ഒരു സുഹൃത്ത് എനിക്ക് മെയില്‍ അയച്ചിരുന്നു. ഞാന്‍ നാട്ടില്‍ പോയിരുന്ന സമയമായിരുന്നതിനാല്‍ ഇപ്പോഴേ  കണ്ടുള്ളു.
അദ്ദേഹം  ആവശ്യപ്പെട്ടത് യൂയേയില്‍ തൊഴില്‍  തിരക്കുന്നവര്‍ എങ്ങനെ  തൊഴിലവസരങ്ങള്‍ കണ്ടെത്തണം, എങ്ങനെ ഇന്റര്‍വ്യൂകള്‍ നേരിടണം മുതലായ കാര്യങ്ങളില്‍ ഒരു പോസ്റ്റ് എഴുതാനാണ്.   യൂ ഏ ഈ ജോബ് മാര്‍ക്കറ്റ് വളരെ അനിശ്ചിതത്വത്തില്‍ ആയിരുന്നു, ഇപ്പോള്‍ അല്‍പ്പം  മെച്ചപ്പെട്ടു വരുന്നതേയുള്ളു. ഒരു പോസ്റ്റ് എഴുതിയാല്‍ തീരാത്ത കാര്യമായതുകൊണ്ട് ഒരു സീരീസ് ആക്കി എഴുതാം, അല്‍പ്പം സമയം എടുത്തിട്ട്, എങ്കിലും വലിയ താമസമില്ലാതെ തന്നെ. (ഒരുപാടു കാര്യങ്ങളൊന്നും അറിയില്ല, അറിയുന്നത് എഴുതാം. ആരെങ്കിലും ഒക്കെ കൂടി ഡെവലപ്പ് ചെയ്യുമെന്നും പ്രതീക്ഷിക്കാം)
 
5 comments:
aasamsakal
കൂടെ തൊഴിൽ നിയമങ്ങളെക്കുറിച്ചും. ആശംസകൾ.
Nalla karyam. Ashamsakal...!!!
ആന്റണിച്ചായന്
ടെക്നോളജി/ടെലികോം ഫീല്‍ഡില്‍ ഉള്ളവരെ കൂടെ പരിഗണിക്കണേ.
നന്ദി, അഡ്വാന്‍സായി.
...അല്പം വൈകിയാലും ആധികാരികമാവട്ടെ പോസ്റ്റ്...
Post a Comment