tag:blogger.com,1999:blog-8410884502802061205.post7435602161188845248..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: സാമിയെ മോചിപ്പിക്കുകഅനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger12125tag:blogger.com,1999:blog-8410884502802061205.post-38604440533260069512008-10-15T23:59:00.000+04:002008-10-15T23:59:00.000+04:00ഒപ്പിഒപ്പിഭ്രമരന്https://www.blogger.com/profile/03292904385865393834noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-51640122752476789052008-10-14T10:12:00.000+04:002008-10-14T10:12:00.000+04:00അവസരോചിതം ഈ പോസ്റ്റ്...ഇക്കാര്യം ശ്രദ്ധയിൽ പെടുത്ത...അവസരോചിതം ഈ പോസ്റ്റ്...ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയതിനുനന്ദി....തീർച്ചയായും ഇത് ഒരു നല്ല കാര്യം തന്നെ ആണ് ..സാമിയെ അവളുടെ ബോയ്ഫ്ര്ണ്ടുകളുടെ അടുത്തേക്ക് വിടുക തന്നെ വേണം..അവൾക്കും വേണ്ടെ ഒരു ജീവിതം.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-4928846738114773652008-10-14T09:58:00.000+04:002008-10-14T09:58:00.000+04:00ഞാന്‍ ഒരു ഗള്ഫന് അല്ല ..എനിക്ക് ഒപ്പ് വെക്കാമോ ?...ഞാന്‍ ഒരു ഗള്ഫന് അല്ല ..എനിക്ക് ഒപ്പ് വെക്കാമോ ?? എന്തായാലും ഞാന്‍ ഒപ്പ് വെച്ചു

ഇതു ചെയുന്ന അവന്മാരെ ഒരു മാസം നിന്നു തിരിയാന്‍ ഇടം ഇല്ലാത്ത കൂട്ടില്‍ ഇട്ടു വെക്കണം ....അപ്പൊ ബോധം വന്നോളുംനവരുചിയന്https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-81312286980088113502008-10-12T16:44:00.000+04:002008-10-12T16:44:00.000+04:00signedsignedJojihttps://www.blogger.com/profile/03723660034673996508noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-89935536789153127702008-10-12T15:02:00.000+04:002008-10-12T15:02:00.000+04:00"There is no business, like show business" - oru b..."There is no business, like show business" - oru broadway avatharanathil ninnum...simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-85004361228064085312008-10-12T14:59:00.000+04:002008-10-12T14:59:00.000+04:00എന്തോ, ഗള്‍ഫ് ന്യൂസ് കുറെ കഷ്ടപ്പെട്ട് ഓര്‍ക്കട്ട്...എന്തോ, ഗള്‍ഫ് ന്യൂസ് കുറെ കഷ്ടപ്പെട്ട് ഓര്‍ക്കട്ട് നിരോധിപ്പിച്ചതില് പിന്നെ (അവന്മാര് പേഴ്സണലായി ട്രായി യെ വിളിച്ചുപറഞ്ഞ് ബ്ലോക്ക് ചെയ്യിപ്പിച്ചു എന്നാ ഗള്‍ഫ് ന്യൂസില്‍ തന്നെ എഴുതിയിരുന്നത്) എനിക്ക് ഗള്‍ഫ് ന്യൂസിനെ വല്യ വിശ്വാസമില്ല..simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-86312214240656881542008-10-12T12:06:00.000+04:002008-10-12T12:06:00.000+04:00തുറന്ന് വിടണം എന്ന് ഞാനും ആവശ്യപ്പെടുന്നു.കൂടെ ഇതു...തുറന്ന് വിടണം എന്ന് ഞാനും ആവശ്യപ്പെടുന്നു.

കൂടെ ഇതു കൂടി.. ഇവിടെ മാത്രമല്ലല്ലോ ഇതിനെ തടഞ്ഞു വച്ചിരിക്കുന്നത്. ലോകത്തിന്റെ പല സ്ഥലത്തും അക്വേറിയങ്ങളില്‍ ഇവയെ ഇട്ടിട്ടുണ്ട്. പലരും പോയീ കാണുകയും ഫോട്ടൊ എടുക്കുകയും ചെയ്യുന്നു. ഇവിടെ ഇത് ഗള്‍ഫ്ന്യൂസുകാര്‍ ഇതവരുടെ പബ്ലിസിറ്റിക്ക് വേണ്ടി കൂടുതല്‍ ഉപയോഗിച്ചു എന്ന് വേണം കരുതാന്‍. (അറ്റ്ലാന്റയില്‍ ലോകത്തെ ഏറ്റവും വലിയ അക്വേറിയം എന്ന് പറഞ്ഞിരുന്ന ടാങ്കില്‍ കിടന്ന് ഇവ രണ്ടെണ്ണം ചത്തിരുന്നു.) അവിടേക്ക് അവയെ കൊണ്ടുവന്നത് എങ്ങനെ എന്ന് കാണൂ.. http://whalesharks.wildlifedirect.org/2008/08/09/whale-sharks-in-an-aquarium-whatever-next/

ജോര്‍ജിയായിലെ അക്വേറിയത്തില്‍ നാലെണ്ണത്തിനെ സൂക്ഷിച്ചിരിക്കുന്നു എന്നാണ് അറിഞ്ഞത്.

ഇവിടെ എന്താണ് പ്രശനം എന്ന് വച്ചാല്‍ ഇവര്‍ക്ക് ഇതിനെ വളര്‍ത്താനുള്ള അനുമതി കിട്ടിയിട്ടില്ല എന്നതാണ്. അത് കിട്ടിക്കഴിഞ്ഞാല്‍ അവര്‍ക്ക് ഇതിനെ ഇവിടെ വളര്‍ത്താം. അതിന് മുമ്പ് എന്തെങ്കിലും ചെയ്താലേ ഇതിന് തടയിടാന്‍ കഴിയൂ..

കടുവയേയും സിംഹത്തിനേയും അനധികൃതമായി വീട്ടില്‍ വളര്‍ത്തുന്നുണ്ട് ദുബായില്‍...അതുപോലെ വംശനാശം നേരിടുന്ന പലതിനേയും.... അതിനെതിരെ കൂടി ഗള്‍ഫ്ന്യൂസ് രംഗത്തെത്തിയിരുന്നെങ്കില്‍,,,മൃദുല്‍രാജ്https://www.blogger.com/profile/17679673684042873611noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-47817663701208932712008-10-12T11:37:00.000+04:002008-10-12T11:37:00.000+04:00ആണ്ണാ,ഒപ്പിയിരിക്കുന്നു..സമിയെ മാത്രമല്ല സകല ജീവിക...ആണ്ണാ,ഒപ്പിയിരിക്കുന്നു..

സമിയെ മാത്രമല്ല സകല ജീവികളെയും അവയുടെ ആവാസവ്യവസ്ഥിതിയിലേക്ക് മടക്കി വിടുക.

ആനയെ കെട്ടിയിട്ട് വെയിലും തീവെട്ടിയും കൊള്ളിച്ച് ഉണക്കി വറുത്ത് ആസ്വദിക്കുന്നവന് ആനപ്രേമിയല്ല, ആനദ്രോഹിയാണ്.കുറുമാന് മുതലുള്ള ആനകമ്പക്കാര്‍ കേള്‍ക്കുന്നുവോ ആവോ.

കാട്ടില്‍ 10-15 അടി അകലെ നിന്ന് പലതവണ ആനക്കൂട്ടത്തെയും ഒറ്റയാനെയും കണ്ട് ആസ്വദിക്കാന്‍ ഭാഗ്യമുണ്ടായ ഒരുവന്, അങ്ങനെ മദിച്ച് പോകുന്ന ആനകളെ കാണുന്ന നിര്‍വ്വൃതി നെറ്റിപ്പട്ടം കെട്ടിയ ഗജവീര സഹസൃങ്ങള്ക്ക് നല്‍കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ഒരുവന്...Radheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-8062363668791001632008-10-12T08:58:00.000+04:002008-10-12T08:58:00.000+04:00Whale Shark ലോകത്തിലെ ഏറ്റവും വലിയ മീനാണ്.Whale Shark ലോകത്തിലെ ഏറ്റവും വലിയ മീനാണ്.vadavoskyhttps://www.blogger.com/profile/07709131170646429805noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-9399707765164510862008-10-11T23:40:00.000+04:002008-10-11T23:40:00.000+04:00ഒരൊപ്പ് കൂടി...ഒരൊപ്പ് കൂടി...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-89605235462730022692008-10-11T20:08:00.000+04:002008-10-11T20:08:00.000+04:00signedsignedSiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-76648179925752879162008-10-11T15:53:00.000+04:002008-10-11T15:53:00.000+04:00ഞാനും ഈ പൊതു ഹർജ്ജിയിൽ ഞാനും ഒപ്പുവെച്ചു.ഞാനും ഈ പൊതു ഹർജ്ജിയിൽ ഞാനും ഒപ്പുവെച്ചു. Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.com