Monday, October 22, 2007

പ്രൂഡന്‍സ്

ലോ ഒരു പാമ്പ്.
ആളെ വിളിച്ചു കൂട്ടെടേ.
മണ്ടത്തരം കാണിക്കല്ലേടേ.
അതെന്തരെടേ?
ഹിന്ദുക്കള്‍ക്കിത് ദൈവത്തിന്റെ സീറ്റ് ആണ്‌. നസ്രാണികള്‍ക്ക് സാത്താന്റെ ദൂതനും.
ഒള്ളതാ, ഇപ്പം കൂട്ടക്കൊല നടന്നേനെ.
പാമ്പ് വേലിയേല്‍ തന്നെ ഇരുന്നോട്ട്.
നമ്മള്‌ കണ്ടിട്ടില്ല.

6 comments:

ക്രിസ്‌വിന്‍ said...

എന്റമ്മേ... ഇങ്ങനെ ഒരു പ്രശനമുണ്ടല്ലെ?....

പ്രയാസി said...

അപ്പൊ ചൈനാകാര്‍ക്കോ..!?

ദിലീപ് വിശ്വനാഥ് said...

വേലിയില്‍ ഇരുന്ന പാമ്പിനെ എടുത്തു ..... വെക്കാഞ്ഞത് കാര്യമായി.

മൂര്‍ത്തി said...

നമ്മളും കണ്ടിട്ടില്ല..:)

മെലോഡിയസ് said...

ഞാനും ദേ കണ്ണടച്ച് ഒന്നുമറിയാത്ത ഭാവത്തില്‍ പോകുന്നു ട്ടാ :)

ഏ.ആര്‍. നജീം said...

ഞാനാണെങ്കീ ഈ വഴിയേ വന്നിട്ടില്ലേ.......