Wednesday, April 30, 2008

ലീ കമന്റു പോസ്റ്റ് വന്നില്ല

ദാണ്ട് ഈ പോസ്റ്റ് http://anonyantony.blogspot.com/2008/04/blog-post_2087.html എങ്ങും വന്നില്ല.

കാ പെറുക്കി ബ്ലോഗര്‍ ഫീഡൊന്നും അഗ്രിഗേറ്ററിനു കൊടുത്തില്ലെന്ന് തന്നെ തോന്നണത്. എന്റെയൊരു പോസ്റ്റ് വന്നില്ലെന്ന് വച്ച് ആകാശമൊന്നും ഇടിഞ്ഞു വീഴൂല്ലെന്ന് അറിയാം. എന്നിരുന്നാലും അരവിന്ദിനോടും രാമചന്ദ്രനോടും ശ്രീവല്ലഭനോടുമൊക്കെ ഇച്ചിരി സംസാരിക്കാന്‍ നോക്കീട്ട് നടന്നില്ലെന്ന് നെരുവിച്ചപ്പോ ഒരു സങ്കടം.

2 comments:

പ്രിയ said...

ഇതിപ്പോ ഈ കമന്റ് പോസ്റ്റിനുള്ള കമന്റ് പോസ്റ്റ് എവിടേലും വരുംന്നൊള്ളതിനു എന്നാ ഉറപ്പ്? :D

(എന്കിലും ഗൂഗിള് റീഡറിന്റെ സബ്സ്ക്രിപ്ഷനില് വരുന്നുണ്ട്)

jinsbond007 said...

ഗൂഗിള്‍ റീഡര്‍ കൃത്യമായിത്തന്നെ കൊണ്ടുത്തരുന്നുണ്ട്...