tag:blogger.com,1999:blog-8410884502802061205.post7203760279443967276..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: അറ്റകൈഅനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger4125tag:blogger.com,1999:blog-8410884502802061205.post-21966901206408179532009-07-30T18:15:34.942+04:002009-07-30T18:15:34.942+04:00ദേരയിലാണെങ്കില് മുനിസിപ്പാലിറ്റി ക്ലിനിക്കില്‍ പോ...ദേരയിലാണെങ്കില് മുനിസിപ്പാലിറ്റി ക്ലിനിക്കില്‍ പോയാല്‍ കുറച്ചെളുപ്പമാണ്. രണ്ടു ദിവസം കൊണ്ട് normally റിപ്പോര്‍ട്ടും കെടയ്ക്കും..sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-30364670654762464982009-07-29T11:30:44.330+04:002009-07-29T11:30:44.330+04:00അനോണീ, മക്തൂം ആശുപത്രി അടച്ചുപൂട്ടി അവിടെയുണ്ടായിര...അനോണീ, മക്തൂം ആശുപത്രി അടച്ചുപൂട്ടി അവിടെയുണ്ടായിരുന്നതെല്ലാം വാരിക്കെട്ടി മുഹൈസ്നയില്‍ കൂടരമടിച്ചിട്ട് കാലം കുറെയായി. അത് ആരോഗ്യമുള്ള, അദ്ധ്വാനിക്കുന്ന തൊഴിലാളികള്‍ക്ക്. <br />ദുബായിലെ നഗരത്തിലെ നിത്യരോഗികളായ വൈറ്റ് കോളര്‍ പോങ്ങന്മാര്ക്കായി നിരവധി പബ്ലിക് ഹെല്‍ത്ത് സെന്ററുകളില്‍ ഫിറ്റ്നസ്സ് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. ഈ മാറ്റങ്ങള്‍ വേണ്ടത്ര ജനങ്ങളെ അറിയിക്കാന്‍ ശ്രമം ഊണ്ടായിട്ടില്ല എന്നു തോന്നുന്നു. :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-54690494505108987262009-07-28T15:45:09.023+04:002009-07-28T15:45:09.023+04:00അതാ പറയുന്നത് കാര്യങ്ങള്‍ അന്വേഷിക്കുമ്പോ ശരിക്കുള...അതാ പറയുന്നത് കാര്യങ്ങള്‍ അന്വേഷിക്കുമ്പോ ശരിക്കുള്ള സ്ഥലത്ത് തന്നെ ചോയിക്കണവെന്ന്.<br />മുഹൈസ്നായില്‍ Always rush because that is the largest Labour camp in Asiaajeeshmathew karukayilhttps://www.blogger.com/profile/11161752355600169026noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-37351481874850915682009-07-28T15:36:37.281+04:002009-07-28T15:36:37.281+04:00haha :-)haha :-)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.com