Saturday, October 6, 2007

ആയുസ്സിന്റെ ബലം

ലോണ്ടൊരു പാമ്പ്.
അടി.
നീയടി.
നെനക്കെന്തര്‌ അടിച്ചാല്‌?
തോളെല്ലു കൊഴതെറ്റി ഇരിക്കുവാ ബലം കിട്ടത്തില്ല.
ഞാന്‍ ശബരിമലെ പോകാന്‍ മാലയിട്ടിരിക്കുവാ.
എന്നാ പാമ്പ് പോട്ട്!
അതെപ്പഴേ പോയി.
നിന്റെ കുറ്റമാ.
അല്ല നിന്റെയാ.
ആരുടേം കുറ്റമല്ല, അതിന്റെ ആയുസ്സിന്റെ ബലം കൊണ്ട് അതു പോയി
ഒള്ളത് തന്നെ. ആയുസ്സൊള്ള പാമ്പാ.

7 comments:

അനോണി ആന്റണി said...

ആയുസ്സിന്റെ ബലം

ശ്രീ said...

അതാണ്‍ ...

ആയുസ്സിന്റെ ബലം തന്നെ...
:)

കുഞ്ഞന്‍ said...

പക്ഷെ ആ പാമ്പ് വേറൊരു ആയുസ്സ് എടുക്കും..!

ഗുപ്തന്‍ said...

വളരെ നല്ല രചന..

എഴുതാന്‍ എന്തിനൊരു പേര് അല്ലേ..

സഹയാത്രികന്‍ said...

അത് ശരിയാ... പാമ്പിനു ആയുസ്സുണ്ട്...!

:)

പ്രയാസി said...

അടിക്കാന്‍ ചെന്നാ ചിലപ്പൊ കടി കിട്ടിയാലാ..
ഹല്ല പിന്നെ...
അപ്പൊ തോളെല്ലു തെറ്റും,
മലക്കു പോകാന്‍ മാലയുമിടും
ഇതേതാ പാമ്പ് !?
അനോണി പാമ്പാ..!?..:)

ഏ.ആര്‍. നജീം said...

ആളുകൂടിയാ പാമ്പ് ചാകില്ലാ എന്ന് പറയുന്നത് ദിതാണ് അല്ലേ..?