Monday, January 21, 2008

ഭൂലോകരത്നം അവാര്‍ഡ്

മനുഷ്യന്‍-  എത്ര മനോഹരമായ പദം!
എന്നാരുപറഞ്ഞ്?
മനുഷ്യന്‍.

9 comments:

ഗുപ്തന്‍ said...

ജെല്ലിക്കുട്ടിനുകൊണ്ടുപോകുന്ന കാളയോട് ചോദിച്ചു നോക്കണം.. ഹഹഹ

ഫസല്‍ said...

jellikkatt or jellokkutt?

വഴി പോക്കന്‍.. said...

തിരിഞ്ഞു പോയതായിരിക്കും, എത്ര വൃത്തികെട്ട പദം എന്നായിരിക്കും പറഞ്ഞത്..:(

പ്രയാസി said...

:)

പപ്പൂസ് said...

ഈ മനുശേമ്മാര്ടെ ഒരു കാര്യേ...

വാല്‍മീകി said...

ഹഹഹഹ.. ചുമ്മാതിരിക്കണേ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒറ്റവരി ചോദ്യത്തില്‍ മൊത്തത്തില്‍ പൂട്ടിയല്ലോ

വേണു venu said...

മനുഷ്യരല്ലാ പറയൂ.
വേറേ ആര്‍ക്കു പറയാനുള്ള കഴിവുണ്ട്.?

ഉപാസന | Upasana said...

:)