tag:blogger.com,1999:blog-8410884502802061205.post8395258747250914628..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: ഇതെന്തു നീതി ഇതെന്തു ന്യായം...അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger10125tag:blogger.com,1999:blog-8410884502802061205.post-12341785726680325572008-08-20T17:17:00.000+04:002008-08-20T17:17:00.000+04:00ശ്രീ സിരിജഗന് എന്ന ജ്ഡ്ജി കൊച്ചിയില്‍ ഒരു കത്തോലി...ശ്രീ സിരിജഗന് എന്ന ജ്ഡ്ജി കൊച്ചിയില്‍ ഒരു കത്തോലിക്കാ സ്കൂളിന്റെ വാര്‍ഷികത്തിന് അദ്ധ്യക്ഷം വഹിച്ചത് നേരില്‍ കണ്ട ഒരാളാണ് ഞാന്‍. മേല്പറഞ്ഞ കതോലിക്കാ സ്കൂള്‍ ഒരു അണ് എയ്ഡഡ് സി ബി എസ് സി സ്കൂള്‍ ആണ്. സ്വാശ്രയ നിയമവുമായോ, കേരളസര്‍ക്കാര്‍ നിയമങളുമായോ യാതൊരു ബന്ധവുമില്ല്ലാത്ത സ്കൂള്‍. എങ്കിലും, പ്രിന്‍സിപ്പാള്‍ അച്ചന് സ്വാഗത പ്രസംഗം തുടങിയപ്പോള്‍ തന്നെ കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങള്‍ക്കെതിരെ സംസാരിക്കുകയും, നമ്മുടെ ബഹുമാന്യ അതിഥി, ജഡ്ജി ശ്രീ സിരി ജഗന് ആ നയങള്‍ക്കെതിരെ വിധി പ്രഖ്യാപിച്ച, നമുക്കൊപ്പം നിന്ന മഹാനായ ഒരു ന്യായാധിപന് ആണെന്ന് വാഴ്ത്തുകയും ചെയ്തു. അതു കൊണ്ടാണ് തങള്‍ ശ്രീ സിരി ജഗനെ തന്നെ ഇന്നത്തെ മുഖ്യാതിഥി ആക്കിയത് എന്ന് തോന്നിപ്പിക്കുന്ന പ്രസംഗം. ഇങനെയൊക്കെ തുറന്ന് പറയുന്നത് അച്ചന്റെ വിവരക്കേട് എന്ന് വിചാരിക്കുമ്പോള്‍ അതാ ശ്രീ സിരിജഗന്റെ മറുപടി പ്രസംഗം. എന്റെ കുടുംബത്തിനും ഒരു സ്വകാര്യ മാനേജ്മെന്റ് സ്കൂള്‍ ഉണ്ട് എന്നും, അതു കൊണ്ട് സ്വകാര്യ മാനേജ്മെന്റുകള്‍ അനുഭവിക്കുന്ന വിഷമം എനിക്ക് നന്നായി മനസ്സിലാകും എന്നും മറ്റും... പിന്നീട്, ഹൈക്കോടതിയില്‍ പ്രാക്റ്റീസ് ചെയുന്ന അഭിഭാഷക സുഹൃത്തിനോട് ഇത് പറഞ്ഞപ്പോള്‍, ഒരു പ്രമുഖ ജാതി സംഘടനയുടെ നോമിനി ആയി വലത് മുന്നണി നിയമിച്ചതാണ് ശ്രീ സിരിജഗനെ എന്നും,സ്വാശ്രയ വിഷയത്തില്‍ മാത്രമല്ലാ, എതു വിഷയത്തിലും തീര്‍ത്തും ജന വിരുദ്ധ ന്യായ വിധികള്‍ക്ക് കുപ്രസിദ്ധനാണ് ഇദ്ദേഹം എന്നും മനസ്സിലായി.vimathanhttps://www.blogger.com/profile/03363486484685713918noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-74429676310723502752008-08-19T08:37:00.000+04:002008-08-19T08:37:00.000+04:00ആനപ്പുറത്തിരിക്കുമ്പോള്‍ നായയുടെ കുരയെ പേടിക്കേണ്ട...ആനപ്പുറത്തിരിക്കുമ്പോള്‍ നായയുടെ കുരയെ പേടിക്കേണ്ടല്ലൊ പക്ഷെ, ആന വിളറി പിടിച്ചാല്‍..!

ഈ സിരിഗജന്‍, അങ്ങേരുടെ വിധികളില്‍ ഒരു ശരി കാണാന്‍ പറ്റില്ല പകരം ഒരു തരം പകയാണ് കാണുന്നത്കുഞ്ഞന്https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-10469264960276754902008-08-19T04:49:00.000+04:002008-08-19T04:49:00.000+04:00നല്ല നിരീക്ഷണം അനോണിച്ചാ! സ്വാശ്രയ കേസുകളിലെ പല വി...നല്ല നിരീക്ഷണം അനോണിച്ചാ! സ്വാശ്രയ കേസുകളിലെ പല വിധികളും എന്നെയും ചിന്തിപ്പിച്ചിരുന്നു.ജയരാജന്https://www.blogger.com/profile/16808136083410934921noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-41320415590856844752008-08-18T23:42:00.000+04:002008-08-18T23:42:00.000+04:00കോടതി അലക്ഷ്യം! ഒലക്ക!കോടതി അലക്ഷ്യം! ഒലക്ക!കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-61051919307374779332008-08-18T22:01:00.000+04:002008-08-18T22:01:00.000+04:00കോടതി അലക്ഷ്യം എന്നൊരു വകുപ്പുണ്ട്....കോടതി അലക്ഷ്യം എന്നൊരു വകുപ്പുണ്ട്....വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-24177019429659120502008-08-18T10:38:00.000+04:002008-08-18T10:38:00.000+04:00ചേര്‍ത്തലയിലുള്ള ഒരു ബ്രാഹ്മണ പെണ്‍കുട്ടി എന്റെ ഒര...ചേര്‍ത്തലയിലുള്ള ഒരു ബ്രാഹ്മണ പെണ്‍കുട്ടി എന്റെ ഒരു കസിനുമായി പ്രണയത്തിലായി ഒളിച്ചോടീ വിവാഹം ചെയ്തു.ബ്രാഹ്മണ്യം പേരില്‍ മാത്രവും കൈയ്യിലിരുപ്പ് റ്റിജി രവി കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നതുമായ തന്തപ്പടി ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു.എന്നിട്ട് പെണ്ണിനെ തട്ടിയെടുക്കാനും ചെറുക്കനെ കൊല്ലാനും ക്വട്ടേഷന്‍ കൊടുത്തു.ഒരു വിധത്തില്‍ ഞങ്ങള്‍ ഇരുവരെയും ഹൈക്കോടതിയില്‍ എത്തിച്ചൂ.

തനിക്ക് 18 വയസ്സായി എന്നും തനിക്ക് ഭര്‍ത്താവിന്റെ കൂടെ പോകണമെന്നും പെണ്ണ്.പെണ്ണിനെ തന്റെ ചേമ്പറില്‍ വിളിച്ച് വരുത്തി അച്ഛന്റെ കൂടെ പോകാന്‍ ജഡ്ജി ആയ നാരായണകുറുപ്പ് സാമ-ദാന ഭേദം എല്ലാം പയറ്റി.ചുരുക്കം പറഞ്ഞാല്‍ ക്വട്ടേഷനെടുത്തത് ജഡ്ജി ആണോ എന്ന് തോന്നി പോയി.kaalachakramhttps://www.blogger.com/profile/15098482111259683452noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-45819327735636258012008-08-18T10:30:00.000+04:002008-08-18T10:30:00.000+04:00ഇതേ വിഷയത്തില്‍ ദത്തന്റെ പോസ്റ്റില്‍ ഇട്ട കമന്റ്:സ...ഇതേ വിഷയത്തില്‍ ദത്തന്റെ പോസ്റ്റില്‍ ഇട്ട കമന്റ്:

സിരിജഗന് എന്ന ജഡ്ജി ഈ സര്‍ക്കാറിന് അനുകൂലമായി ഒരു വിധിയെങ്കിലും പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കൂന്നത് നന്നായിരിക്കും.

ഇങ്ങനെ വാക്കാല്‍ ഉത്തരവ് നല്കുന്ന പതിവ് ഇതിനു മുന്‍പ് ഉണ്ടയിട്ടുണ്ടോ?

ഒരു സിസ്റ്റത്തിന്റെ ഭാഗമാണ് തങ്ങളെന്ന് ഒരിക്കലും അംഗീകരിക്കാത്ത ഇത്തരം ലോര്‍ഡ്ഷിപ്പുകള്‍ ബ്രിട്ടീഷ് വ്യവസ്ഥിതിയുടെ തിരുശേഷിപ്പുകളാണ്.നീതിയെ കുറിച്ച് ഇവരുടെ സങ്കല്‍പ്പം തന്നെ സമ്പന്ന പക്ക്ഷപാതിത്വം നിറഞ്ഞതാണ്.സ്വാശ്രയ വിധികളില്‍ നാം അത് കണ്ടു.പലപ്പോഴും ഇവര്‍ നടത്തുന്ന വിചാരണവേളയിലെ പരാമര്‍ശങ്ങള്‍ ഇവരുടെ ഉള്ളിലെ ദുഷിപ്പ് പുറത്ത് കൊണ്ടുവരുന്നതാണ്.

അടുത്ത് പരിശോധിച്ചാല്‍ അറിയാം ഇന്ത്യന്‍ ജുഡീഷ്യറി മറ്റു രണ്ട് വിഭാഗങ്ങളെ പോലെ തന്നെയോ അതിലേറേയോ കറപ്റ്റാണ്.അതിലേറെ എന്നു പറയാന്‍ കാരണം അവരുടെ അഴിമതി നേരിട്ടുള്ള നീതി നിഷേധത്തിലേക്കാണ് നയിക്കുന്നത്.കോടതി അലക്ഷ്യം എന്ന വിരല്‍ കൊണ്ട് തങ്ങളുടെ ഉരല് മോഷണം മറയ്ക്കാന്‍ നോക്കുകയാണവര്‍.ഇടയ്ക്ക് രാഷ്ട്രീയക്കാരെ അടച്ചാക്ഷേപിച്ച് കൊണ്ട് ചില ആക്റ്റിവിസ നാടകങ്ങളും.Radheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-44756703067096346382008-08-18T08:22:00.000+04:002008-08-18T08:22:00.000+04:00ആരോടോ പക തീര്‍ക്കുന്നതു പോലെയാണ് ജ: സിരിജഗന്റെ പല ...ആരോടോ പക തീര്‍ക്കുന്നതു പോലെയാണ് ജ: സിരിജഗന്റെ പല വിധിന്യായങ്ങളും. കോടതിക്ക് മനസാക്ഷി നഷ്ടപ്പെടുന്നതിനെപ്പറ്റി ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു.

http://kaaryavichaaram.blogspot.com/2008/08/blog-post.html

സിരിജഗന്റെ പല വിധികളും സുപ്രീം കോടതിയും, ഡിവിഷന് ബെഞ്ചുകളും ദിവസങ്ങള്‍ക്കുള്ളില്‍ തിരുത്തിയിട്ടുമുണ്ട്.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-12834160758496861072008-08-18T04:13:00.000+04:002008-08-18T04:13:00.000+04:00നമ്മുടെ കോടതികള്‍ക്ക് മന:സാക്ഷിയില്ല.നീതി നിയമ വിധ...നമ്മുടെ കോടതികള്‍ക്ക് മന:സാക്ഷിയില്ല.നീതി നിയമ വിധേയമായി നടപ്പാക്കണം എന്ന് മാത്രമാണ് ചിന്ത.അതിനിടയില്‍ നഷ്ടപ്പെട്ടുപോകുന്ന മന:സാക്ഷി ഒന്നുണ്ട്.അത് കോടതി കാണിക്കാറില്ല. കാണിക്കാന്‍ പാടില്ല എന്നത്രെ അലിഖിത നിയമം.
ഏതെങ്കിലും ജഡ്ജി ഇനി കവിയൂരും,സൂര്യനെല്ലിയും ആവര്‍ത്തിക്കരുതെന്ന് പോലീസിനോട്പറഞ്ഞാല് ചിരിക്കാതെ എന്തു ചെയ്യും?പറയുന്നത് കേട്ടാല്‍ തോന്നും പോലീസാണ് ഇതൊക്കെ ചെയ്തതെന്ന്!

ഓ:ടോ: അനോണീ,സിരിജഗനാരാണ്? അറിയാമോ? അദ്ദേഹം ഹൈക്കോടതിയില്‍ ഏത് അഭിഭാഷകന്റെ ജൂനിയറായിരുന്നു?ജഡ്ജിയാകാനുള്ള യോഗ്യത എന്തായിരുന്നു?
നമ്മുടെ ജഡ്ജിമാരാരും പരീക്ഷപാസായിട്ടല്ല ജഡ്ജിയാകുന്നത്. അതൊരു രാഷ്ട്രീയ നിയമനമാണ്.പല ജഡ്ജിമാരും ചില ഞായറാഴ്ച വക്കീലിനെക്കാള്‍ കഷ്ടമാണ്.എറണാകുളത്തൊരു പരദേശി ത്യാഗരാജന് ഉണ്ടായിരുന്നു.അങ്ങിനെ എത്ര പേര്?...അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-72014444770246143772008-08-18T03:12:00.000+04:002008-08-18T03:12:00.000+04:00അടിമുടി അഴിമതിയില്‍ മുങ്ങിയ ഒരു സമൂഹത്തില്‍ ജുഡീഷ...അടിമുടി അഴിമതിയില്‍ മുങ്ങിയ ഒരു സമൂഹത്തില്‍ ജുഡീഷ്യറി മാത്രം അതിനൊരു അപവാദമായി നിലനില്‍ക്കുമെന്നും, നാലാളൊരുമിച്ച് പൂരം കാണാന്‍ പോകരുതെന്നും, പോകുന്ന വഴിയ്ക്കൊരു ബാറില്‍ കേറി സ്മാളടിക്കരുതെന്നുമുള്ള ചില്ലറ വിലക്കുകള്‍ വച്ചാല്‍ ന്യായാധിപന്മാരെ അഴിമതികറ പുരളാതെ രക്ഷിച്ചെടുക്കാമെന്നുമൊക്കെ നമ്മള് വിശ്വസിച്ചേ പറ്റു.

നാലാളറിയുന്നവനാണ് ഞാനെങ്കില്‍ ഈ ഒരു കമന്റ് മതി നാളെ കോടതി അലക്ഷ്യത്തില്‍ തൂങ്ങാന്‍,
അല്ലാത്തതു കുഞ്ഞുകുട്ടി പരാധീനങ്ങളുടെ ഭാഗ്യം..:)വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.com