Sunday, October 4, 2009

ആദരാഞ്ജലികള്‍


ജ്യോനവന്‍, നീ പോയാലും ഞങ്ങള്‍ മറക്കില്ല.

ഒരിക്കലും.

9 comments:

അരുണ്‍ കരിമുട്ടം said...

ആദരാഞ്ജലികള്‍...

Dr. Prasanth Krishna said...

ജ്യോനവന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന അവന്റെ കവിതകള്‍ അവന്റെ തന്നെ ശബ്ദത്തില്‍ ഇവിടെയും ഇവിടേയുംകേള്‍ക്കാം. പതിനാറാം വയസില്‍ എഴുതിയ പൂ പറിച്ചവള്‍ എന്ന കവിതയായിരുന്നു അവന്‍ എഴുതിയവയില്‍ ഏറ്റവും കൂടുതല്‍ അവന്‍ ഇഷ്ടപ്പെട്ടിരുന്ന കവിത.

ജ്യോനവന്‍, നിനക്ക് മരണമില്ലടാ ചക്കരേ കെട്ടിപിടിച്ച് ചക്കര ഉമ്മാടാ......

നരിക്കുന്നൻ said...

“‘മരി’ക്കും എന്നെനിക്കുറപ്പാണ്
പക്ഷെ വള്ളി മറിച്ചിട്ടാൽ
‘രമി’ക്കും എന്നെനിക്കുറപ്പില്ല”
എത്ര വിദഗ്ദമായാണ് നീ വരികൾ സൃഷ്ടിച്ചത്. ഇന്ന് ഞങ്ങളെയെല്ലാം കണ്ണീരിലാഴ്ത്തി നീ മരണത്തെ രമിച്ചിരിക്കുന്നു.

സഹോദരാ നിന്റെ വരികളിലൂടെ നീ എന്നും ജീവിക്കും.

ആദരാഞ്ജലികൾ...

അനില്‍@ബ്ലോഗ് // anil said...

ഓരോ പോസ്റ്റും വായിച്ച് വായിച്ച് വിഷമം കൂടുന്നു.
വാക്കുകള്‍ അര്‍ത്ഥശൂന്യമാകുന്ന സന്ദര്‍ഭങ്ങള്‍ !
എങ്കിലും കുറിക്കട്ടെ,
ആദരാഞ്ജലികള്‍.

Rakesh R (വേദവ്യാസൻ) said...

ആദരാഞ്ജലികള്‍

പാഞ്ചാലി said...

സങ്കടമുണ്ട്...!
:(

അതുല്യ said...

.

രാജേഷ് പയനിങ്ങൽ said...

ജ്യോനവന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു..

മാണിക്യം said...

ആരും സങ്കടഭാവം കാണിക്കുകയോ
വിലാപ ശബ്ദം പുറപ്പെടുവിക്കുകയോ ചെയ്യരുത് എല്ലാവരും മംഗളം നേരുവിന്‍...

"അവന്‍ നല്ല പോരട്ടം നടത്തി
ഇനി നീതിയുടെ കിരീടം
അവനായി നീക്കിവച്ചിരിക്കുന്നു"


ജ്യോനവന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു..