Sunday, October 14, 2007

കോഡ്‌ വിലാസം

സാറു കോളേജിനടുത്തെങ്ങോട്ടോ താമസം മാറുന്നെന്ന് കേട്ടു.
ശരിയാ. പുതിയ വീടു വാങ്ങി.

എവിടെ?
ഇലവന്‍ കോഡ്‌ ദേശം.

ഇലവന്‍കോടോ? തിരുവന്തോരത്ത്‌ അങ്ങനെ ഒരു സ്ഥലമുണ്ടോ?
എടേ, തിരുവനന്തപുരം ഇലവന്‍

ഓ, ഇലവന്‍ പിന്‍ കോഡ്‌ ആണല്ലേ. അപ്പോ ഉള്ളൂര്‍ ആവും പ്രദേശം.
ആ, കണ്ണമ്മൂല.

3 comments:

അനോണി ആന്റണി said...

കോഡ്‌ വിലാസം

ഏ.ആര്‍. നജീം said...

ഇലവങ്കോട് ദേശം എന്നൊരു സ്ഥലവും ഉണ്ടല്ലോ അല്ലെ..? പിന്നെ മമ്മൂട്ടിയുടെ ഒരു പടവും ഉണ്ട്

:)

അനോണി ആന്റണി said...

മമ്മൂട്ടിയുടെ പടം ഉണ്ട് നജീമേ.
ശരിക്ക് അങ്ങനെ ഒരു സ്ഥലം ഉണ്ടോന്ന് അറിയൂല്ലാ. എന്തായാലും തിരുവന്തോരത്ത് ഇല്ല :)