tag:blogger.com,1999:blog-8410884502802061205.post6998143244920391199..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: ഓപ്പണിങ്ങ് സ്റ്റേറ്റ്മെന്റ്അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger6125tag:blogger.com,1999:blog-8410884502802061205.post-87627852154716844142008-04-01T19:23:00.000+04:002008-04-01T19:23:00.000+04:00വനജേ, ജി. എസ്. പ്രദീപ്, പ്രസംഗങ്ങളിലും ജസ്റ്റ്-എ-മ...വനജേ, ജി. എസ്. പ്രദീപ്, പ്രസംഗങ്ങളിലും ജസ്റ്റ്-എ-മിനിറ്റിലും പറയുന്ന നെടുങ്കന്‍ വാചകങ്ങള്‍ ആവര്‍ത്തിക്കുന്നതു കണ്ടിട്ടുണ്ടു് എന്നു മാത്രമാണു് ഉദ്ദേശിച്ചതു്. പറയുന്നതെല്ലാം കാണാപ്പാഠം പഠിച്ചാണു് എന്നല്ല.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-12158707446743155232008-04-01T19:07:00.000+04:002008-04-01T19:07:00.000+04:00ങേ! ജി.എസ് പ്രദീപ് കാണാപ്പാഠം പറയുന്നതാണോ ലതൊക്കെ?...ങേ! ജി.എസ് പ്രദീപ് കാണാപ്പാഠം പറയുന്നതാണോ ലതൊക്കെ?Vanajahttps://www.blogger.com/profile/06121243556363002873noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-82999255025318663862008-04-01T13:52:00.000+04:002008-04-01T13:52:00.000+04:00സാംസംഗ് മൊബൈലിന്റെ പുത്യ പരസ്യം കണ്ടാരുന്നോ?അതിലെ...സാംസംഗ് മൊബൈലിന്റെ പുത്യ പരസ്യം കണ്ടാരുന്നോ?
അതിലെ സ്പീക്കര്‍ മുന്നിലിരിക്കുന്നവര്‍ മുഴുവനും തുണിയുടുക്കാതെ ഇരിക്കുകയാണെന്നങ്ങ് സങ്കല്‍പ്പിക്കുന്നു!അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-32131573882436879772008-04-01T02:40:00.000+04:002008-04-01T02:40:00.000+04:00വാല്മീകീ, ജി. എസ്. പ്രദീപിനെയാണു് ഉദ്ദേശിച്ചതെങ്ക...വാല്മീകീ, ജി. എസ്. പ്രദീപിനെയാണു് ഉദ്ദേശിച്ചതെങ്കില്‍ ഞാനും കേട്ടിട്ടുണ്ടു് ആ കസര്ത്തു്!Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-44692542496346947302008-03-31T19:08:00.000+04:002008-03-31T19:08:00.000+04:00പണ്ട് കോളേജില്‍ നിന്നും പ്രസംഗമത്സരത്തിനു പോവുമ്പോ...പണ്ട് കോളേജില്‍ നിന്നും പ്രസംഗമത്സരത്തിനു പോവുമ്പോള്‍ ഒരു ചങ്ങാതി ഇങ്ങനെ 2 മിനിറ്റ് നീളുന്ന ഒരു ഓപ്പണിങ്ങ് സ്റ്റേറ്റ്മെന്റ് പഠിച്ചിട്ട് വന്നു പറയുന്നത് കേട്ടിട്ടുണ്ട്. അദ്ദേഹത്തിനോടൊപ്പം കുറെ പ്രസംഗവേദികളില്‍ പോയിട്ടുള്ളതുകൊണ്ട് അതു സ്ഥിരമായി കേള്‍ക്കാന്‍ തുടങ്ങിയപ്പോഴാണ് ഗുട്ടന്‍സ് മനസ്സിലായത്.

പുള്ളി പില്ക്കാലത്ത് കൈരളിയില്‍ ഒരു മെഗാഷോ നടത്തുന്നുണ്ടായിരുന്നു.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-84684344968522727552008-03-31T18:27:00.000+04:002008-03-31T18:27:00.000+04:00ഡാങ്ക്സ് !മാസാവസാനം. ഇതും ബാങ്ക് സ്റ്റേറ്റ്മെന്റും...ഡാങ്ക്സ് !

മാസാവസാനം. ഇതും ബാങ്ക് സ്റ്റേറ്റ്മെന്റും തമ്മിലുള്ള ബന്ധം? ;-)R.https://www.blogger.com/profile/06890089629667921335noreply@blogger.com