tag:blogger.com,1999:blog-8410884502802061205.post7036002983171691413..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: എന്നും കൂടെയുള്ള ജെയിംസ് ലാസ്റ്റ്അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger1125tag:blogger.com,1999:blog-8410884502802061205.post-59855059973713302392009-11-14T20:12:56.001+04:002009-11-14T20:12:56.001+04:00ജയിംസ് ലാസ്റ്റിനെ ഇഷ്ടമുള്ള മറ്റൊരാളെയും കൂടി കണ്ട...ജയിംസ് ലാസ്റ്റിനെ ഇഷ്ടമുള്ള മറ്റൊരാളെയും കൂടി കണ്ടു മുട്ടിയതില്‍ വളരെ സന്തോഷം. <br /><br />ഒരു പക്ഷെ കില്‍ ബില്‍ ആയിരിക്കാം എന്നെ പോലെ അദ്ദേഹത്തെ പരിചയപ്പെടാന്‍ പല സാധാരണക്കാരായ ജനങ്ങള്‍ക്കും ഹേതുവായി തീറ്ന്നിരിക്കുക. താങ്കള്‍ വളരെ പണ്ടേ ആരാധകനായി തീറ്ന്നിരുന്നു എന്ന് അറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി.rpahttps://www.blogger.com/profile/03377124739381895595noreply@blogger.com