tag:blogger.com,1999:blog-8410884502802061205.post5651814623667991701..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: യാചനാക്കുറ്റമോ?അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger8125tag:blogger.com,1999:blog-8410884502802061205.post-76872549940504920692008-04-16T04:23:00.000+04:002008-04-16T04:23:00.000+04:00ഭിക്ഷാടനം ദാരിദ്ര്യത്തില്‍ കൂട്ടിക്കുഴക്കല്ലേ ആന്റ...ഭിക്ഷാടനം ദാരിദ്ര്യത്തില്‍ കൂട്ടിക്കുഴക്കല്ലേ ആന്റണി. ജോലി ചെയ്ത് ബുദ്ധിമുട്ടി ജീവിക്കുന്ന ഒരൂപാട് ദരിദ്രരുണ്ട്. മറ്റുള്ളവരുടെ മുന്പില് കൈനീട്ടുക ഒരു ശീലമാണ്, ദാരിദ്ര്യമല്ല. അതൊരു തൊഴിലുമല്ല. ഭിക്ഷാടനം സംഘമാക്കി നിരവധി അനാവശ്യ പ്രവര്‍ത്തനങ്ങളുണ്ട്.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-76893088062288461262008-04-15T21:01:00.001+04:002008-04-15T21:01:00.001+04:00നല്ല ലേഖനം.... നല്ല വിവരണംനല്ല ലേഖനം.... നല്ല വിവരണംsiva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-58677162768202384612008-04-15T21:01:00.000+04:002008-04-15T21:01:00.000+04:00നല്ല ലേഖനം.... നല്ല വിവരണംനല്ല ലേഖനം.... നല്ല വിവരണംsiva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-53166843624332430032008-04-15T19:10:00.000+04:002008-04-15T19:10:00.000+04:00:):)ഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-91194179687773750632008-04-15T17:03:00.000+04:002008-04-15T17:03:00.000+04:00മുന്‍പും പല പോസ്റ്റുകളും വായിച്ചിട്ടൂണ്ടെങ്കിലും ക...മുന്‍പും പല പോസ്റ്റുകളും വായിച്ചിട്ടൂണ്ടെങ്കിലും കമന്റ് ഇടാന്‍ എന്തോ പറ്റിയില്ല.....
എന്തായാലും ഒന്നു പറയട്ടേ.. നല്ല ശൈലിയാ മാഷെ നിങ്ങടേത്..
ഇനീം വരാം ഇതു വഴിയൊക്കെ... ആശംസകള്‍.Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-25011904989178253072008-04-15T14:27:00.000+04:002008-04-15T14:27:00.000+04:00വളരെ താത്വികമായും നിസംഗമായും സമീപിച്ചിരിക്കുന്നു.എ...വളരെ താത്വികമായും നിസംഗമായും സമീപിച്ചിരിക്കുന്നു.എന്നിരുന്നാലും പൂര്‍ണ്ണമായി യോജിപ്പില്ല.

ഒന്നാമത് ഇതിനെ ചുറ്റിപ്പറ്റി ഒരു ഗൂഡസംഘങ്ങള്‍ വളര്‍ന്നുവരുന്നത് പരിഷ്കൃത ലോകത്തിന് ആശാസ്യമല്ല.

പിന്നെ പകല്‍ ഭിക്ഷാടനവും രാത്രി മോഷണവും തൊഴിലാക്കിയ തമിഴ് സംഘങ്ങള്‍ (രാംജിനഗര്‍ എന്നോ മറ്റോ ഉള്ള സ്ഥലത്ത് നിന്നുള്ളവര്‍) കൂടി വരുന്നു.കൊള്ളക്കൊടുവില് കൊല നടത്താനും മടിക്കാത്ത കൂട്ടര്.ഇവര്‍ക്ക് യാചന് ഒരു മറയാണ്Radheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-86366959069104670612008-04-15T12:16:00.000+04:002008-04-15T12:16:00.000+04:00എല്ലാം വായിക്കാറുണ്ട്...വിഷയം എന്തുതന്നെ ആയാലും അത...എല്ലാം വായിക്കാറുണ്ട്...
വിഷയം എന്തുതന്നെ ആയാലും അതു പറഞ്ഞുഫലിപ്പിക്കാനുള്ള കഴിവിനെ നമിക്കാതെവയ്യ.

എന്നാലും ഇതിനോട് എനിക്കൊരു യോജിപ്പുമില്ല.

ഭിക്ഷാടനം ഒരു കുറ്റമല്ല, സത്യം! മാളികമുകളേറിയ മന്നന്റെ തോളില്‍...
എന്നാണല്ലോ!

പക്ഷെ ഭിക്ഷാടനം നിരോധിക്കേണ്ടതു തന്നെ. കാരണം അതിപ്പോള്‍ ഒരു ബിസിനസ്സ് ആയിമാറിയിരിക്കുന്നു. ഞാന്‍ കണ്ടിട്ടുണ്ട് ഭിക്ഷക്കാരെ മിനിലോറിയില്‍ കൊണ്ടുവന്ന് മലയാറ്റൂര്‍ ഇറക്കുന്നത്!

അതുപോലെതന്നെയാണ് ഭിക്ഷക്കാരുടെ വേഷത്തിലെത്തിയുള്ള മോഷണം. ഒന്നുകില്‍ പകല്‍ സ്ഥലം കണ്ടുവെച്ച് രാത്രിയില്‍ വരാന്‍ അല്ലെങ്കില്‍ അന്നേരംതന്നെ കയ്യില്‍ കിട്ടുന്നതുമായിട്ടു മുങ്ങാന്‍.

“റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മോഷണ, കവര്‍ച്ച കേസുകളില്‍ ഭിക്ഷക്കാര് ഉള്‍പ്പെട്ടവ എത്രയാണ്, മറ്റുള്ളവര്‍ (പ്രൊഫഷണല്‍ കുറ്റവാളി സംഘങ്ങള്‍ അടക്കം )ഉള്‍പ്പെട്ടത് എത്രയാണെന്ന് താരതമ്യം ചെയ്താല്‍ ഭിക്ഷക്കാര് ഭേദമാണെന്ന് തോന്നുന്നു. ”

അതിപ്പം ഒരു പഴുതാരയെ മുമ്പിക്കണ്ടാലും മാഷു തല്ലിക്കൊല്ലില്ലെ? അതൊ അതിലും വിഷമില്ലെ മൂര്‍ഖന്‍ എന്നുംപറഞ്ഞ് അതിനെ വെറുതെവിടുമോ?!

പിന്നെ പിള്ളാരെ തട്ടിക്കൊണ്ട്പോകുന്നത്...

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ അതുകുറവായിരിക്കാം എന്നാലും അന്യസംസ്ഥാനങ്ങളില്‍നിന്ന് പിള്ലാരെ കേരളത്തില്‍ കൊണ്ടിവന്ന് അംഗവൈകല്യം വരുത്തി ഭിക്ഷാടനം നടത്തിക്കുന്ന സംഘങ്ങളില്ലെ? പിന്നെ കേരളത്തിലും അത്തരം സഭവങ്ങള്‍ ഒരുപാടു നടക്കുന്നുണ്ട്. പലപ്പോഴും അതു തിരിച്ചറിയപ്പെടാതെപോവുന്നു എന്നതാണു സത്യം.

അപ്പൊ ഭിക്ഷാടനം നിരോധിച്ചാല്‍ ഒരളവുവരെയെങ്കിലും ഇതിനൊക്കെകുറവുണ്ടാകില്ലെ?

“പിന്നെ അവര്‍ സംഘടിതരും ചിലപ്പോഴൊക്കെ ധനികരുമാണെന്നത്. ഭിക്ഷക്കാരന് പണിത ഫ്ലാറ്റ് സമുച്ചയമൊന്നും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ”

പക്ഷെ ഒരുനേരത്തെയാഹാരത്തിനായി നമ്മള് കൊടുക്കുന്ന കാശുകൊണ്ട് ബാറില്ക്കേറി വെള്ളമടിക്കുന്നത് കണ്ടിട്ടുണ്ട്!

“ഭിക്ഷാടകരെ പുനരധിവസിപ്പിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അവര്‍ ചാടിപ്പോകുന്നു അതിനാല്‍ ഭിക്ഷ നിരോധിക്കേണ്ടതുണ്ടെന്ന് ഈയിടെ കേട്ടു. പുനരധിവാസം ഒരു തടവുശിക്ഷയാകുന്നതുകൊണ്ടാണ് അവര്‍ രക്ഷപ്പെടാന്‍ നോക്കുന്നത്.”

എന്റെ പരിചയ്ത്തിലുള്ള ഒരു കന്യാസ്ത്രിമഠമുണ്ട്. അവര്‍ ഇത്തരം ആള്‍ക്കാര്‍ക്കായുള്ള ഒരു പുനരധിവാസകേന്ദ്രം നടത്തുന്നുണ്ട്. ഞാന്‍ അവിടെപ്പോയിട്ടും കണ്ടിട്ടുമുണ്ട്. അവിടുന്ന് ആളുകള്‍ ചാടിപ്പോകാറുണ്ട്. കാരണം അവരുടെ കള്ളുകുടിയും പുകവലിയും അവടെ നടക്കില്ല!

അവരെപ്പിടിച്ചു ജെയിലില്‍ ഇടണമെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷെ അവരെ പുനരധിവസിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്.

എന്റെ എഴുത്തിന് മാഷെഴുതുന്നതുപോലെ വെല്ല്യ സ്റ്റൈലൊന്നുമില്ല! പിന്നെ ഉറക്കവും വരുന്നു. എന്നാലും ഞാന്‍ എശ്ഴുതിയ കാര്യം മനസ്സിലായല്ലൊ അല്ലെ?

ഇനി ഒരു ഓ ടോ...

കമന്റ്മലകേറ്റം കഠിനം പൊന്നയ്യപ്പാാ...നിഷാന്ത്https://www.blogger.com/profile/09497237669987297674noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-92071884756710031382008-04-15T11:55:00.000+04:002008-04-15T11:55:00.000+04:00ഒരു സമൂഹത്തിന്റെ സമ്പത്തില്‍ ഭീകരമായ വിധത്തില്‍ തു...ഒരു സമൂഹത്തിന്റെ സമ്പത്തില്‍ ഭീകരമായ വിധത്തില്‍ തുല്യതയില്ലായ്മ ഉണ്ടാവുമ്പോഴാണ് ഭിക്ഷാടനം ഉണ്ടാവുന്നത്. അതിന് ഒരു വിധത്തില്‍ പറഞ്ഞാല്‍ ഓരോരുത്തരും കാരണക്കാര്‍ തന്നെയാണ്.

പിന്നെ അനോണീ, ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം നേരത്തെ വരാനുള്ള വിപ്ലവത്തിന്റെ സാധ്യതയെ ഭിക്ഷ നല്കി താമസിപ്പിക്കരുതെന്ന വിശ്വാസമാണൊ (ശല്യപ്പെടുത്താത്ത) ഭിക്ഷ നിരുത്സാഹപ്പെടുത്തുന്നത് ?5:00 മണിhttps://www.blogger.com/profile/17847067091587476630noreply@blogger.com