Monday, June 9, 2008

കരിവാരം


















സഹബ്ലോഗര്‍മാര്‍ക്കെതിരേ കേരള്‍സ് ഡോട്ട് കോം നടത്തിയ

പകര്‍പ്പവകാശ ലംഘനത്തിനും ഭീഷണികള്‍ക്കും സ്വകാര്യതാഭഞ്ജനശ്രമത്തിനും
അപമര്യാദയായ കത്തിടപാടുകള്‍ക്കും എതിരേ ഈ ബ്ലോഗ് കരിവാരം ആചരിക്കുകയാണ്‌.

2 comments:

കുഞ്ഞന്‍ said...

എന്നിട്ട് പൂച്ചയും വരികളും വേറെ കളറില്‍..!



ഞാനും കൂടുന്നു.

Madhavan said...

കരിവാരം നീണ്ട് കരിമാസം പോലെയായല്ലൊ...അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു...