tag:blogger.com,1999:blog-8410884502802061205.post8064246359793226436..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: രണ്ടു കാശും കൊറേ ആക്ഷേപവും വേണോ ?അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger7125tag:blogger.com,1999:blog-8410884502802061205.post-56032807347358677122008-04-08T11:58:00.000+04:002008-04-08T11:58:00.000+04:00അനോണി മാഷ് കീ ജയ്....!അനോണി മാഷ് കീ ജയ്....!സുഗതരാജ് പലേരിhttps://www.blogger.com/profile/03977975605703363753noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-65579523254269201062008-04-08T01:14:00.000+04:002008-04-08T01:14:00.000+04:00നന്നായി അനോണിസന്തോഷേട്ടന്റെ കുറിപ്പുകണ്ടെങ്കിലും ല...നന്നായി അനോണി

സന്തോഷേട്ടന്റെ കുറിപ്പുകണ്ടെങ്കിലും ലിങ്കുകള്‍ നോക്കിയിരുന്നില്ല.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-21060579491211530402008-04-08T00:07:00.000+04:002008-04-08T00:07:00.000+04:00എന്റെ ഒപ്പ് കൂടി.ഫൊക്കാനക്കാരന് ഇത്രയെങ്കിലും പ...എന്റെ ഒപ്പ് കൂടി.

ഫൊക്കാനക്കാരന് ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിലേ അല്‍ഭുതമുള്ളൂ..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-56757926313605945162008-04-07T21:03:00.000+04:002008-04-07T21:03:00.000+04:00സഹായം ഭിക്ഷക്കാരന്റെ പാത്രത്തിലായാലും സ്നേഹത്തോടെ ...സഹായം ഭിക്ഷക്കാരന്റെ പാത്രത്തിലായാലും സ്നേഹത്തോടെ ഇടാനാവട്ടെ ഫൊക്കാനയ്ക്ക്.
ഫൊക്കാനയ്ക്കു മാത്രമല്ല, എല്ലാവര്ക്കും
എന്റേയും കൂടി കൈയ്യൊപ്പ്.Vanajahttps://www.blogger.com/profile/06121243556363002873noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-27535199478611513722008-04-07T20:33:00.000+04:002008-04-07T20:33:00.000+04:00ഫൊക്കാനയൊ? അമേരിക്കന്‍ മലയാളിക്കു ഡംഭു കാണിക്കാനുള...ഫൊക്കാനയൊ? അമേരിക്കന്‍ മലയാളിക്കു ഡംഭു കാണിക്കാനുള്ള സംഘടന..!!!

ആന്റണിമാഷ് കീ ജയ്....യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-2272423745599946582008-04-07T18:37:00.000+04:002008-04-07T18:37:00.000+04:00ആന്റോ, അമേരിക്കയിലെ പല മലയാളി സാംസക്കാരിക പരിപാടിക...ആന്റോ, അമേരിക്കയിലെ പല മലയാളി സാംസക്കാരിക പരിപാടികളിലും ഈ ഫൊക്കാന ഭാരവാഹികള്‍ എന്നു പറയുന്നവരുടെ അസഹനീയമായ ഇംഗ്ലീഷ് കേട്ട് തല കറങ്ങിയിരിക്കുന്ന ഒരാളാണ് ഞാന്‍. കൂപമണ്ഡൂകങ്ങളായ ഇവരെ ഇവിടെ വിവരമുള്ള ഒരു മലയാളി പോലും അടുപ്പിക്കില്ല.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-77022634270655229812008-04-07T15:38:00.000+04:002008-04-07T15:38:00.000+04:00പക്ഷേ തെണ്ടികളല്ല. ഇങ്ങനെ ആക്ഷേപിച്ചും മുഖത്തു തുപ...പക്ഷേ തെണ്ടികളല്ല. ഇങ്ങനെ ആക്ഷേപിച്ചും മുഖത്തു തുപ്പിയും തരുന്ന ഒറ്റക്കാശ് വേണ്ട, അല്ലാതെ തന്നെ ജീവിക്കാനറിയാം. മുണ്ട് മുറുക്കിയുടുത്താണെങ്കില്‍ അങ്ങനെ. സഹായം ഭിക്ഷക്കാരന്റെ പാത്രത്തിലായാലും സ്നേഹത്തോടെ ഇടാനാവട്ടെ ഫൊക്കാനയ്ക്ക്.

Full Support Antony. Full Support for these lines.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.com