tag:blogger.com,1999:blog-8410884502802061205.post5190251488301981159..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: പ്രിയ പ്രവാസമന്ത്രിക്ക്അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger6125tag:blogger.com,1999:blog-8410884502802061205.post-11991544194614242352008-11-23T00:12:00.000+04:002008-11-23T00:12:00.000+04:00excellentexcellentJoy Mathewhttps://www.blogger.com/profile/12856375380355024514noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-71854756748150568712008-08-22T12:15:00.000+04:002008-08-22T12:15:00.000+04:00dirss@moia.nic.inauto reply kittiyirunnudirss@moia.nic.in

auto reply kittiyirunnuപ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-36563473304150415202008-08-22T11:02:00.000+04:002008-08-22T11:02:00.000+04:00അതുല്യേച്ചി പ്രവാസികാര്യം എന്നാറിയെ പേടിപ്പിച്ചതാണ...അതുല്യേച്ചി പ്രവാസികാര്യം എന്നാറിയെ പേടിപ്പിച്ചതാണ് അമ്മാതിരി പരിപാടിക്ക് പോകല്ലേ എന്ന് പറഞ്ഞു. ഓക്കേ സമ്മതിച്ചു. പക്ഷെ ഈ കല്യാണാലോചന വരുമ്പോള്‍ ഓഫര്‍ ലെറ്റര്‍ പോലെ എന്തെങ്കിലും പയ്യന്റെ വീടുകര്‍ തരുമോ? ഞാന്‍ പയ്യനെ കുറിച്ചന്യോഷിക്കുന്നത് എന്റെ മോളെ കെട്ടിച്ചു കൊടുക്കാന്‍ തന്നെ ആണെന്ന് അവരെ ബോധ്യപെടുത്താന്‍.

പിന്നെ കേരളത്തിലെ അച്ഛനും അമ്മയും ബോംബയില്‍ ജോലി ഉള്ള പയ്യനെ പറ്റി പോലും നേരിട്ടന്യോഷിക്കാന് എന്തെങ്കിലും വഴി ഉണ്ടോ (ഉദാഹരണം ഉണ്ട് എന്റെ കൈയില്‍. വീട്ടുകാര്‍ നടത്തിയ കല്യാണം. മുംബൈയില്‍ താമസം തുടങ്ങി ഒരു മാസം കഴിഞ്ഞു പെണ്ണറിഞ്ഞു ഒരു ഗുജറാത്തി പെണ്ണിന്റെ ഭര്‍ത്താവിന്റെ ഭാര്യ ആണ് അവള് എന്ന്)

വിവാഹച്ചതികളെ ഒരിക്കലും മറക്കുന്നതല്ല. പക്ഷെ ഒരു പ്രവാസികാര്യ മന്ത്രാലയം ചെയ്യേണ്ടത് ഇതുപോലെ അല്ല. മൂന്നു ദിവസം മുന്നേ അയച്ച, " ഞാന്‍ ഒരു ഗള്‍ഫുകാരനെ വിവാഹം കഴിക്കുമ്പോള്‍ എന്തെല്ലാം അന്യോഷിക്കണം. എവിടെ അന്യൂഷിക്കണം.പയ്യന്റെ എന്ത് ഡോകുമെന്റ്സ് സബ്മിറ്റ് ചെയ്യണം " എന്ന് ചോദിച്ച മെയിലിനു മറുപടി വന്നിട്ടില്ല. സര്‍ക്കാരിന്റെ കാശ് ചുമ്മാ ചെലവാക്കാന്‍ ആയി പരസ്യം എന്നത് തന്നെ മതിയല്ലോ അവരുടെ ഉത്തരവാദിത്യം അറിയാന്‍. അല്ലെ?പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-36298327982176611322008-08-22T07:04:00.000+04:002008-08-22T07:04:00.000+04:00വിട മാട്ടേ? പുടവൈ വാങ്കി വര വിടമാട്ടേ?പ്രിയ പ്രജയ്...വിട മാട്ടേ? പുടവൈ വാങ്കി വര വിടമാട്ടേ?

പ്രിയ പ്രജയ്ക്ക്,
മോളേ കെട്ടിയ്ക്കാന് പോവുമ്പോ, ആ രാജ്യത്തേ ആകെ മൊത്തം ചെറുപ്പക്കാരുടെ ജാതകം എന്തിനാണാവോ? അല്ല, അറിയാന്‍ മേലാഞിട്ട്റ്റു ചോദിയ്ക്കുവാ, ചുമാ അനോണീടെ ആപ്പീസില് കേറി നിങ്ങള്ടെ ശംബളം ചോദിച്ചാല്‍ അവിടെത്തേ ഏമാന് പറയോ? അതേ സമയം, എന്തെങ്കിലും തെളിവുമായി, പെണ്ണ് കെട്ട് സംബധിച്ച എന്തെങ്കിലും ഒരു എഴുത്ത് കുത്തിന്റെ തെളിവുമായിട്ട് ഞാന്‍ ഇടപാട് നടത്തിയാല്‍ അക്ക്വേറിയത്തിലെ മീന്‍ കെകയ്യിട്ട് പിടിക്കണ എളുപത്തില്‍ കാര്യം നടക്കും. ഗവ:ഡിപ്പ്.കളില്‍, തേരാ പാരാ നടക്കുന്ന ചെക്കന് പോയി ചുമ്മ പോയിട്ട് ദുഫായ് ഷേയ്ക്കിനു എത്ര ഭാര്യയുണ്ട്? റീജണല്‍ വൈസ് ലിസ്റ്റ് തരോ ന്ന് ഒക്കെ ചോദിയ്ക്കാമോ പ്രിയ പ്രജേ? നിങ്ങള്‍ക്ക് ആരെ കുറിച്ച് എന്തിനായിട്ട് ഡിറ്റേയില് വേണം എന്ന് പറയൂ, വകുപ്പ് മന്ത്രി എന്ന നിലയില്‍ നീഡ് റ്റു നോ ബേസിസില്‍ പറഞ് തരാല്ലോ. ചെക്കന്റെ പാസ്പ്പോറ്ട്ട് കോപ്പി മാത്രം കൂടെ കരുതിയാല്‍ മതി. നിങ്ങള്‍ താമസിയ്ക്കുന്ന പഞ്ചായത്തിലെ രജിസ്റ്റ്രര്‍ അപ്പീസിസില് ഞാന്‍ ഡിസംബറില്‍ ഇറക്കിയ ഈ ബുക്കിന്റെ കോപ്പികാണും. അതിലെ അവസാനം രാജ്യം അനുസരിച്ച കോണ്ടാക്റ്റ് ഡീറ്റേയിത്സ് ഉണ്ട്. പെണ്ണിന്റെ അച്ഛന് തീരെ വിദ്യാഭാസമില്ലാത്തവന് എങ്കില്‍ കൂടിയും അല്പം പരിശ്രമിച്ചാല്‍ ഡീറ്റേയ്യിത്സ് മൊത്തം എടുക്കാവുന്നതാണു. തിരക്ക് പിടിച്ച് മകളെ തീരെ വിവരങ്ങള്‍ അറിയാന്‍ പാടില്ലാത്ത, സാധ്യമല്ലാത്ത ആളുകള്‍ക്ക് കൊടുക്കണ്ടാ എന്നാണു ഞങ്ങളുടെ നോട്ടീസ്. പരസ്യം എല്ലാ ഇന്ത്യന്‍ പത്രങ്ങളിലും അച്ചടിയ്ക്കാന്‍ തീരുമാനിച്ചത് മൂലം നിങ്ങള്ടെ അവിടത്തതിലും എത്തിയതാണു. അവിടെ വല്ല തരികിടകളുമുണ്ടെങ്കില് അതിനു മുതിരണ്ട എന്ന് പറയാന്‍. കണക്കനുസരിച്ച് 17,000 ത്തോളം കേസുകള്‍ ഒരു കൊല്ല്ലം എന്നാറി ഉപേക്ഷിച്ച് പോയ വധുക്കളെ കുറിച്ച് രജിസ്റ്റ്രര്‍ ചെയ്യപെടുന്നുണ്ട്.

ആദ്യപടിയായിട്ട് പ്രജ ദയവായി കെട്ടാന്‍ പോാകുന്ന ചെക്കന്റെ വിസ പേജ് കിട്ടാന്‍ വഴിയുണ്ടോ എന്ന് വീട്ടുകാരോട് ചോദിയ്ക്കുക. അത് കിട്ടികഴിയുമ്പോഴ് ബാക്കി കാര്യങ്ങള്‍ എളുപ്പമാവും, നിങ്ങള്‍ ജെനുവിന് ആയിട്ട് അന്വേക്ഷിച്ചിറങ്ങിയാല്. അയല്‍വാസി ദേവസ്സീടെ ശമ്പളം എന്നാല്‍ അറിഞു കളയാം ന്ന് കരുതി എവിടെം ചെല്ലരുത് ഇതിന്റെ പേരില്‍ ട്ടോ പ്രജേ, നടക്കൂല്ല!

കൊതുകിനെ കൊല്ലു, മലേറിയ അകറ്റൂന്ന് പരസ്യം കാണുമ്പോഴ് സ്റ്റേറ്റ് ഗവണ്മന്റ് ഡിപ്പാര്‍ട്ട്മെന്റിനോട് പൊതു വളപ്പില്‍ ആകെ എത്ര മൊത്തം കൊതുകുണ്ട്, അതില്‍ എത്ര എണ്ണം കടിയ്ക്കും, അതില്‍ എത്ര കടിച്ചാല്‍ പനി വരും എന്നൊക്കെ ഇമെയിലില്‍ ചോദിക്കാമോ? ഒരു അലര്‍ട്ട് ഹെഡ്ലെനിന്റെ റ്റാഗ് ലൈനാണത്. ബാക്കി ഒoക്കെ പൊതുവെ അല്പം വിവരം ഉള്ളവരോട് കൊതു കടിയ്ക്കുമ്പോഴ് ചോദിച്ച് വേണമ മനസ്സില്ലാക്കാന്‍ പ്രജേ.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-24588073377974562262008-08-22T01:57:00.000+04:002008-08-22T01:57:00.000+04:00അനോണി ആന്റണി,"പോക്കറ്റടി സൂക്ഷിക്കുക" എന്നാണ് അതേ...അനോണി ആന്റണി,
"പോക്കറ്റടി സൂക്ഷിക്കുക" എന്നാണ് അതേല് എഴുതി വച്ചിരിക്കുന്നത് "അടുത്തിരിക്കുന്നവരെ സൂക്ഷിക്കുക" എന്നല്ല. മാത്രവുമല്ല, എഴുതിവക്കേണ്ടത് ബസ്സില്‍ തന്നെയാണ്, അയലത്തെ പാപ്പച്ചന്റെ തിണ്ണയിലല്ല. "

ഇതു വളരെ ഇഷ്ടപ്പെട്ടു. അത് തന്നെ ആണ് stigmatisation എന്ന് ഞാന്‍ മറ്റേ പോസ്റ്റില്‍ ഉദ്ദേശിച്ചത്. നന്ദി.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-80606267973627066992008-08-22T00:34:00.000+04:002008-08-22T00:34:00.000+04:00ha haa ....:-)ha haa ....:-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.com