെ പറഞ്ഞ് മയിലെണ്ണ എടുക്കുന്നവരെ പ്രലോഭിപ്പിക്കല്ലേ.
ഗുപ്തന്‍, ബാബ്യ് കല്യാണത്തിന്റെ സംശയം തീര്‍ത്തതിനു നന്ദി. ചിലപ്പോള്‍ ആ വിക്കി ആര്‍ട്ടിക്കിള്‍ കണ്ട് മംഗളത്തിനു അബദ്ധം പറ്റിയതും ആകും (മയിലിനും ജാതിയും മതവുമുണ്ടോ, അമ്മച്ചി!)

ഗുപ്തന്‍ said...

മയിലിന്റെ അമ്മച്ചീടെ മതം അല്ല പറഞ്ഞത് :)) ബ്ലൂജേയ്ക്ക് ദസറ ആയി ബന്ധപ്പെട്ട റിലീജിയസ് ഒബ്സെര്‍വന്‍സില്‍ ഉള്‍പടെ എന്തൊക്കെയോ റിലീജിയസ് റോള്‍സ് ഒണ്ട്. ആ കിളീന്റെ പടം കണ്ട താല്പര്യത്തില്‍ ചില ഐറ്റംസ് ചികഞ്ഞ് നോക്കിയപ്പോള്‍ കണ്ടതാണ്. അത്തരം ബാക്ക് ഗ്രൌണ്ട് ഉള്ള സിംബത്സ് ഒറീസ പോലെ ഒരു സംസ്ഥാനത്തില്‍ പെട്ടെന്ന് മാറ്റാന്‍ സാധ്യതയില്ല എന്ന് തോന്നി.

അനോണി ആന്റണി said...

O Panante karyamano paranjathu. enikkathu ariyillayirunnu.

ഗുപ്തന്‍ said...

http://www.indiasite.com/wildlife/birds/bluejay.html

ദാ ഇതില്‍ പറയുന്നുണ്ട് മഹാവിഷ്ണു ഈ പക്ഷി ആയിട്ടുണ്ടെന്ന്. അതോണ്ടാണത്രേ അവനിത്ര സൌന്ദര്യം. ദസറയുടെ കാര്യവുമുണ്ട്. ലിങ്ക് എന്താണെന്ന് ക്ലിയറല്ല. ഇവന്റെ പേരു നീല്‍കണ്ഠ് എന്നുംകൂടി ആയതുകൊണ്ട് ശൈവമായ എന്തോ ഒരു റെഫെറന്‍സ് വിക്കിയിലും ഉണ്ട്.

പക്ഷെ ഞാന്‍ അന്നുകണ്ട ഡോക്യുമെന്റ് മുകളിലെ സൈറ്റില്‍ തന്നെയാണ്. ഇവന്റെ കള്‍ചറല്‍ സിഗ്നിഫിക്കന്‍സിനെക്കുറിച്ച് ഒരു പാരഗ്രാഫ്. അധികമൊന്നുമില്ല. ഇതേ ലൈനിലൊക്കെത്തന്നെ.

Physel said...

http://www.flickr.com/photos/physel/2662664829/sizes/l/

Indian Roller