ആനക്കാര്യം- ആന വലിപ്പമുള്ള കറുത്ത മൃഗമാണ്.
ചേനക്കാര്യം- സനാതനമായ പ്രപഞ്ചോര്‍ജ്ജം ഒരു ചെറു നക്ഷത്രം ആണവസംയോജനം വഴി തന്റെ ഗ്രഹങ്ങള്‍ക്കുമേല്‍ വികിരണം ചെയ്യുന്നതിനെ ആഗിരണം ചെയ്യാനായി ഹരിതകം പൂശിയ പിയോനീരൂപപത്രികകള്‍- paeoniifolius- ഹിരണ്യഗര്‍ഭയിലേക്ക് പൂഴ്ത്തിയ രൂപരഹിതലിംഗാകാരമാര്‍ന്ന -amorphophallus (രൂപരഹിതമായ ലിംഗാകാരം എന്ന സങ്കല്‍പ്പം തന്നെ എത്ര ഉദാത്തം!) കിഴങ്ങുകള്‍ക്കു മുകളില്‍ ഉറപ്പിച്ച് നില്ക്കുന്ന ഈ സുന്ദരസസ്യത്തെ കാണുന്നവര്‍ ഹര്‍ഷാതരേകത്താല്‍ ഉന്മാദാവസ്ഥ പ്രാപിക്കുമെന്നതിനാലാണ് ഇതിനു ചേന എന്നു പേര് നല്‍കിയിരിക്കുന്നത് (ചേനം എന്ന ആദിദ്രാവിഡപദത്തിനു പ്രാന്ത് എന്നാണര്‍ത്ഥം)
5 comments:
ഹെന്റാന്റണീ :)
അല്ല എന്റെ അന്തോണിച്ചാ...
എന്തോന്ന ഇത്.. എനിക്കൊന്നും അങ്ങു പിടികിട്ടിയില്ല കേട്ടോ...
എന്താണു ഇങ്ങനെ എഴുതാനുണ്ടായ ചേതോവികാരം... അല്ല അറിയാനായിട്ടു ചോദിച്ചതാ...
ഹല്ലാ പിന്നെ...
ടിങ്...എന്റെ ക്ലിപ്പ് പോയി.
Sailaja or Sasikala teacher?
-S-
വെള്ളെഴുത്തിന്റെ ഇഴയുന്ന പ്രതിമകള്‍ വായിച്ചു വട്ടായതാണോ ?
ചിത്രകാരനു വട്ടു പിടിച്ച അനുഭവം താഴത്തെ ലിങ്കിലുണ്ട്.വെള്ളെഴുത്തിന്റെ സ്വയംഭോഗം !!!
Post a Comment