Monday, December 31, 2007

മുമ്പിതുപോല്‍ തുമ്പമെഴും ഗന്ധം ഗന്ധിച്ചതുണ്ട്...

ഇതെന്താടീ കൊച്ചു മോന്‍ മുല്ലപ്പൂ മണപ്പിച്ചിട്ട് ഇതിനു ബാത്ത് റൂമിന്റെ സ്മെല്‍ എന്നു പറയുന്നത്?

മുല്ല പൂത്തു നില്‍ക്കുന്നത് ഇതുവരെ കണ്ടിട്ടില്ല മോന്‍ അമ്മാമ്മേ, അവനു ആകെ ഈ മണം അറിയാവുന്നത് ഞാന്‍ ഫ്ലാറ്റിലെ ബാത്ത് റൂമില്‍ വയ്ക്കുന്ന ജാസ്മിന്‍ ഫ്രാഗ്രന്‍സ് ഉള്ള എയര്‍ ഫ്രഷ്നറിന്റെയാ.

9 comments:

സു | Su said...

ഹിഹി. അതും ശരിതന്നെ. :)

അരവിന്ദ് :: aravind said...

Ultimate! :-)

സിമി said...

:))) കലികാലം

അലി said...

എന്നാലും അവന്‍ തിരിച്ചറിഞ്ഞല്ലോ..

പുതുവത്സരാശംസകള്‍.

RR said...

good one :-)

മൂര്‍ത്തി said...

!!!!!...
നവവത്സരാശംസകള്‍

കുഞ്ഞായി said...

പുതുവത്സരാശംസകള്‍

മരണം said...

അതാണ്‍!!

അശ്വതി said...

സത്യം.