പുസ്തകമില്ല, പ്രസാധകനില്ല, എഴുത്തുകാരനുമില്ല, എഴുത്തുമാത്രമുണ്ട്.
Vallo english paattum kelkkaanolla samayathu..
ഓരോ പാട്ട കളേ......?
ബാക്കികൂടി പാട്. അപ്പറിയാം.
അയ്യോ എനിക്കൊന്നും മനസ്സിലായില്ല. ആരെങ്കിലുമൊന്നു പറഞ്ഞു തരൂ..പ്ലീസ്..
വല്യ ത്രേസ്യേ, തിരുവനന്തപുരത്ത് "തേരി" എന്നാല്‍ കയറ്റം, ഉയര്‍ന്ന സ്ഥലം, കുന്ന് എന്നൊക്കെയാണേ.
ത്യേരി എന്നു പറയാം...:)
മൂര്‍ത്തി പറഞ്ഞ ശരിതന്ന..വാ.. തെന്ന തെന്നത്യേരി എന്നും പറയും..എന്തായാലും ഒന്നും മനസ്സിലാവാത്തോണ്ടു നല്ല പസ്റ്റ് പാട്ടാണു കേട്ടാ...:)
:-( ??
ഹ ഹ . അനോണീ :)
ഓ തന്ന്യേ?
ഫലിതമാണോ സഖാവേ?
ശെഡാ...ഈ പാട്ടിന്റെ വരിയില്‍ ഇങ്ങനെ ഒരു കുനിഷ്ട് ഉണ്ടെന്ന് ഇപ്പോഴാ മനസിലായത്
യിത് മന്മഥന് പിള്ള ത്യേരിയാഡേ, യേത് മറ്റേ സെമി ത്യേരീടെ അടുത്തൊള്ള. :)
athyaadhunikan aavum alle ???
ത്രീ ശങ്കൂ,ആ സെമിത്യേരി പൊളപ്പന്‍ സാതനമാണല്ല്!! സെമി-തേരി എന്നാല്‍ ഒരു തേരിയുടെ പകുതി പൊക്കമുള്ള ഇടം, അല്ലേ? നമിച്ചോണ്ട് അതൊന്ന് കടമെടുക്കട്ട്:"എന്തരെടേ നിന്റെ പുത്തന്‍ വീട് ഒയരത്തിലാണല്ല്? ഒരുമാതിരി അണ്ണിക്കുഞ്ച് മരത്തേ കൂട് കെട്ടിയമാതിരി?അണ്ണന് എന്തര് പറയണത്? അങ്ങനെ തോനെ ഒയരമില്ലല്ല്? കേറണ ര്വോഡില്ഒരു സെമി-തേരി ഉണ്ടെന്നല്ലീയുള്ള്?
Post a Comment
15 comments:
Vallo english paattum kelkkaanolla samayathu..
ഓരോ പാട്ട കളേ......?
ബാക്കികൂടി പാട്. അപ്പറിയാം.
അയ്യോ എനിക്കൊന്നും മനസ്സിലായില്ല. ആരെങ്കിലുമൊന്നു പറഞ്ഞു തരൂ..പ്ലീസ്..
വല്യ ത്രേസ്യേ, തിരുവനന്തപുരത്ത് "തേരി" എന്നാല്‍ കയറ്റം, ഉയര്‍ന്ന സ്ഥലം, കുന്ന് എന്നൊക്കെയാണേ.
ത്യേരി എന്നു പറയാം...:)
മൂര്‍ത്തി പറഞ്ഞ ശരിതന്ന..വാ.. തെന്ന തെന്ന
ത്യേരി എന്നും പറയും..
എന്തായാലും ഒന്നും മനസ്സിലാവാത്തോണ്ടു നല്ല പസ്റ്റ് പാട്ടാണു കേട്ടാ...:)
:-( ??
ഹ ഹ . അനോണീ :)
ഓ തന്ന്യേ?
ഫലിതമാണോ സഖാവേ?
ശെഡാ...ഈ പാട്ടിന്റെ വരിയില്‍ ഇങ്ങനെ ഒരു കുനിഷ്ട് ഉണ്ടെന്ന് ഇപ്പോഴാ മനസിലായത്
യിത് മന്മഥന് പിള്ള ത്യേരിയാഡേ, യേത് മറ്റേ സെമി ത്യേരീടെ അടുത്തൊള്ള. :)
athyaadhunikan aavum alle ???
ത്രീ ശങ്കൂ,
ആ സെമിത്യേരി പൊളപ്പന്‍ സാതനമാണല്ല്!! സെമി-തേരി എന്നാല്‍ ഒരു തേരിയുടെ പകുതി പൊക്കമുള്ള ഇടം, അല്ലേ? നമിച്ചോണ്ട് അതൊന്ന് കടമെടുക്കട്ട്:
"എന്തരെടേ നിന്റെ പുത്തന്‍ വീട് ഒയരത്തിലാണല്ല്? ഒരുമാതിരി അണ്ണിക്കുഞ്ച് മരത്തേ കൂട് കെട്ടിയമാതിരി?
അണ്ണന് എന്തര് പറയണത്? അങ്ങനെ തോനെ ഒയരമില്ലല്ല്? കേറണ ര്വോഡില്
ഒരു സെമി-തേരി ഉണ്ടെന്നല്ലീയുള്ള്?
Post a Comment