tag:blogger.com,1999:blog-8410884502802061205.post1785814147902310378..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: ചെരപ്പിലെ ആര്ഭാടംഅനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger10125tag:blogger.com,1999:blog-8410884502802061205.post-45483893138606285112007-11-06T11:37:00.000+04:002007-11-06T11:37:00.000+04:00നന്നായിട്ടുണ്ട് ഈ ആര്‍ഭാടം:)നന്നായിട്ടുണ്ട് ഈ ആര്‍ഭാടം:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-35664082929790844772007-10-29T22:06:00.000+04:002007-10-29T22:06:00.000+04:00kiTilamkiTilamSethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-78161680069074832362007-10-29T05:38:00.000+04:002007-10-29T05:38:00.000+04:00ഇയാളിത് എന്ത് ഭാവിച്ചാ. ചെരുപ്പിനെ കുറിച്ചു പറയുന...ഇയാളിത് എന്ത് ഭാവിച്ചാ. ചെരുപ്പിനെ കുറിച്ചു പറയുന്നതിന് മുന്‍പ് ചെരുപ്പ് എന്ന് മലയാളത്തില്‍ എഴുതാന്‍ പഠിക്കെടോ എന്ന് പറയാനാ ഞാന്‍ ഈ വഴി വന്നത്. അപ്പോള്‍ മനസിലായി ചെരുപ്പല്ല, ചെരപ്പാണെന്ന്. അതിനെക്കുറിച്ച് എന്താ ഇത്ര പറയാന്‍ എന്ന് വിചാരിച്ചു വായിച്ചപ്പോഴല്ലെ പറയാന്‍ ഇത്രയൊക്കെ ഉണ്ട് എന്ന് മനസിലായത്.. അന്റോക്ക് റേസറും ആയുധം എന്നാണല്ലോ.. യേത്?ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-35786429045643422422007-10-28T12:28:00.000+04:002007-10-28T12:28:00.000+04:00ഹഹഹ... അടിപൊളി! അല്പം നോവാല്ജിയയും...ഹഹഹ... അടിപൊളി! അല്പം നോവാല്ജിയയും...Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-46038738798481701702007-10-28T10:33:00.000+04:002007-10-28T10:33:00.000+04:00ജില്ലെറ്റ് എന്ന് പെണ്ണുങ്ങളൂടെ ശബ്ദത്തില്‍ ടെന്‍ഡു...ജില്ലെറ്റ് എന്ന് പെണ്ണുങ്ങളൂടെ ശബ്ദത്തില്‍ ടെന്‍ഡുല്‍ക്കര്‍ പറയുന്ന പരസ്യം കണ്ടപ്പോള്‍ തുടങ്ങീതാ അത് വെച്ച് എന്റെ താടിരോമങ്ങള്‍ക്ക് മോക്ഷം കൊടുക്കണം ന്ന്.
സത്യം പറയണല്ലോ...ഉള്ളതില്‍ ബെസ്റ്റാ. പൈസക്ക് മുതലാന്നാ എനിക്ക് തോന്നീത്. കാരണം, ഞാന്‍ രണ്ടാഴ്ചയില്‍ ഒരിക്കലേ ചിന്തേരിടൂ...ഒരു ബുജി ലുക്ക് കിട്ടാന്‍ താടി അത്യാവിശ്യാ.
മാക്സിമം ഒന്നോ രണ്ടോ പരിക്കുകളല്ലാതെ ജില്ലെറ്റ് വരുത്തിയിട്ടില്ല.

വേറൊരു ഇന്ററസ്റ്റിംഗ് ഫാക്റ്റ്, ജില്ലെറ്റ് ബ്ലേഡിന്റെ മൂര്‍ച്ച കുറഞ്ഞാല്‍ ഇന്‍ഡിക്കേറ്റ് ചെയ്യാന്‍ ഒരു കളര്‍ സ്ട്രിപ്പ് ഘടിപ്പിച്ചിട്ടുണ്ടല്ലോ? ഒന്‍പത് വര്‍ഷം ആണത്രേ ടോപ്പ് ടോപ്പ് സീക്രറ്റായി ആ കളര്‍ സ്ട്രിപ്പ് നിര്‍മിക്കാന്‍ ചിലവാക്കിയത്!
പിന്നെ, റേസര്‍ വിറ്റിട്ടല്ല, ജില്ലെറ്റ് പൈസ ഉണ്ടാക്കുന്നത്..ബ്ലേഡ് വിറ്റാണ്. പ്രിന്ററൂകാര് കാട്രിഡ്ജ് വിറ്റ് കാശ് ഉണ്ടാക്കും പോലെ.

പോസ്റ്റ് കലക്കി.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-41024999668178241482007-10-28T08:47:00.000+04:002007-10-28T08:47:00.000+04:00ആര്‍ഭാടം തന്നെ. അതു കണ്ടെത്തുന്നതാണു് അതിലും ആര്ഭ...ആര്‍ഭാടം തന്നെ. അതു കണ്ടെത്തുന്നതാണു് അതിലും ആര്‍ഭാടം.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-5958277644873742902007-10-28T08:31:00.000+04:002007-10-28T08:31:00.000+04:00കളിയറിയുന്നവന് എന്തിനാണ് കളിക്കളം..? ഞാനും ആത്മവിശ...കളിയറിയുന്നവന് എന്തിനാണ് കളിക്കളം..?

ഞാനും ആത്മവിശ്വാസം കൂട്ടട്ടെ..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-23684184443598595562007-10-28T07:14:00.000+04:002007-10-28T07:14:00.000+04:00കൊള്ളാം....ഇതൊക്കെ വായിക്കുമ്പോഴാണ് ‘വിഷയത്തിനാണോ ...കൊള്ളാം....

ഇതൊക്കെ വായിക്കുമ്പോഴാണ് ‘വിഷയത്തിനാണോ പഞ്ഞം’എന്ന സാഹിത്യ കാരണോന്മാരുടെ ചോദ്യം ഓര്‍മ്മ വരുന്നത്..വല്ലഭനു പുല്ലും ആയുധം....മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-89214433811324218882007-10-28T06:10:00.000+04:002007-10-28T06:10:00.000+04:00ഷേവിംഗു പുരാണം വായിച്ചപ്പോള്‍ ഒരനുഭവം ഓര്‍മ്മവന്നു...ഷേവിംഗു പുരാണം വായിച്ചപ്പോള്‍ ഒരനുഭവം ഓര്‍മ്മവന്നു.
ബാച്ചിയായിരുന്ന കാലത്തു ഒരു സഹമുറിയനു വെറും ബ്ലേഡുവെച്ചു ഷേവിംഗെന്ന അതിസാഹസികതയില്‍ അപാര നൈപുണ്യം. കണ്ടു നില്‍ക്കുന്നവര്‍ക്കു ടെന്‍ഷന്‍.പക്ഷെ പാര്‍ട്ടി സുരക്ഷിതനായി ഓരോ പ്രാവശ്യവും ചെരപ്പു പൂര്‍ത്തിയാക്കുമ്പോള്‍ കൂടെയുള്ളവരുടെ ആയുസ്സില്‍ നിന്നു നാലഞ്ചു ശ്വാസം മൈനസാവുമെന്നു മാത്രം.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-77857511544274838242007-10-28T04:43:00.000+04:002007-10-28T04:43:00.000+04:00എല്ലാം ഒന്നന്നര അലക്കണ്ണാ.. എന്നാലും ഈ കൊടുംതമിള്...എല്ലാം ഒന്നന്നര അലക്കണ്ണാ.. എന്നാലും ഈ കൊടുംതമിള് പ്രയോഗം അങ്ങ് പുടിച്ച് പോച്ച്: “മുന്നം സെഞ്ച തപസ്സിനാലേ മൂന്റ് മീശൈ കിളിര്‍ത്ത് വന്ത്....”ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.com