Sunday, February 22, 2009

വാട്ട്‌ ഡസ്‌ ദിസ്‌ മീന്‍ ഇന്‍ ഇംഗ്ലീഷ്‌?

കുട്ടി: അച്ഛാ, പത്രത്തില്‍ കണ്ടോ, ഒരു ബ്രിട്ടീഷ്‌ കപ്പിളിനെ extreme physical manifestation of romantic love in a public place നു അറസ്റ്റ്‌ ചെയ്തെന്ന്. എന്നു വച്ചാലെന്താ?

ഫ്യാദര്‍: മോനേ, പൊതുസ്ഥലത്ത്‌ കളിച്ചതിന്‌ അവരെ പോലീസു പിടിച്ചെന്നാണ്‌ ആ വാര്‍ത്ത.

Current rightsizing is a part of our continuing efforts to exceed the stakeholders' expectations of operational efficiency and commercial agility എന്നു കേട്ടതിന്റെ പിന്നലെയാണ്‌ ഉണ്ണിയുടെ ഈ പോസ്റ്റ്‌ വായിച്ചത്‌. ഫലം ഈ പോസ്റ്റ്‌, ഉണ്ണിക്കു തന്നെ ഡെഡിക്കേറ്റ്‌ ചെയ്തേക്കാം.

2 comments:

ധൂമകേതു said...

:) ഇങ്കരീസ്സിലെ ഓരോ സങ്കതികളുടെ ഈ കെടപ്പു കൊള്ളാം...

Calvin H said...

ജാര്‍ഗണ്‍ ജാര്‍ഗണ്‍ എവരിവേര്‍.... :)