tag:blogger.com,1999:blog-8410884502802061205.post7219817621827012352..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: സെണ്ട്രല് കേരളൈറ്റ് ക്രിസ്റ്റ്യന്‍ ഫാമിലി ഒണ്ളിഅനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger4125tag:blogger.com,1999:blog-8410884502802061205.post-42316630049699569622009-08-05T08:57:40.354+04:002009-08-05T08:57:40.354+04:00ഒരു മല്ലൂ, ഹരിയണ്ണാ
അതുശരി, അപ്പോ ഇത് ഇവിടെ സാധാരണ...ഒരു മല്ലൂ, ഹരിയണ്ണാ
അതുശരി, അപ്പോ ഇത് ഇവിടെ സാധാരണ സംഭവമാ അല്ലേ?

ശിഹാബ്
അതു തന്നെ, ഇപ്പഴത്തെ കാലത്ത് സ്പോട്ടില്‍ തന്നെ കിട്ടും പ്രതിഫലം.അനോണി ആന്റണിhttps://www.blogger.com/profile/14999942202599166026noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-39422631151125550962009-08-01T00:05:53.232+04:002009-08-01T00:05:53.232+04:00നമിച്ചണ്ണാ.. നമിച്ച്!
പട്ടാണികളെയല്ലാതെ വേറേ ഒരുത...നമിച്ചണ്ണാ.. നമിച്ച്!

പട്ടാണികളെയല്ലാതെ വേറേ ഒരുത്തനേം കൂടെ(തല്‍ക്കാലത്തേക്ക്!) ഷെയറിങ്ങിനുവക്കണ്ടന്ന് നിരീച്ചിരിക്കേണ്!
കുറ്റം പറഞ്ഞൂടല്ലാ..
ഡീസന്റ് എടപാടാണ്;സമയത്തിന് കാശും തരും!

ധനനഷ്ടം,മാനഹാനി ഒക്കെച്ചേര്‍ത്ത് വാരഫലമെഴുതിയവന്റെ കരുണകൊണ്ടാരിക്കും,ജയില്‍വാസോം തൊഴില്നഷ്ടവുമൊന്നും എഴുതീരുന്നില്ല!

ഒരു മല്ലൂനെ കൂടെത്താമസിച്ച് ജീവിതം കോഞ്ഞാട്ടയായ മറ്റൊരു മല്ലു!ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-70612875969923113052009-07-30T18:07:45.809+04:002009-07-30T18:07:45.809+04:00"ഒടുക്കം ഞാന്‍ അയ്യായിരം ദിര്‍ഹം കോമ്പന്സേഷന..."ഒടുക്കം ഞാന്‍ അയ്യായിരം ദിര്‍ഹം കോമ്പന്‍സേഷനും കൊടുത്ത് മാപ്പും എഴുതിക്കൊടുത്ത് മേലാല്‍ അവനെയോ കുടുംബത്തെയോ കാണാന്‍ ശ്രമിക്കത്തില്ലെന്ന് പോലീസില്‍ എഴുതിയും കൊടുത്ത് ജയില്‍ ഒഴിവാക്കി"

ശരിയാ.. ഒരു കുറ്റം ചെയ്താല്‍ പ്രതിവിധി നല്ലതാ.. :)sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-57072966356586392922009-07-30T14:23:03.447+04:002009-07-30T14:23:03.447+04:00ഇതു വായിച്ചപ്പോ എന്നാലും നിങ്ങള്‍ ഒരു പട്ടാണിയെ എ...ഇതു വായിച്ചപ്പോ എന്നാലും നിങ്ങള്‍ ഒരു പട്ടാണിയെ എങ്ങനെ വീട്ടില്‍ താമസിപ്പിക്കുന്നു എന്ന് അത്ഭുതപ്പെട്ട ഒരു കൂട്ടുകാരിയെ ഓര്മ വന്നു.അവളുടെ വീട്ടില്‍ ഒരു അച്ചായന് കൊറച്ചു മാസം ഉണ്ടായിരുന്നു. ഒട്ടകത്തിനു ഇടം കൊടുത്ത പോലെ അങ്ങേരു വന്നു വന്നു ഗൃഹനാഥനായ കഥ കണ്ടാണ് ഞങ്ങള്‍ പട്ടാണിയെ വച്ചത്. അച്ചായന് ജോലി കഴിഞ്ഞു വന്നു ലുങ്കിയും മടക്കി കുത്തി വീട്ടുകാരുടെ സ്വീകരണ മുറിയില്‍ സ്ഥാനം പിടിക്കും റിമോട്ട് കണ്ട്രോള് അങ്ങേരുടെ കൈയില്‍!അതിഥികള്‍ വന്നാലും കാല് ടീപോയിടെ മേലെത്തന്നെ. ഇടക്കിടെ കാപ്പി ചായ സല്‍ക്കാരം വേറെ. ഞങ്ങളുടെ പട്ടാണി അച്ചായന് റൂമിന് വെളിയില്‍ വരൂല്ല കാണുമ്പൊള്‍ മാന്യമായി ഒരു വിഷ് മാത്രം ഒന്നാം തീയതി കറക്റ്റ് ആയി വാടക - അഞ്ചാറ് മാസം കഴിഞ്ഞപ്പോള്‍ ഫ്രണ്ട് ചോദിക്കുന്നു ഇങ്ങേരെ പോലെ ഒരാള്‍ പട്ടാണികളുടെ എടയിലെ ഒള്ളോ എന്ന്!Unknownhttps://www.blogger.com/profile/07463921037277194236noreply@blogger.com