tag:blogger.com,1999:blog-8410884502802061205.post873658882121628731..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: കേരളത്തിലെ ബലാത്സംഗക്കുറ്റങ്ങളെക്കുറിച്ച്അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger9125tag:blogger.com,1999:blog-8410884502802061205.post-2007918379836568692008-06-03T15:56:00.000+04:002008-06-03T15:56:00.000+04:00As per various Supreme Court Judgments, an accused...As per various Supreme Court Judgments, an accused in a sexual offence can be convicted on the basis of the evidence of prosecutrix ( the victim) with corroborative medical evidence. Therefore the convition rate is high.vadavoskyhttps://www.blogger.com/profile/07709131170646429805noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-58130299528986396312008-06-03T12:18:00.000+04:002008-06-03T12:18:00.000+04:00ഡാലീ,പരിഷത്തിന്റെ പ്രബന്ധങ്ങള്‍ മിക്കപ്പോഴും ഗവേഷര...ഡാലീ,
പരിഷത്തിന്റെ പ്രബന്ധങ്ങള്‍ മിക്കപ്പോഴും ഗവേഷര്ക്കോ സര്‍ക്കാരുകള്‍ക്കോ അവകാശം സമര്പ്പിക്കപ്പെട്ടവയാണെന്നതിനാല് ഇന്റെര്‍നെറ്റില്‍ സൗജന്യവിതരണം അവര്‍ക്ക് സാദ്ധ്യമാകാറില്ല. പ്രിന്റിങ്ങ് ചിലവോളം നിസ്സാരമായ വിലയ്ക്ക് വാങ്ങാന്‍ കിട്ടും. പ്രൊഫൈലില്‍ കാണുന്ന വിലാസത്തിലേക്ക് ഞാനൊരു ഫയല്‍ അയച്ചിട്ടുണ്ട്.

രാധേയന്, തറവാടീ, നന്ദി.

അന്യന്, ശരിയാണ്. പക്ഷേ, വ്യാജകേസുകള്‍ എഫ് ഐ ആര് എഴുതുന്ന ഏതു സാദാപ്പോലീസുകാരനും എളുപ്പത്തില്‍ തിരിച്ചറിയാം. കാരണം ശരിയായ ഒരു സംഭവം ഇരയും ബന്ധുക്കളും വിശദീകരിക്കുന്നതും കെട്ടുകഥ വിവരിക്കുന്നതും തമ്മിലെ വത്യാസവും കൊറോബറേഷന് ഇല്ലായ്മയും അറിയാന്‍ വളരെ നിസ്സാരമായി കഴിയും. പിന്നെ സംഘടനകളുടെയോ മാദ്ധ്യമങ്ങളുടെയോ സമ്മര്‍ദ്ദം കാരണം അവര്‍ നിര്ബ്ബന്ധിതരാവുന്നെന്നേയുള്ളു.

അനില്‍ശ്രീ,
പ്രായപൂര്‍ത്തിയായ സ്വബോധമുള്ള ഒരു പുരുഷന് സ്ത്രീയാല്‍ ബലാത്സംഗം ചെയ്യപ്പെടാനുള്ള സാദ്ധ്യത ഏതാണ്ട് ഇല്ല എന്നു തന്നെ പറയാം, രണ്ടു കാരണമുണ്ട്. ഒന്ന് സ്ത്രീകളിലെ ക്രിമിനലുകള്‍ പോലും കൈയ്യേറ്റം ചെയ്തുള്ള ലൈംഗികവൃത്തി ആസ്വദിക്കാത്തതും മറ്റൊന്ന് വിസമ്മതനായ പുരുഷന് സസ്റ്റെയിനബില്‍ ഇറക്ഷന്‍ സംഭവിക്കാത്തതുമാണ്.

പ്രായപൂര്‍ത്തിയായ ഫ്രീ വില്‍ ഉള്ള പുരുഷനെതിരേ നടന്ന ലൈംഗികാതിക്രമണം എന്ന നിലയില്‍ കേരളത്തില്‍ എനിക്കാകെ ഓര്‍ക്കാന്‍ കഴിയുന്ന സംഭവം ഏതാണ്ട് ഇരുപതു വര്‍ഷം മുന്നേ മസ്കറ്റ് ഹോട്ടലില്‍ വച്ച് ക്രിക്കറ്റ് താരം രവിശാസ്ത്രിയെ ചില സ്ത്രീകള്‍ സംഘം ചേര്‍ന്ന് ഓടിപ്പിടിച്ച് വിവസ്ത്രനാക്കാന്‍ ശ്രമിക്കുകയും ജീവനക്കാരും മറ്റും അദ്ദേഹത്തെ രക്ഷിക്കുകയും ചെയ്തതാണ്. ആരാധകര്‍ക്ക് ഭ്രാന്തിളകിയതാണെന്ന് നിരീക്ഷിച്ച ശാസ്ത്രി അത് കേസാക്കിയതുമില്ല.

പുരുഷന്മാര്ക്കെതിരേയുള്ള ബലാത്സംഗം എന്നു പറയാന്‍ പറ്റുന്നത് ഒന്നുകില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികവൃത്തിക്ക് സ്ത്രീ ഉപയോഗിക്കുന്നതോ (അത് അപൂര്‍വ്വമാണെങ്കിലും സംഭവിച്ചിട്ടുണ്ട്) പൂജ മന്ത്രവാദം എന്നെന്തെങ്കിലും പറഞ്ഞ് ലൈംഗികവേഴ്ച്ച നടത്തിക്കുന്നതോ മാത്രമാണ് (നിയമം പഠിച്ച കാലത്ത് ഉത്തര്‍ പ്രദേശില്‍ ഇത്തരം ഒരു മന്ത്രവാദിനിക്കെതിരേ ഫ്രീ കണ്‍സെന്റ് അടിസ്ഥാനത്തില്‍ കേസു നടന്ന സംഭവം പാഠത്തിലുണ്ടായിരുന്നു)

ശ്രീവല്ലഭ ശ്രീവത്സാങ്കിത ശ്രീവൈകുണ്ഡഹരേ, (എനിക്കിഷ്ടമുള്ള പാട്ടായതുകൊണ്ട് പാടിയതാണേ)
ലിങ്കിനും വിവരങ്ങള്‍ക്കും നന്ദി. കേരളത്തിലെ ഡാറ്റ വച്ച് ബന്ധുക്കള്‍ ബലാത്സംഗം ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ അയല്‍ക്കാരും പരിചയക്കാരുമാണ്. റെസ്റ്റ് ഓഫ് ഇന്‍ഡ്യയെക്കാള്‍ നമ്മുടെ കുടുംബബന്ധം ശക്തമാണെന്ന് ആശ്വസിക്കാം അല്ലേ?അനോണി ആന്റണിhttps://www.blogger.com/profile/14999942202599166026noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-63306654060545948802008-06-03T02:20:00.000+04:002008-06-03T02:20:00.000+04:00Good post anoni. കുറച്ച് വിവരങ്ങള്‍ കൂടി: 75% rape...Good post anoni. കുറച്ച് വിവരങ്ങള്‍ കൂടി:

75% rapes happen within family: Govt in LS
http://timesofindia.indiatimes.com/75_rapes_happen_within_family_Govt/articleshow/2879572.cms

NEW DELHI: About 75% of rapes happen within the family, the government has admitted, pointing to the inadequacies of the present laws.

Home minister Shivraj Patil told the Lok Sabha on Tuesday that often, parents and close relatives were among the perpetrators of the heinous crime.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-59186252526277694182008-06-02T16:53:00.001+04:002008-06-02T16:53:00.001+04:00തീര്‍ച്ചയായും... സ്ത്രീകളെ സഹായിക്കാനെന്ന വ്യാജേന....തീര്‍ച്ചയായും...
സ്ത്രീകളെ സഹായിക്കാനെന്ന വ്യാജേന....
ചില കോപ്പ് സംഘടനകള്‍...
രംഗത്ത് വരും...
ഉളുപ്പിണ്റ്റെയും മാനത്തിണ്റ്റെയും
അതിര്‍വരമ്പില്‍ കയറി നിന്ന്
മുള്ളുന്ന സ്വഭാവംകാണിക്കുക
പലപ്പോഴും.... കേസുകള്‍
ഇക്കിളിപ്പെടുത്തുന്ന
കഥകള്‍ക്ക് വേണ്ടി
മാറ്റപ്പെടുമ്പോഴാണ്......
പിന്നെ പലപ്പോഴും
ബലാത്സംഗം എന്ന പദം
പ്രയോഗിക്കുന്നത് തന്നെ അനുചിതമാണെന്ന് തോന്നിപ്പോവുന്നു...
ടീനേജ് പെണ്പിള്ളേര്
ചോരത്തിളപ്പിണ്റ്റെ പുറത്ത്
പലരുമായി ഇണചേരും...
ഒടുവില്‍ പിടിക്കപ്പെടുമ്പോള്‍
മെയില്‍ പാര്‍ട്ണര്‍ മാത്രമാവും... കുറ്റക്കാരന്‍......
പെണ്ണ് മനസ്സറിഞ്ഞു ഇടപെട്ട
സംഗതിയാണെങ്കില്‍ കൂടി
അത് ബലാത്സംഗമായി ചിത്രീകരിക്കപ്പെടും......അന്യന് (അജയ് ശ്രീശാന്ത്)https://www.blogger.com/profile/16608748508945391219noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-88942726242558105372008-06-02T16:53:00.000+04:002008-06-02T16:53:00.000+04:00തീര്‍ച്ചയായും... സ്ത്രീകളെ സഹായിക്കാനെന്ന വ്യാജേന....തീര്‍ച്ചയായും...
സ്ത്രീകളെ സഹായിക്കാനെന്ന വ്യാജേന....
ചില കോപ്പ് സംഘടനകള്‍...
രംഗത്ത് വരും...
ഉളുപ്പിണ്റ്റെയും മാനത്തിണ്റ്റെയും
അതിര്‍വരമ്പില്‍ കയറി നിന്ന്
മുള്ളുന്ന സ്വഭാവംകാണിക്കുക
പലപ്പോഴും.... കേസുകള്‍
ഇക്കിളിപ്പെടുത്തുന്ന
കഥകള്‍ക്ക് വേണ്ടി
മാറ്റപ്പെടുമ്പോഴാണ്......
പിന്നെ പലപ്പോഴും
ബലാത്സംഗം എന്ന പദം
പ്രയോഗിക്കുന്നത് തന്നെ അനുചിതമാണെന്ന് തോന്നിപ്പോവുന്നു...
ടീനേജ് പെണ്പിള്ളേര്
ചോരത്തിളപ്പിണ്റ്റെ പുറത്ത്
പലരുമായി ഇണചേരും...
ഒടുവില്‍ പിടിക്കപ്പെടുമ്പോള്‍
മെയില്‍ പാര്‍ട്ണര്‍ മാത്രമാവും... കുറ്റക്കാരന്‍......
പെണ്ണ് മനസ്സറിഞ്ഞു ഇടപെട്ട
സംഗതിയാണെങ്കില്‍ കൂടി
അത് ബലാത്സംഗമായി ചിത്രീകരിക്കപ്പെടും......അന്യന് (അജയ് ശ്രീശാന്ത്)https://www.blogger.com/profile/16608748508945391219noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-66816704380489590452008-06-02T16:35:00.000+04:002008-06-02T16:35:00.000+04:00വീണ്ടും വീണ്ടും അഭിനന്ദനങ്ങള്‍ എന്ന് പറയുന്നതില്‍ ...വീണ്ടും വീണ്ടും അഭിനന്ദനങ്ങള്‍ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല അല്ലേ മാഷേ..

ബലാല്‍സംഗക്കേസിന് എപ്പോഴും അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നുണ്ടോ എന്ന് സംശയം. എത്ര വര്‍ഷംവരെയാണ് ശിക്ഷ ലഭിക്കുന്നത്? ചിലപ്പോള്‍ രണ്ട്, മൂന്ന് എന്നൊക്കെയാണ് കേള്‍ക്കുന്നത്. അതൊരു ചെറിയ ശിക്ഷ മാത്രമല്ലേ എന്ന് തോന്നാറുണ്ട്. ഓര്‍ക്കുന്നു, പിഞ്ചു ബാലികയെ ബലാല്‍സംഗം ചെയ്തതിന് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയവന് , വീണ്ടും അതു തന്നെ ചെയ്ത് കുട്ടിയെ കൊലപ്പെടുത്തിയ സംഭവം. കിട്ടിയ ശിക്ഷ കുറഞ്ഞു പോയിട്ടല്ലേ ഇങ്ങനെ?

പിന്നെ ആണുങ്ങള് ബലാല്‍സംഗം ചെയ്യെപ്പെട്ട സംഭവങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ? വിരലില്‍ എണ്ണാവുന്നത് കാണും എന്ന് തോന്നുന്നു. അറിയില്ല. മാത്യുമറ്റത്തിന്റെ നോവലില്‍ വായിച്ചതോര്‍ക്കുന്നു.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-10627452048355189162008-06-02T15:59:00.000+04:002008-06-02T15:59:00.000+04:00നല്ല പോസ്റ്റ് , പതിനാലാമത്തെ പോയിന്റ്റ് , ശ്രദ്ധ...നല്ല പോസ്റ്റ് , പതിനാലാമത്തെ പോയിന്റ്റ് , ശ്രദ്ധേയം.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-88515646462827865912008-06-02T15:42:00.000+04:002008-06-02T15:42:00.000+04:00ഒരു രാഷ്ട്രീയവാദി ആകാന്‍ അനോണി പട്ടം പോലും തടസ്സമല...ഒരു രാഷ്ട്രീയവാദി ആകാന്‍ അനോണി പട്ടം പോലും തടസ്സമല്ല എന്ന് തെളിയിച്ചിരിക്കുന്നു അന്തോണിസ്.

അഭിവാദ്യങ്ങള്‍Radheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-54721078218613782212008-06-02T14:59:00.000+04:002008-06-02T14:59:00.000+04:00വീണ്ടും ഒരു ഗ്രേറ്റ് പോസ്റ്റ് ഫ്രം അന്തോണിച്ചന്. ...വീണ്ടും ഒരു ഗ്രേറ്റ് പോസ്റ്റ് ഫ്രം അന്തോണിച്ചന്. ശാസ്ത്ര സഹിത്യ പരിഷത്തിന്റെ പഠനങ്ങള്‍ നെറ്റില്‍ എവിടെ കിട്ടും? (സെര്‍ച്ച് ചെയ്തില്ല. കണ്ട ഉടനെ കമന്റ് ഇടുന്നു).

1,8, 13 സമൂഹം കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കേണ്ടതാണു്.
(ന്യൂയറിനോടടുത്തുണ്ടായ സംഭവങ്ങള്‍ അതിനെ തുടര്‍ന്ന വി.ഐ.പി സ്റ്റേറ്റ്മെന്റ്സ്, തുടര്‍ന്നു വന്ന ഹര്‍ജികള്‍ എല്ലാം ഓര്‍മ്മിക്കാം)ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.com