tag:blogger.com,1999:blog-8410884502802061205.post4538643229209938447..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: പതമളവ്അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger7125tag:blogger.com,1999:blog-8410884502802061205.post-48730568260375665152008-03-10T08:01:00.000+04:002008-03-10T08:01:00.000+04:00മറ്റൊരു മാനേജ്മെന്റ് പോസ്റ്റ്. കൊള്ളാം.മറ്റൊരു മാനേജ്മെന്റ് പോസ്റ്റ്. കൊള്ളാം.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-50748860306773040862008-03-09T16:40:00.000+04:002008-03-09T16:40:00.000+04:00ഒരാഴ്ചത്തെ അനോണിപോസ്റ്റുകള് മൊത്തം ഇന്ന് വായിച്ച്...ഒരാഴ്ചത്തെ അനോണിപോസ്റ്റുകള് മൊത്തം ഇന്ന് വായിച്ച് തീര്‍ത്തു!
കഴിഞ്ഞ മാസം Appraisal നടന്നപ്പോള്‍, ശമ്പളം കൂട്ടണം എന്ന നിലവിളി സഹിക്കാഞ്ഞ് ദൊരൈ എടുത്ത പണി ഇങ്ങനെ. ഒരു വെള്ളപ്പേപ്പറ് എടുത്ത് അതില്‍ നെടുങ്ങനെ ഒരു വര വരച്ചിട്ട് , അതിനെ തൊടാതെ ആ വരയെ ചെറുതാക്കാന്‍ പറ്റുമോന്ന് ചോദിച്ച്.പലതവണ കേട്ട എടപാടായത് കൊണ്ട് നമ്മ ഒരു അവിഞ്ഞ ചിരിയോടെ ഇരുന്ന് കൊടുത്തു. ഫെര്‍മാസ് തിയറം പ്രൂവ് ചെയ്തവന്റെ ചാരിതാര്‍ത്ഥ്യത്തോടെ അങ്ങേര് ആദ്യം വരച്ചതിലും വല്യ ഒരു വര വരച്ചിട്ട് പറഞ്ഞൂ- ഇപ്പം കണ്ടാ ആദ്യത്തേത് ചെറുതായത്! അത്രേ ഒള്ളൂ ശമ്പളത്തിന്റേം കാര്യം. മറ്റൊരുത്തന് കൂട്ടിക്കിട്ടിയാല്‍ നിന്റെ ശമ്പളം കൊച്ചായെടാ.. ഇനി ഒരു സംഭാരൂം കുടിച്ചിട്ട് പോയി പണിയെട്ക്കെടാന്ന്! പോരേ!Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-90715191122032858122008-03-09T16:00:00.000+04:002008-03-09T16:00:00.000+04:00വളരെ നന്നായിരുന്നു അനോണിവളരെ നന്നായിരുന്നു അനോണിറീവ്https://www.blogger.com/profile/11766245017264426147noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-53912203754756149442008-03-09T15:47:00.000+04:002008-03-09T15:47:00.000+04:00ഹ.. ഹ..ഹ.. പഷ്ട് തന്നണ്ണാ...ഹ.. ഹ..ഹ.. പഷ്ട് തന്നണ്ണാ...രാജേഷ് മേനോന്https://www.blogger.com/profile/02607113362895499961noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-4643851464996970992008-03-09T14:03:00.000+04:002008-03-09T14:03:00.000+04:00ഹ ഹ!അപ്പം കയിഞ്ഞ പോസ്റ്റീപ്പറഞ്ഞത് ഞാം തിരിച്ചെട്ത...ഹ ഹ!

അപ്പം കയിഞ്ഞ പോസ്റ്റീപ്പറഞ്ഞത് ഞാം തിരിച്ചെട്ത്ത്.R.https://www.blogger.com/profile/06890089629667921335noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-14596424386906486472008-03-09T11:45:00.000+04:002008-03-09T11:45:00.000+04:00ഹഹഹഹഹ..ഹഹഹഹഹ..ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-44863650068973454562008-03-09T11:35:00.000+04:002008-03-09T11:35:00.000+04:00ആന്റണിയേയ് മൂന്നും രണ്ട് അഞ്ച് (ഉറപ്പാണോ) കൊല്ലം ക...ആന്റണിയേയ് മൂന്നും രണ്ട് അഞ്ച് (ഉറപ്പാണോ) കൊല്ലം കഴിയുമ്പോശ് എവിടേ ആണേലും എമ്പ്ലോയീ ഇരിയ്ക്കണത്, തണുപ്പലമാരീല് ഇരിയ്ക്കണ ഇറച്ചി പോലെ തരിപ്പും പശേം ഉണ്ടാവുമെങ്കിലും, സംഗതി സ്റ്റേയില്‍ ആവും. പിന്നെ അറ്റന്‍ഡന്‍സ് പൊസ്തകത്തില്ല് പഞ്ചിങ് നടക്കുമെന്ന് അല്ലാണ്ടെ, പണിക്ക് ഗുമ്മുണ്ടാവൂല ഇവരെ കൊണ്ട്. അതൊണ്ട്, കൂട്ടി കൊടുപ്പ് ഒരു പരിതി വരേം കാക്കോങ്കിലും കസേരക്കാല് ഇളകി തന്നെ ഇരിയ്ക്കും ;)

സ്വോട്ട് ക്ഷ പിടിച്ച് പച്ചേങ്കിലു റ്റൂര് ഒക്കെ കൊള്ളാം, ബുധനെന്നും പറഞ് ചൊവ്വാശ്ച കേറി വന്നാല്‍, നിന്റെ വാക്കിനു നെറിയില്ലാന്ന് ഒന്നും പള്ള് പറയരുത് :)അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.com