tag:blogger.com,1999:blog-8410884502802061205.post5984699900075973635..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: ഇഞ്ചിക്ക് മറുപടി (പോസ്റ്റല്ല, കമന്റ്)അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger15125tag:blogger.com,1999:blog-8410884502802061205.post-62746652967345106122009-11-14T12:25:02.458+04:002009-11-14T12:25:02.458+04:00കറുപ്പിനഴക് ഓ... (മൂന്നാല് പ്രാവശ്യം)
വെളുപ്പിനഴ...കറുപ്പിനഴക് ഓ... (മൂന്നാല് പ്രാവശ്യം)
വെളുപ്പിനഴക് ഓ... (ഇതും ഒരു മൂന്നാല് പ്രാവശ്യം)KURIAN KChttps://www.blogger.com/profile/00276488591195887012noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-66853574833229420922009-11-12T20:37:39.748+04:002009-11-12T20:37:39.748+04:00The article does touch a nerve - white skin is all...The article does touch a nerve - white skin is all the rage in India. That applies both to the male and female Indian.

I cannot agree with your position that whiteness is exclusively an Indian obsession. I had a black co-worker who told me that among the blacks, the whiter ones have more "appeal". Actually the color codes are also different - ebony for the whiter shade of black, while Chocolate denotes the blacker among the afro-americans.

I also have chinese co-workers who track the skin color of people. One of them even covered her entire body to save her skin from the sun when we went hiking in summer.

All of that happens when the white folks are running from pillar to post to get their tan.

There is an important difference though - fairness creams are a rage amongst the Indians, none of the other races are so fanatical about color changing creams.

Skin color serves as an indicator of social class. For a black person being white indicates that he/ she can afford a living without going out to work in the sun. As for a white, getting a tan indicates that he/ she has enough dough to go for a vacation when everyone hunkers down for the winter. Or at least that is my hypothesis (as if that matters)മലമൂട്ടില്‍ മത്തായിhttps://www.blogger.com/profile/05744130511710840599noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-73849710515734281012009-11-12T02:38:14.173+04:002009-11-12T02:38:14.173+04:00ഇതിലെ ചെറിയ ഒരു ഭാഗത്തിനു ഞാൻ ഒരു വലിയ മറുപടി ദാണ്...ഇതിലെ ചെറിയ ഒരു ഭാഗത്തിനു ഞാൻ ഒരു വലിയ മറുപടി ദാണ്ട് എന്റെ ബ്ലോഗിലും ഇട്ടിട്ടുണ്ട്.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-41340364708153160432009-11-12T00:06:59.766+04:002009-11-12T00:06:59.766+04:00ആന്റണിയുടെ പോസ്റ്റ് ഇപ്പോഴാണ് കണ്ടത്. ഗൂഗിൾ സേർച്ച...ആന്റണിയുടെ പോസ്റ്റ് ഇപ്പോഴാണ് കണ്ടത്. ഗൂഗിൾ സേർച്ച് കൊണ്ട് ഫെയർനെസ്സ് ക്രീം ഉപഭോഗം സേർച്ച് ചെയ്ത് അല്ലായെന്ന് കണ്ട്പിടിച്ചതിനു ഒരു നമോവാകം.

എബണി എന്നൊരു മാഗസിൻ ഉണ്ട് അത് കറുത്ത വർഗ്ഗക്കാരുടെ എറ്റവും മുന്തിയ മാഗസിൻ ആണ്,അവിടെ സ്ഥിരം വരുന്ന ആർട്ടിക്കുകളിൽ ഒന്ന് ഇതുപോലെ സ്കിൻ വൈറ്റ്നേർസിനെക്കുറിച്ചുള്ളതണ്.

ഒരു കാര്യം ചെയ്യാം, ഇങ്ങിനെ ഞാൻ കമന്റിട്ടിട്ട് കാര്യമില്ലല്ലോ! ഒരു പോസ്റ്റാക്കിക്കളയാം.

കാരണം ക്ലിയോപാത്ര പാലിൽ കുളിച്ചത് വെളുക്കാനായിരുന്നുവല്ലോ! അവരിനി ജാതീയത കൊണ്ടായിരുന്നോ? (അവരു മലയാളിയാണെന്ന് ആരോ പുത്തകം ചാർത്തിയിട്ടുണ്ടല്ലോ, ചിലപ്പോ അതാവാം?)
അല്ലെങ്കിൽ ജാപ്പനീസ് രാജ കുടുംബങ്ങൾ മുതൽ ഗെയ്ഷ വരെ തൊലിയിൽ വെളുത്ത ചായം തേച്ച് കൊണ്ടിരുന്നതും ഇന്ത്യയിലെ പ്രശ്നങ്ങൾ കാരണമാണോ? ഞാൻ പറയാൻ ശ്രമിച്ചത്, ഇതൊരു ഇന്ത്യൻ പ്രതിഭാസമല്ല, അത്കൊണ്ട് ഇന്ത്യൻ പ്രതിഭാസമായ ജാതീയതയുമായി ബന്ധിപ്പിക്കുന്നതിൽ വലിയ ചരിത്രം കാണുവാൻ വഴിയില്ല എന്നതാണ്.

പോസ്റ്റാക്കാം! ഡോണ്ട് വറിInji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-33548742107308203332009-11-09T13:47:02.916+04:002009-11-09T13:47:02.916+04:00ഫെയര്‍ ആന്‍ഡ് ലവ് ലിയുടെ പരസ്യം നിരോധിക്കാന്‍ ആരെ...ഫെയര്‍ ആന്‍ഡ് ലവ് ലിയുടെ പരസ്യം നിരോധിക്കാന്‍ ആരെങ്കിലും പെണ്‍കുട്ടികള്‍ കോടതീല് പോവേണ്ടതാണ് - അത്രക്കും മനുഷ്യനെ അപമാനിക്കുന്ന ഒരു സംഭവം പരസ്യലോകത്ത് വേറെയില്ല . ഒരു വയസ്സ് തികയാത്ത നിറം കുറഞ്ഞ കുഞ്ഞിനെ വരെ ഈ സാധനം അര ഇഞ്ച് കനത്തില്‍ പുരട്ടി കിടത്തുന്നത് കണ്ടിട്ടുണ്ട്. പെണ്ണ് ജനിക്കുമ്പോള്‍ തുടങ്ങണമല്ലോ അവളുടെ മാര്‍ക്കറ്റിംഗ് സാദ്ധ്യതകള്‍ വര്‍ധിപ്പിക്കല്‍. വെളുപ്പാണ് നമ്മുടെ മധ്യവര്‍ഗസ്ത്രീകളുടെ മുഖ്യ ജീവിത പ്രശ്നം - അതിന്റെയിടയില് ഇന്ഗ്രീടിയന്റ്സ് ലിസ്റ്റ് വായിക്കാനും ഗുണ ദോഷങ്ങളെ കുറിച്ച് ഗൂഗ്ലാനും ആര്‍ക്കു നേരം!
ഇഞ്ചി പറഞ്ഞ പോലെ കറുത്ത പെണ്‍കുട്ടികളെ പ്രേമിക്കുന്ന ആണുങ്ങള് അല്ലെങ്കില്‍ ഒരു കല്യാണം ആലോചിക്കുമ്പോള്‍ നിറം കുറഞ്ഞ പെണ്ണിനെ കണ്ടാല്‍ അതൊരു ഫാക്റ്റര്‍ ആയി എടുക്കാത്ത ആണുങ്ങള് + ആണ്വീട്ടു പെണ്ണുങ്ങള് നമ്മുടെ നാട്ടില്‍ അധികം ഇല്ല. അസാധാരണ കഴിവുകള്‍ ഉള്ള കറുത്ത പെണ്‍കുട്ടിയെ ആരെങ്കിലുമൊക്കെ ആരാധിച്ചു പോവും. ഒരു കഴിവും ഇല്ലെങ്കിലും ഒരു വെളു വെളുത്ത പെണ്ണിന് ആരാധനക്കും വിവാഹാലോചനകള്‍ക്കും ഒരു പഞ്ഞവും കാണില്ല. ആ എഴുതപ്പെടാത്ത ലോക നിയമം കൃത്യമായി നമ്മുടെ നാട്ടില്‍ പാലിക്കപ്പെടുന്നത് കൊണ്ട് മാത്രമാണ് വെളുക്കാന്‍ ഇത്രേം തത്രപ്പാട്.

ഇതു നിര്‍ത്താന്‍ പെണ്ണിന് വിവരം വെക്കണം - കൂടുതല്‍ വിറ്റഴിയുന്ന നിറങ്ങളില്‍ തിളങ്ങേണ്ട, വില പറഞ്ഞു വരുന്നവരെ മോഹിപ്പിക്കേണ്ട ഒരു വെറും ശരീരമല്ല ഞാന്‍ എന്ന തിരിച്ചറിവ് അങ്ങനെ ആണെന്ന് വരുത്തി തീര്‍ക്കുന്ന മുന്‍വിധികളെ പുച്ഛിച്ചു തള്ളാനുള്ള ധൈര്യം.
അമ്മമാര്‍ മാറി ചിന്തിക്കണം പഴയ വടക്കന്‍ വീരഗാഥ ലൈനില്‍ നിന്ന് - ഒതേനനെ മയക്കാന്‍ മകളുടെ നിറം മാറ്റിയെടുത്ത ഒരു അമ്മച്ചീടെ കഥ കേട്ടിട്ടില്ലേ. അവിടുന്ന് നമ്മുടെ അമ്മമാര്‍ അധികം മുമ്പോട്ടു പോയിട്ടില്ല!angela2007https://www.blogger.com/profile/10216311517816606549noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-86660387097965753252009-11-09T10:27:46.335+04:002009-11-09T10:27:46.335+04:00"....................എങ്കിലും ജാതിയില്‍ താഴ്ന..."....................എങ്കിലും ജാതിയില്‍ താഴ്ന്നതായതുകൊണ്ട് അവളോട് ഉള്ളുകാട്ടാന്‍ പറ്റിയില്ല അവള് കടന്നുപോവുമ്പോള്‍ രക്തചന്ദനത്തിന്റെ മണമായിരുന്നു."

രക്തചന്ദനത്തിന്റെ മണമായിരുന്നു എങ്കില്‍ അവള് തീര്‍ച്ചയായും "കൂടിയ ജാതി" ആയിരുന്നൂ മി. സോമശേഖരന്‍. താങ്കള്‍ക്കു തെറ്റുപറ്റി, ഇനി പറഞ്ഞിട്ട് കാരിയമില്ല!

ഓഫിനു മാപ്പ്Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-49011359857696646002009-11-08T23:33:43.144+04:002009-11-08T23:33:43.144+04:00ഇക്കൊല്ലം അമേരിക്കക്കാര്‍ക്ക് സമ്മറില്‍ സൂര്യനെ കി...ഇക്കൊല്ലം അമേരിക്കക്കാര്‍ക്ക് സമ്മറില്‍ സൂര്യനെ കിട്ടാഞ്ഞതില്‍ കടുത്ത അമര്‍ഷം. അവര്‍ക്ക് അവരുടെ സ്കിന്‍ നാറ്റ്വറലായി ടാന്‍ ചെയ്യാന്‍ കഴിഞ്ഞില്ലത്രേ (ടാനിങ്ങ് എന്ന് പറഞ്ഞാല്‍ ബ്രൌണ്‍ ആക്കുക). അതിനാല്‍ തന്നെ പലരും കെമിക്കല്‍ ടാനിങ്ങിന് ഇറങ്ങി തിരിച്ചിരിക്കുന്നു. അതേ സമയം ഇന്ത്യക്കാരികള്‍ സന്തോഷത്തിലായിരുന്നു എന്ത് എന്നാല്‍ വെയില് കൊണ്ട് കറുത്തില്ല പോലും :)

അമേരിക്കന്‍ വനിതകള്‍ വെളുത്ത തലമുടി ബ്രൌണ്‍ ആക്കുവാന് കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍ ഇന്ത്യന്‍ വനിതകള്‍ കറു കറുത്ത തലമുടി ഹെന്നയും മറ്റും തേച്ച് കറുപ്പ് കളയുന്ന തിരക്കിലാണ്.

വെളുത്തവര്‍ക്ക് കറൂക്കുവാനും കറുത്തവര്‍ക്കും വെളുക്കുവാനും ഉള്ള പങ്കപ്പാട് :) ഇതില്‍ ലാഭം കൊയ്യുന്നതോ കമ്പനികളും. ബില്ല്യണ്‍ കണക്കിന് ഡോളറുകളാണ് ഇവര്‍ റിസര്‍ച്ചിനായി ചെലവഴിക്കുന്നത് അപ്പോള്‍ അവര്‍ക്ക് കിട്ടുന്ന ലാഭം എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ....

ഇനി ക്രീമുകളില്‍ ഇപ്പോള്‍ നാനോ കണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ആരോഗ്യത്തിന് നല്ലതാണോ എന്ന് ഇത് വരെ തെളിയിക്കപ്പെട്ടിട്ടില്ല എന്നാല്‍ ഈ ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്ന ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ സൂക്ഷിക്കണമെന്നാണ്.

അമേരിക്കയില്‍ കിട്ടുന്ന അക്വാഫിനയുടെ കുപ്പി വെള്ളത്തിന്റെ ഗുണമേന്മ അതേ കമ്പനിയുടെ ഇന്ത്യന്‍ കുപ്പി വെള്ളത്തിന് ഇല്ല എന്നത് ഓര്‍ക്കുന്നത് നല്ലത്. കമ്പനി ഒന്നാണെങ്കിലും അവര്‍ വിവിധ രാജ്യങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണ നിലവാരത്തിന് മാറ്റമുണ്ട് എന്നത് ഇന്ന് പകല്‍ പോലെ വ്യക്തമാണ്. അവര്‍ക്ക് വേണ്ടത് ലാഭമാണ് ജനങ്ങളുടെ ആരോഗ്യമല്ല. അതിന് അവരെ സഹായിക്കുന്ന ഒരു പ്രധാന ഘടകം നമ്മുടെ നിയമം തന്നെ.Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-84528718436690947292009-11-08T22:09:03.811+04:002009-11-08T22:09:03.811+04:00പോസ്റ്റിലെയും ഈ കമന്റ് പോസ്റ്റിലെയും ആശയത്തോട് എനി...പോസ്റ്റിലെയും ഈ കമന്റ് പോസ്റ്റിലെയും ആശയത്തോട് എനിക്ക് വിയോജിപ്പൊന്നും ഇല്ല. :)

അതോണ്ടാ ആ കമന്റ് ഓഫ് ടോപ്പിക്കായി ഇട്ടത്. ഗൂഗിള്‍ സെര്‍ച്ചില്‍ നിന്നുകാണിച്ച ഉദാഹരണം സെയ്ഫ് ആയ ആര്‍ഗുമെന്റ് അല്ല എന്നുമാത്രമേ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിച്ചുള്ളൂ.

ഇവിടെ തന്നെ വാങ്ങുന്നവരുടെ എത്ത്നിക് ഐഡന്റിറ്റിയെക്കുറിച്ച് അറിയില്ല എന്ന് സൂചിപ്പിച്ചിരുന്നല്ലോഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-7175627242160076972009-11-08T21:15:18.232+04:002009-11-08T21:15:18.232+04:00ഞാന്‍ സിക്സ്ത് ഫോറത്തില്‍ പഠിക്കുമ്പോള്‍ എന്റെ സഹ...ഞാന്‍ സിക്സ്ത് ഫോറത്തില്‍ പഠിക്കുമ്പോള്‍ എന്റെ സഹപാഠിയായി ഒരു കറുത്ത എണ്ണമൈലിയുണ്ടായിരുന്നു. അതിസുന്ദരിയായ അവളെ ഞങ്ങളില്‍ പലര്‍ക്കും പഥ്യമായിരുന്നു, എങ്കിലും ജാതിയില്‍ താഴ്ന്നതായതുകൊണ്ട് അവളോട് ഉള്ളുകാട്ടാന്‍ പറ്റിയില്ല.

അവള് കടന്നുപോവുമ്പോള്‍ രക്തചന്ദനത്തിന്റെ മണമായിരുന്നു. ഇത്രകാലത്തിനു ശേഷവും അവളെ ഓര്‍ക്കുമ്പോള്‍ ആ നറുമണം കിട്ടുന്നു.

അതൊക്കെ ഒരു കാലംകെ.ആര്. സോമശേഖരന്‍https://www.blogger.com/profile/01866069411872833875noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-57196069045322541092009-11-08T20:10:35.744+04:002009-11-08T20:10:35.744+04:00ഓടോ:-
കറപ്പ് താൻ എനക്ക് പുടിച്ച കളറ്...[ടുയും ടുയു...ഓടോ:-
കറപ്പ് താൻ എനക്ക് പുടിച്ച കളറ്...[ടുയും ടുയും]

അവ കണ്ണ് രണ്ടും എന്നെ മയക്കും തൌസന്റ് വാട്സ് പവറ്...Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-50681282694246596702009-11-08T17:42:56.298+04:002009-11-08T17:42:56.298+04:00നല്ല വിഷയം.
തൊലി വെളുക്കാനുള്ള മരുന്നു ചര്‍ച്ചയില്‍...നല്ല വിഷയം.
തൊലി വെളുക്കാനുള്ള മരുന്നു ചര്‍ച്ചയില്‍
കാര്‍ട്ടൂണിസ്റ്റിന്റെ കേരള പിറവിദിന ആശംസാ കാര്‍ഡിന്റെ ചിന്തകള്‍ ഉചിതമായിരിക്കുമെന്ന് കരുതുന്നു.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-76270302696630679432009-11-08T16:52:42.873+04:002009-11-08T16:52:42.873+04:00Manu, as Gupthan commented below, tanning oil is d...Manu, as Gupthan commented below, tanning oil is different.
Natta, thanks.

Gupthan,
I have done search with all the combinations, results are mostly same. Yes skin lighteners/ whitening creams are scantily available everywhere, as Prof Amina reported, sometimes even disguised as "pigmentation removers", but the demand/ supply & marketing method of these , as mentioned by her and also per what we can see in search hits is as small as hoax health products like "chelation liquids" "muscle builders" etc.

In UK there is this big market and major consumers are south asians, market bureau has confirmed that.

How does that compare with the cosmetic industry of India where "strongest element that sets Indian market apart from the western markets is the obsession with a fair skin tone, hence the dominance of whitening products in skin care. Whitening products account for nearly 70% of facial treatments sales." (Carrie Mellage, Director Consumer Products Practice at Kline) and all major players like Unilever,P&G, Colgate Palolive, Lo'real et all are thriving on the white skin craze?

How else can i define Indian concept of beauty when 70 paise out of every rupee spent on cosmetics is for whitening female skin?അനോണി ആന്റണിhttps://www.blogger.com/profile/14999942202599166026noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-54531093048903743932009-11-08T16:28:31.858+04:002009-11-08T16:28:31.858+04:00Off topic. Tanning oil is entirely something else....Off topic. Tanning oil is entirely something else. Products listed like skin whitener /lightener/bleacher are available in Europe under hundreds of brand names even in places where Indian population or Asian population is negligible. Comparative statistical analysis may, though, shed more light into the ethnic constitution of the end clients.

search google (also US) for skin whitening or lighteningഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-50643047108808734982009-11-08T16:09:13.385+04:002009-11-08T16:09:13.385+04:00അനോണി.......
ഞാന്‍ നമിക്കുന്നു നിങ്ങളെ.....അനോണി.......

ഞാന്‍ നമിക്കുന്നു നിങ്ങളെ.....saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-37329786239699619162009-11-08T14:52:46.096+04:002009-11-08T14:52:46.096+04:00ഇഞ്ചി പറഞ്ഞ ലിസ്റ്റ് കിട്ടാന്‍ tanning oil എന്ന് സ...ഇഞ്ചി പറഞ്ഞ ലിസ്റ്റ് കിട്ടാന്‍ tanning oil എന്ന് സെര്‍ച്ച് ചെയ്യണം... എല്ലാം വിദേശ സൈറ്റുകള്‍ കിട്ടും..manuspanickerhttps://www.blogger.com/profile/08186404692390977816noreply@blogger.com