tag:blogger.com,1999:blog-8410884502802061205.post4366908564355293917..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: പേ വിഷാണുക്കളെ കണ്ടെത്തുമ്പോള്അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger7125tag:blogger.com,1999:blog-8410884502802061205.post-19999222394170705822008-11-09T22:53:00.000+04:002008-11-09T22:53:00.000+04:00നാട് മുഴുവന്‍ പേയ് പടരുമ്പോള്‍ സ്വന്തം പട്ടിയെ കൂട...നാട് മുഴുവന്‍ പേയ് പടരുമ്പോള്‍ സ്വന്തം പട്ടിയെ കൂട്ടിലിട്ട് വളര്‍ത്തിയാലും മതി, സിറ്റ്വേഷന് ഒത്തിരി മെച്ചപ്പെടും :)Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-28427561467586540212008-11-09T11:24:00.000+04:002008-11-09T11:24:00.000+04:00വര്‍ഗ്ഗീയത പരസ്പര പൂരകമായ ഒരു വിപത്താണ്.ഒന്ന് മറ്റ...വര്‍ഗ്ഗീയത പരസ്പര പൂരകമായ ഒരു വിപത്താണ്.ഒന്ന് മറ്റൊന്നില്‍ നിലനില്‍പ്പ് തേടുന്നു.സ്വാഭാവികമായി പരസ്പരം പോരടിക്കുമ്പോള്‍ ഇവ പരസ്പരം വളര്‍ത്തുകയും ചെയ്യുന്നു.ആ വഴിയില്‍ പരശതങ്ങളെ കൊന്നു കൂട്ടുന്നു.

ഒരു ഗുണം നമ്മുടെ ജനതയില്‍ കഴിഞ്ഞ കുറച്ച് കാലമായി ഇവ കടുത്ത വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നില്ല എന്നതാണ്. (മരവിപ്പാകാം കാരണം)90കളില്‍ “നമ്മളും അവരും എന്ന ചിന്ത” ഇടതുപക്ഷത്തിലെ അണികളില്‍ പോലും പ്രകടമായിരുന്നു.അത്തരം ധ്രുവീകരണങ്ങള്‍ ഒഴിവാക്കാന്‍ നിരവധി ചെറുയോഗങ്ങള്‍ കൂടിയത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

അത്തരം കടുത്ത ധ്രുവീകരണം ഉണ്ടായിരുന്നുവെങ്കില്‍ ഓരോ സ്ഫോടനങ്ങള്‍ക്കും അനുരണനങ്ങള്‍ ഉണ്ടായേനേ.(മോഡി-അദ്വാനി ഭാഷയില്‍ സ്വാഭാവിക പ്രതികരണങ്ങള്‍)-മുംബെ ഗുജറാത്ത് കലാപങ്ങള്‍ പോലുള്ളവ.

പേപ്പട്ടികള്‍ വാഴുന്ന ലോകത്തില്‍ ജാഗൃത്തായിരിക്കുക എന്ന ഒരു കടമയേ നമുക്ക് ചെയ്യാന്‍ കഴിയൂ.കഴിയുമെങ്കില്‍ ഈ പേപ്പട്ടികള്ക്കൊപ്പം ഓരിയിടാതിരിക്കുക.ഉണര്‍ന്നിരിക്കുന്ന സാമൂഹികബോധത്തോടെ ബ്ലോഗുകളിലെ കല്ല്,മുള്ള്,കാഞ്ഞിരകുറ്റി മുതല്‍ ഇടവഴികളില്‍ പതുങ്ങുന്ന സര്വര്ക്കറുമാരും ഫൈസലുമാരും ഠാക്കുറാണിമാരുമാകുന്ന കരിമൂര്ഖരെയും നേരിടാംRadheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-8238649597565476682008-11-08T22:15:00.000+04:002008-11-08T22:15:00.000+04:00ബെസ്റ്റ് കണ്ണാ ബെസ്റ്റ്. ഇതു സര്‍വര്‍ക്കരുടെ വിത...ബെസ്റ്റ് കണ്ണാ ബെസ്റ്റ്. ഇതു സര്‍വര്‍ക്കരുടെ വിത്താണെന്നു അറിഞ്ഞിരുന്നില്ല. എല്ലാം കൂടെ ഈ നാടങ്ങ് കുട്ടിച്ചോറാക്ക്. വെഷമം തീരട്ടെ.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-770298072968433432008-11-08T18:40:00.000+04:002008-11-08T18:40:00.000+04:00ഇത്തരം മനുഷ്യമൃഗങ്ങളേക്കാള് നല്ലത് പട്ടികള്‍ തന്ന...ഇത്തരം മനുഷ്യമൃഗങ്ങളേക്കാള് നല്ലത് പട്ടികള്‍ തന്നെ.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-34219649150700364422008-11-08T17:51:00.000+04:002008-11-08T17:51:00.000+04:00athe namukku pattiyil ninnum padikkamathe namukku pattiyil ninnum padikkamകാര്‍വര്‍ണംhttps://www.blogger.com/profile/04074211434518919299noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-16226226644903766642008-11-08T17:28:00.000+04:002008-11-08T17:28:00.000+04:00ഇന്ത്യന്‍ ടെററിസം ഒതുക്കാന്‍ പട്ടാളത്തെ ഏല്‍പ്പിച്ച...ഇന്ത്യന്‍ ടെററിസം ഒതുക്കാന്‍ പട്ടാളത്തെ ഏല്‍പ്പിച്ചാല്‍ നന്നോ ഇല്ലയോ എന്നൊരു ചര്‍ച്ച ഒരു ഫോറത്തില്‍ കണ്ടിരുന്നു. ഇനി ഏത് പട്ടാളത്തെ ഏല്പിക്കും?പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-6092333751331832882008-11-08T15:02:00.000+04:002008-11-08T15:02:00.000+04:00നമുക്ക് പട്ടിയില്‍ നിന്ന് പഠിക്കാം ആദ്യം.നമുക്ക് പട്ടിയില്‍ നിന്ന് പഠിക്കാം ആദ്യം.-: നീരാളി :-https://www.blogger.com/profile/01874281783087290385noreply@blogger.com