tag:blogger.com,1999:blog-8410884502802061205.post6191713602408476272..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: മാന്തോപ്പിന്റെ കാവല്പ്പടഅനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger19125tag:blogger.com,1999:blog-8410884502802061205.post-31620293847543736562009-10-08T16:09:45.710+04:002009-10-08T16:09:45.710+04:00"ഞങ്ങളും കടിച്ചാ ചാവണം, ഒ.കെ, അതും ഡണ്‍ - അതോ..."ഞങ്ങളും കടിച്ചാ ചാവണം, ഒ.കെ, അതും ഡണ്‍ - അതോടു കൂടെ ആണു, ഉറുമ്പു കടിച്ചാല്‍ നമ്മള് മണെണ്ണേം ചൂട്ടും എടുത്ത് തൊടങ്ങീത് :) "

നീറ് കടിച്ചാല്‍ കടിക്കുന്നവന്റെ കാരിയം സ്വാഹ. കടിക്കുന്നവന് ആ കടിയോടു കൂടി ഒടുങ്ങും. വരം ചോദിച്ചപ്പോള്‍ 'ഞങ്ങളും കടിച്ചാല്‍ കടി കൊള്ളുന്നവന് ചാവണം' എന്ന് പറഞ്ഞിരുന്നെങ്കില്‍ ഈ ദുര്യോഗം വരില്ലായിരുന്നൂ! :)Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-67502472804362336082009-10-08T14:53:27.272+04:002009-10-08T14:53:27.272+04:00ഹഹ കടിച്ചാല്‍ നീറും എന്നാല്‍ നീറ് ല്ലേ? അത് പോലെ ത...ഹഹ കടിച്ചാല്‍ നീറും എന്നാല്‍ നീറ് ല്ലേ? അത് പോലെ തന്നെയാ ആന്റണി, ഉറുമ്പുകള്‍ക്ക് ഒരു വരം കിട്ടീതും. വളരെ ചെറിയ ദേഹമുള്ള ഉറുമ്പുകള്‍ ഒരിയ്ക്കല്‍ ബ്രഹ്മാവിനെ പോയീ കണ്ടൂന്ന്. എന്നിട്ട് പറഞു, ഈ ലോകത്തുള്ള എല്ലാരേയും വലുതായിട്ട് സൃഷ്ടിച്ചിട്ട് ഞങ്ങളേ മാത്രം എന്തിനിങ്ങനെ ചെയ്യണം, എല്ലാ മൃഗങ്ങളും മനുഷ്യരെ ഉപദ്രവിയ്കംബോള് മനുഷ്യര്‍ക്ക് പരിക്ക് ഏല്ക്കുന്നു. ഞങ്ങള്‍ മാത്രം എന്ത് ചെയ്താലും ഒന്നും പറ്റുന്നില്ല, അത് കൊണ്ട് ഞങ്ങള്‍ക്കും വരം വേണം, ബ്രഹ്മാവ് പറഞു, ഓകെ. ഡണ്‍, വരം ചോദിച്ചോളു, ഉറൂമ്പുകള്‍ ഒന്നടങ്കം പറഞു, ഞങ്ങളും കടിച്ചാ ചാവണം, ഒ.കെ, അതും ഡണ്‍ - അതോടു കൂടെ ആണു, ഉറുമ്പു കടിച്ചാല്‍ നമ്മള് മണെണ്ണേം ചൂട്ടും എടുത്ത് തൊടങ്ങീത് :)അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-7392457696307997442009-10-08T13:50:12.321+04:002009-10-08T13:50:12.321+04:00നന്ദി കൂട്ടുകാരേ. പാത്തുമ്മേടെ നായരേ, ആറുമലയാളിക്...നന്ദി കൂട്ടുകാരേ. പാത്തുമ്മേടെ നായരേ, ആറുമലയാളിക്ക് നൂറു മലയാളം. തിരുവന്തോരം മുതല്‍ കോട്ടയം വരെയുള്ള പേരൊക്കെ ഒരുമാതിരി പിടിയുണ്ട്, അപ്രത്തോട്ട് മാലൂം നഹിം. ശാസ്ത്രനാമം എഴുതുകയല്ലാതെ വേറെന്തു ചെയ്യും ഞാന്‍. നീറിനെയും ചേര്‍ക്കാം. കടിച്ചാല്‍ നീറ്റലുള്ളതുകൊണ്ടാണോ നീറെന്നു വിളിക്കുന്നത്

ബാബു കല്യാണത്തിന്റെ കമന്റ് പോസ്റ്റിനകത്ത് കൂട്ടിച്ചേര്‍ത്തോട്ടേ?അനോണി ആന്റണിhttps://www.blogger.com/profile/14999942202599166026noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-8312766544081171312009-10-08T11:53:07.884+04:002009-10-08T11:53:07.884+04:00അന്റപ്പാ, ഇത് പോലെ പല തരത്തിലുള്ള പക്ഷികളെ കുറിച്...അന്റപ്പാ, ഇത് പോലെ പല തരത്തിലുള്ള പക്ഷികളെ കുറിച്ചും എഴുതുമല്ലോ. ഇതും ശേഖരത്തലേയ്ക്ക് സൂക്ഷിച്ചു വയ്ക്കുന്നു. മനോരമയില്‍ പഠിപ്പുര എന്ന പക്തിയില്‍ ഇത് പോലെ പല ജന്തുക്കളെ കുറിച്ചും വളരെ വിഞ്ജാനപ്രഥമായ സീരീസ് വരുന്നുണ്ട്, കളര്‍ പഠം സഹിതം. ഞാന്‍ വളരെ കൊഉതുകത്തോടേ അത് ഒക്കെ വായിയ്ക്കാറുണ്ട് ആന്തണി.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-68698790587488981952009-10-08T09:40:45.370+04:002009-10-08T09:40:45.370+04:00വളരെ മികച്ച പോസ്റ്റ്. നട്ടപ്പിരാന്തനോട് ചേരുന്നു.വളരെ മികച്ച പോസ്റ്റ്. നട്ടപ്പിരാന്തനോട് ചേരുന്നു.sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-39226417801186285792009-10-08T08:10:32.219+04:002009-10-08T08:10:32.219+04:00അന്തോണിച്ചോ, ഉറുമ്പ് മാഹാത്മ്യം കലക്കീട്ടാ :)അന്തോണിച്ചോ, ഉറുമ്പ് മാഹാത്മ്യം കലക്കീട്ടാ :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-35745262135527574592009-10-08T05:17:46.413+04:002009-10-08T05:17:46.413+04:00നാട്ടിലെ വീടിന്റെ മുറ്റത്തുള്ള ഒട്ടുമാവില്‍ ഇവന്മാ...നാട്ടിലെ വീടിന്റെ മുറ്റത്തുള്ള ഒട്ടുമാവില്‍ ഇവന്മാരുടെ ഒരു സാമ്രാജ്യം തന്നെയുണ്ട്. ഒരു പണിയുമില്ലാതെ വീട്ടിലിരിക്കുന്ന ദിവസങ്ങളില്‍ (അങ്ങിനെ ഇരിക്കാന്‍ കൊതി തോന്നുന്നു), ഇവന്മാരുടെ ദൈനംദിന ഇടപാടുകള്‍ വീക്ഷിക്കുന്നത് ഒരു നേരമ്പോക്കായിരുന്നു. ഈ ഇലകള്‍ എങ്ങിനെയാണ് ഇവര്‍ വളച്ച് കൂട്ടുന്നതെന്ന് അത്ഭുതപ്പെടുമായിരുന്നു. ഇതിന്റ്റെ വീഡിയോ എവിടെയെങ്കിലും ഉണ്ടെങ്കില്‍ ലിങ്ക് തരണേ.

കീപ്പ് റൈറ്റിംഗ്!Jijohttps://www.blogger.com/profile/17113728377270272419noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-45311001265892185172009-10-08T03:13:31.780+04:002009-10-08T03:13:31.780+04:00ഇങ്ങനെയുള്ള ജീവികളാണ് ഭൂലോകത്തിന്റെ സൗന്ദര്യം. നന്...ഇങ്ങനെയുള്ള ജീവികളാണ് ഭൂലോകത്തിന്റെ സൗന്ദര്യം. നന്ദി.

പണ്ടും ഈ ബ്ലോഗില്‍ എനിക്ക് ഭാഷാപരമായ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. ഫോട്ടോകളും അനുബന്ധവിവരണങ്ങളുമാണ് പലപ്പോഴും മോചനം.

ഇതിനെ ഞങ്ങള്‍ നീറ് എന്ന് വിളിക്കുന്നു. (നഖത്തിന്റെ ന, ചോറിന്റെ റ). വിയര്‍പ്പിനെ വെശര്പ്പാക്കുന്ന ചില കശ്മലന്മാര് നിശിറ് എന്നും വിളിക്കും. കടികൊണ്ടുകഴിയുമ്പോള് മാത്രമാണ് മീറ് എന്ന് താങ്കള്‍ വിളിച്ചതിനോടൊത്തുപോകുന്ന ഒരു പേര് എല്ലാവരുടേയും നാവിലെത്തുന്നത്.നായര്‍https://www.blogger.com/profile/17400596719358054873noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-66134967148686149102009-10-07T22:41:22.477+04:002009-10-07T22:41:22.477+04:00thanks ...for the info...thanks ...for the info...ഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-36797921418589207872009-10-07T21:36:02.789+04:002009-10-07T21:36:02.789+04:00നട്ടപ്രാന്തന്‍ പറഞ്ഞതിനു 100 മാര്‍ക്ക്...
“താങ്കളു...നട്ടപ്രാന്തന്‍ പറഞ്ഞതിനു 100 മാര്‍ക്ക്...
“താങ്കളുടെ ബ്ലോഗ് പോലുള്ളവയാണ്, യഥാര്‍ഥത്തില്‍ ബൂലോഗത്തിന്റെ സൌന്ദര്യം. “monu..https://www.blogger.com/profile/03575555616814253393noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-63492139334028106392009-10-07T21:09:11.450+04:002009-10-07T21:09:11.450+04:00great info, thanksgreat info, thanksപാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-74789313634506461982009-10-07T18:54:25.308+04:002009-10-07T18:54:25.308+04:00ഇങ്ങനെയുള്ള പോസ്റ്റുകളാണ് ബൂലോകത്തിന്റെ സൌന്ദര്യം!...ഇങ്ങനെയുള്ള പോസ്റ്റുകളാണ് ബൂലോകത്തിന്റെ സൌന്ദര്യം!സേതുലക്ഷ്മിhttps://www.blogger.com/profile/03292361445244750737noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-21195158517109554962009-10-07T18:37:40.189+04:002009-10-07T18:37:40.189+04:00അടിപൊളി ഉറുമ്പു പുരാണം.
ഇതേ പോലെ മൂട്ടയുള്ള സ്ഥലത്...അടിപൊളി ഉറുമ്പു പുരാണം.
ഇതേ പോലെ മൂട്ടയുള്ള സ്ഥലത്ത് ചോണനുറുമ്പിനെയും പ്രയോഗിക്കുന്നത് കണ്ടിട്ടുണ്ട്.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-61675735069222195642009-10-07T18:20:14.327+04:002009-10-07T18:20:14.327+04:00എല്ലാം പുതിയ അറിവുകള്‍ തന്നെ.
ഈ പോസ്റ്റ് വല്ലാതെ ...എല്ലാം പുതിയ അറിവുകള്‍ തന്നെ.
ഈ പോസ്റ്റ് വല്ലാതെ ഇഷ്ടമായി.
:)desertfoxhttps://www.blogger.com/profile/09616177485703798950noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-2591703015761212542009-10-07T18:19:02.049+04:002009-10-07T18:19:02.049+04:00This comment has been removed by the author.desertfoxhttps://www.blogger.com/profile/09616177485703798950noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-21791649565184633602009-10-07T17:49:43.202+04:002009-10-07T17:49:43.202+04:00പയറില്‍ മുഞ്ഞ വരാതിരിക്കാന്‍ ഉറുമ്പിന് കൂട് കൊണ്ട...പയറില്‍ മുഞ്ഞ വരാതിരിക്കാന്‍ ഉറുമ്പിന് കൂട് കൊണ്ടിടുന്ന പതിവ് നമ്മുടെ നാട്ടിലും ഉണ്ടല്ലോ!Babu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-50878945298039401952009-10-07T17:43:07.961+04:002009-10-07T17:43:07.961+04:00ഈ ബ്ലോഗ് ഫോളോവര്‍ ചെയ്തിരിക്കുന്നതിനാല്‍ താങ്കള്‍ ...ഈ ബ്ലോഗ് ഫോളോവര്‍ ചെയ്തിരിക്കുന്നതിനാല്‍ താങ്കള്‍ ഇടുന്ന ഓരോ പോസ്റ്റും വായിക്കാന്‍ കഴിയും,

ഈ ചെറിയ ജീവിയുടെ വലിയ കാര്യം വായിച്ചപ്പോള്‍, താങ്കള്‍ എഴുതാന്‍ തിരഞ്ഞെടുക്കുന്ന വിഷയവൈവിധ്യത്തെ അഭിനന്ദിക്കാതിരിക്കാനാവില്ല.

താങ്കളുടെ ബ്ലോഗ് പോലുള്ളവയാണ്, യഥാര്‍ഥത്തില്‍ ബൂലോഗത്തിന്റെ സൌന്ദര്യം.

വിഷയവൈവിധ്യം കൊണ്ട്, വായനക്കാരെ സന്തോഷിപ്പിക്കുന്നതും, അറിവ് പകരുന്നതുമാവടെ ഇനിയുമുള്ള ഓരോ പോസ്റ്റുകളും.saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-2853014631132111422009-10-07T16:46:24.860+04:002009-10-07T16:46:24.860+04:00chonan urupinte aduthu ivanmarude puttu kachodam n...chonan urupinte aduthu ivanmarude puttu kachodam nadakkilla ennu parayunna kettittundu. chonan urumpinte entho oru rooksha gandham adichal ivanmar koodum kudukkayum aayi sthalam vidum ennanu parayappedunnathu.

ivanmar moono naalo kadichal athangu sahichu ninnal pinne valiya kadi kadikkilla. enganum onnu amarthi thirummi poyal colony aake irachu oru varavanu!

:)Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-85405361788000094682009-10-07T16:34:42.712+04:002009-10-07T16:34:42.712+04:00കൊള്ളാല്ലോ അന്തോണീസേ പുളിഉറുമ്പിന്റെ കഴിവുകള്കൊള്ളാല്ലോ അന്തോണീസേ പുളിഉറുമ്പിന്റെ കഴിവുകള്ഞാന് ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.com