ഇതെന്തരാ ഇങ്ങനെ?
സാതാരണ ഇതിങ്ങനെ തന്നെ ആണല്ലോ എല്ലാടത്തും.
ഡെമോയില് ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ.
ചെല്ലന്റെ പൊടവൊട കഴിഞ്ഞതല്ലീ?
അല്ല.
അതാ. ഡേ, നീ പെണ്ണുകാണാന്‍ പോവുമ്പഴത്തെ പോലെ ആയിരിക്കും കുട്ടി നിന്റെ വീട്ടില്‍ പൊറുതി തുടങ്ങുമ്പോഴും പെരുമാറുന്നതെന്ന് വിശ്വസിച്ചാല്‍ നിന്റെ കാര്യം.... സീയൂ.
അതാ. ഡേ, നീ പെണ്ണുകാണാന്‍ പോവുമ്പഴത്തെ പോലെ ആയിരിക്കും കുട്ടി നിന്റെ വീട്ടില്‍ പൊറുതി തുടങ്ങുമ്പോഴും പെരുമാറുന്നതെന്ന് വിശ്വസിച്ചാല്‍ നിന്റെ കാര്യം.... സീയൂ.
2 comments:
ഹ ഹ.
ലൂസിഫറിന്റെ സ്ക്രീന്സേവറ്, ല്ലേ?
എന്റെ ഒരു കൂട്ടുകാരന്റെ പൊടവകൊടേടന്ന് നോ മേക്കപ്പ്..എന്തൊരു സിമ്പിള്‍ ...എല്ലാരും മൊഴിഞ്ഞു...പക്ഷേ മേക്കപ്പ് ഒണ്ടാരുന്നു...പെണ്ണുകാണലിന്റെ അന്ന്...ഇപ്പോഴത്തെ പുള്ളകള് പുത്തിയൊള്ളോരാ..അല്ലേ അന്തോണീ..
Post a Comment