tag:blogger.com,1999:blog-8410884502802061205.post6964391899681872091..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: സ്വാമി മതപരിവര്ത്തനാനന്ദഅനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger4125tag:blogger.com,1999:blog-8410884502802061205.post-2589014186996959462008-05-18T09:35:00.000+04:002008-05-18T09:35:00.000+04:00എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെന്തവിടെല്ലാം......??...എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെന്തവിടെല്ലാം......??Aluvavalahttps://www.blogger.com/profile/10658869394100970693noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-25632379040946449822008-05-18T08:43:00.000+04:002008-05-18T08:43:00.000+04:00ഏതായാലും കണ്ണില്‍ കണ്ട സ്വാമിമാരുടെയും സിധന്മാരുടെ...ഏതായാലും കണ്ണില്‍ കണ്ട സ്വാമിമാരുടെയും സിധന്മാരുടെയും പിന്നിലോടുന്ന്വാര്ക്കൊരു പാടമാണ് നമ്മുടെ മൂപ്പര്kaderkahttps://www.blogger.com/profile/07354277186824566219noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-66859129739426708042008-05-17T21:57:00.000+04:002008-05-17T21:57:00.000+04:00അലവലാതി എന്നതിന്റെ പര്യായമായി മാറിയിരിക്കുന്നു ഇപ്...അലവലാതി എന്നതിന്റെ പര്യായമായി മാറിയിരിക്കുന്നു ഇപ്പോള്‍ "സ്വാമി" എന്ന പദം . വീരപ്പന് ജീവിചിരുന്നെന്കില്‍ ഇപ്പോള്‍ സ്വാമി വീരപ്പാനന്ദ ആയിട്ടുണ്ടാകും .Vishnuprasad R (Elf)https://www.blogger.com/profile/02189894632849291595noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-50298399222730307392008-05-17T21:35:00.000+04:002008-05-17T21:35:00.000+04:00ഹഹഹ..ശ്രീ വെടിവെപ്പാനന്ദയെ എര്‍ണാളം സാമി എന്നാത്രേ...ഹഹഹ..<BR/>ശ്രീ വെടിവെപ്പാനന്ദയെ എര്‍ണാളം സാമി എന്നാത്രേ വിളിച്ചിരുന്നത്! ചില ഭക്തര്‍ സെക്കന്റ്ഷോ കാണാനെത്തിയ ഈ ബീമറാനന്ദയെ ബ്ലേഡ് വെച്ച് വരഞ്ഞ് വിട്ടിരുന്നുവത്രേ! പത്രത്തില്‍ കണ്ടതാ.<BR/>ആച്ച്വലി ഏത് അണ്ടനും അടകോടനും മുടിനീട്ടി പേരിന്റത്തത് ആനന്ദ ചേര്‍ത്താല്‍ സ്വാമിയാവാം എന്ന സ്ഥിതി വന്നോണ്ടാണോ അനോണീ ഇത്? അതോ എല്ലാ സ്വാമിമാരും ഇങ്ങനൊക്കെത്തന്നെ?അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.com