tag:blogger.com,1999:blog-8410884502802061205.post7399986095797772775..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: ഓഫീസ് വൈദ്യംഅനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger3125tag:blogger.com,1999:blog-8410884502802061205.post-58221963042437009392010-01-28T19:12:16.144+04:002010-01-28T19:12:16.144+04:00അന്തപ്പാ, ഇതന്തപ്പനെഴുതിയ ദിവസം ഞാന്‍ കോട്ടക്കല്‍ ...അന്തപ്പാ, ഇതന്തപ്പനെഴുതിയ ദിവസം ഞാന്‍ കോട്ടക്കല്‍ ആലുവ ശാഖയില്‍ തിരുമ്മുചികില്‍സ തുടങ്ങിയിരുന്നു. അപ്പം തുല്യദുഖിതരാന്നേ? എനിക്കു കഴുത്തിലാണ് വീക്ക് (ദൈവത്തിന്റെ സ്വന്തം അടി!) കിട്ടിയതെന്നൊരു വ്യത്യസം മാത്രം. അതോണ്ടു പറേകാ: റെഡിക്കുലോപതി വേദനയെന്തെന്നനുഭവിച്ചറിഞ്ഞിട്ടില്ലാത്ത മുറിവൈദ്യക്കാരും ഒറ്റമൂലിക്കാരും എന്തേലും പറയട്ടെ. താങ്കള്‍ വിശ്വസിക്കാവുന്ന ആയുര്‍വേദ വിദഗ്ധരുടെ അടുത്തെത്തി ഒരു പതിന്നാലു ദിവസം (അല്ലെങ്കില്‍ അവര്‍ പറയുന്നത്രയും) ചികില്‍സയും പറ്റുമെങ്കില്‍ അടുത്ത പതിന്നാലു ദിവസം (ചികില്സയെടുത്തത്രയും തന്നെ എന്നു സാരം) വിശ്രമവുമെടുക്കാന് വല്ല നിവര്‍ത്തിയുമുണ്ടെങ്കില്‍ അതു ചെയ്യൂ. വേഗം സുഖമാകട്ടെ എന്ന് ആശംസിക്കുന്നു.കുഞ്ഞന്നhttps://www.blogger.com/profile/14431898411620622256noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-73117028173735253592010-01-24T08:41:26.029+04:002010-01-24T08:41:26.029+04:00പാവം അന്തോണിച്ചന് ..
വേം ശര്യാവട്ടെ ..പാവം അന്തോണിച്ചന് ..

വേം ശര്യാവട്ടെ ..Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-27444784303476255052010-01-23T15:11:04.325+04:002010-01-23T15:11:04.325+04:00:( സങ്കടോണ്ട് കേട്ടിട്ട് .. എനിക്കും ഇത് പണ്ട് വന്‍...:( സങ്കടോണ്ട് കേട്ടിട്ട് .. എനിക്കും ഇത് പണ്ട് വന്നട്ടോണ്ട് അതോണ്ടാ ആന്റപ്പാ,

ആരും പറയണത് കേക്ക്ക്കാണ്ടേ, സത്യായിട്ടും മെഡിസിനു പഠിച്ചവരാരെങ്കിലും പറയണത് കേട്ട് നടക്കണേ ആന്റപ്പാ, നടക്കാറാവട്ടേ ആന്റപ്പാ വേഗം, നമുക്ക് ഹട്ടയിലു പോണ്ടേ?

(എന്നാലും അല്പം ഒരു സ്പൂണ്‍ ഉലുവ രാത്രി വെള്ളത്തിലിട്ട് രാവിലെ അതും വെള്ളോം കൂടി കുടിച്ചാ ഇനിയങ്ങോട്ട് ഒടിയാതേം ചതയാതേം ഇരിയ്ക്കും)

ഓം ധന്വന്തരമൂര്ത്തിയായേ നമ:അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.com