tag:blogger.com,1999:blog-8410884502802061205.post4192038628518293647..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: പൊലിയോ പൊലിഅനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger12125tag:blogger.com,1999:blog-8410884502802061205.post-31843859596942573122008-05-05T23:08:00.000+04:002008-05-05T23:08:00.000+04:00നല്ല ലേഖനം :-)നല്ല ലേഖനം :-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-83140466820206232972008-05-05T00:06:00.000+04:002008-05-05T00:06:00.000+04:00morrison, interest is kept at impossibly low % to ...morrison, interest is kept at impossibly low % to block the asian capital inflight. once that task is complete, US economy has two options to curb inflation. Either sell government securities and absorb the surplus currency in circulation or raise interest to make money dearer and costlier. The effect will be same anyway.

Other things remaining the same a massive cash buyback by issue of securities seems to be appropriate, afer the elections of course. Till then the lowering if lending rates should continue, regardless inflationപട്ടൌടിhttps://www.blogger.com/profile/04459258679026705750noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-7630607525168410492008-05-04T22:58:00.000+04:002008-05-04T22:58:00.000+04:00Good post. But there is a mistake, US interest rat...Good post. But there is a mistake, US interest rates are at record lows now. And the Fed is not buying any dollars, they are actually flooding the market with all the cheap dollars that they can print (the hundred billions in tax rebates is an example, although I love getting some $$ back from Uncle Sam).മലമൂട്ടില്‍ മത്തായിhttps://www.blogger.com/profile/05744130511710840599noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-72233674342593254372008-05-04T20:44:00.000+04:002008-05-04T20:44:00.000+04:00എന്തരോന്തരോ..ഞമ്മക്കിത്രേം എക്കണോമിക്സൊന്നും കീപ്...എന്തരോന്തരോ..
ഞമ്മക്കിത്രേം എക്കണോമിക്സൊന്നും കീപ്പോട്ടെറങ്ങൂല അച്ചായോ..

നമ്മളെന്തിനീ ബുഷളിയന്‍ പറേണ കേട്ടിത്ര ബേജാറാവണം? തെരഞ്ഞെടുപ്പടുക്കുമ്പം ദൊക്കെ പതിവല്ലേ.. മ്മടെ കമ്മുക്കള് പിണറായീന്റെ ട്രൌസറു കീറിയതു പോലും യാങ്കികളാണെന്നു പറേണില്ലേ? ലതുപോലെ അവടെ ഒന്നു പിടിച്ചു നിക്കാന്‍ ഇവിടെ താങ്ങീന്നു ബിയാരിച്ചാപ്പോരെ?

മ്മക്ക് അങ്ങേരു പിച്ച തെരാമ്പോണ 770 മില്യന്റെ പൊട്ടും പൊടീം നക്കി തൊള്ളേ കയ്യും തിരുകി ഒച്ച ബെരാണ്ടെ നോക്കാം..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-17148528479383556222008-05-04T20:38:00.000+04:002008-05-04T20:38:00.000+04:00കിടിലന്‍... മദ്ധ്യവര്‍ഗ്ഗം പോട്ട്, ഇക്കാര്യത്തിനൊന...കിടിലന്‍... മദ്ധ്യവര്‍ഗ്ഗം പോട്ട്, ഇക്കാര്യത്തിനൊന്നും ഇന്ത്യേലെ മദ്യവര്ഗ്ഗത്തിനെപ്പോലും കുറ്റം പറയരുതാത്ത ജോര്ജ്ജണ്ണനാ ഇങ്ങനെ.... :-)പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-85344640833705432082008-05-04T17:03:00.000+04:002008-05-04T17:03:00.000+04:00സല്യൂട്ട് അന്തോണീ. വെറും വിടുവായത്തരമൊന്നല്ല നല്ലോ...സല്യൂട്ട് അന്തോണീ.

വെറും വിടുവായത്തരമൊന്നല്ല നല്ലോണം കൂട്ടീം കിഴിച്ചും തന്നെയാണു ഈ പറച്ചില് എന്ന് കുറേ പേര്‍ക്കെങ്കില്‍ ഈ പോസ്റ്റ് കൊണ്ട് മനസ്സിലാവും.ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-84962414690374206692008-05-04T16:23:00.000+04:002008-05-04T16:23:00.000+04:00മുഷിയില്ല്യ!:))ഇന്നലത്തെ പൊടിയും പൊടിക്കാറ്റും കണ്...മുഷിയില്ല്യ!:))
ഇന്നലത്തെ പൊടിയും പൊടിക്കാറ്റും കണ്ടപ്പോള്‍ വീക്കെയെന്നെ വല്ലാതെ മിസ്സ്ചെയ്യുന്നുണ്ടായിരുന്നുഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-77634910536092401372008-05-04T15:32:00.000+04:002008-05-04T15:32:00.000+04:00തകര്പ്പന്തകര്പ്പന്Anoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-89276323357342181042008-05-04T13:54:00.000+04:002008-05-04T13:54:00.000+04:00ഈ തിരക്കഥയ്ക്കു് വീണ്ടും സലാം.:)ഈ തിരക്കഥയ്ക്കു് വീണ്ടും സലാം.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-43433787547332873222008-05-04T12:52:00.000+04:002008-05-04T12:52:00.000+04:00നമിച്ചു..തിയറിയും കൊള്ളാം തമാശയും കൊള്ളാം..ആ സദ്ദാ...നമിച്ചു..തിയറിയും കൊള്ളാം തമാശയും കൊള്ളാം..ആ സദ്ദാം ഹുസൈന് വധിച്ച നെത്സണ്‍ മണ്ടേല ഒരു ഒന്നര ഡബ്ലിയു.എം.ഡി ആയിപ്പോയി..മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-4240757538520454112008-05-04T12:31:00.000+04:002008-05-04T12:31:00.000+04:00ഇന്നലെ ചോറുണ്ണാന്‍ എടുത്തു വച്ചിട്ട് എനിക്ക് തോണ്ട...ഇന്നലെ ചോറുണ്ണാന്‍ എടുത്തു വച്ചിട്ട് എനിക്ക് തോണ്ടേന്നെറങ്ങണില്ലാരുന്നണ്ണാ. ആ പാവം അമേരിക്കക്കാരെ പട്ടിണിയിട്ടെച്ചും കൊണ്ടു എങ്ങനെ ഞാന്‍ തിന്നും. ശോ സഹിക്കാന്‍ വയ്യ :(

ആന്റണി, പതിവു പോലെ നല്ലോന്നാന്തരം ഡയലോഗ്. എങ്കിലും...

ഇതൊന്നു നിര്‍ത്താന്‍ എന്തരു ചെയ്യണം???

ഒന്നു പറയ്. കാശ് ചോദിക്കല്ലേ, നമ്മള് ഇന്ത്യ ഈസ് മൈ കണ്ട്രി ഓള് ഇന്ത്യന്‍സ് അല്ലേ?പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-17353567709393800732008-05-04T12:23:00.000+04:002008-05-04T12:23:00.000+04:00കൊള്ളാം, ഇതൊരു വട്ടമാണല്ലെ, എങ്ങനായാലും സാധനവില മേ...കൊള്ളാം, ഇതൊരു വട്ടമാണല്ലെ, എങ്ങനായാലും സാധനവില മേല്‍പ്പോട്ടു തന്നെ, അരിവില വാണം പോലെയും.കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.com