tag:blogger.com,1999:blog-8410884502802061205.post4084398107359533894..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: ശ്രീലങ്കന്‍ തമിഴര്‍ പിറകോട്ട് നടക്കുമ്പോള്അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger16125tag:blogger.com,1999:blog-8410884502802061205.post-32088522552910124332009-05-22T11:05:58.446+04:002009-05-22T11:05:58.446+04:00വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി, കൂട്ടുകാര...വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി, കൂട്ടുകാരേ.അനോണി ആന്റണിhttps://www.blogger.com/profile/14999942202599166026noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-27206690859045175152009-05-22T11:05:16.636+04:002009-05-22T11:05:16.636+04:00Eccentric,
It was the incident that triggered Ope...Eccentric,
It was the incident that triggered Operation Poomalai (air dropping food & suppliers to civil war affected Tamils in Lanka)

"In late May, the Indian government informed Sri Lanka that it was sending a convoy of relief supplies to the Jaffna peninsula by a ship convoy for 'humanitarian reasons'. A flotilla of Indian boats carrying more than 1000 tonnes of supplies were turned back by the Sri Lankan Navy as they approached the territorial waters of Sri Lanka. The sending back of the Flotilla was seen as a great victory by the general populace of the Sri Lankan capital Colombo, and it was greeted with Jubilation and 'Victory' celebrations."
Quoted from Indian Military's Bharat Rakshak site

http://www.bharat-rakshak.com/IAF/History/1987IPKF/Chapter1.htmlഅനോണി ആന്റണിhttps://www.blogger.com/profile/14999942202599166026noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-19700465951265562892009-05-21T17:25:34.593+04:002009-05-21T17:25:34.593+04:00പലതും ഇതിലൂടെ അറിയാന്‍ കഴിഞ്ഞു
.നന്ദി ..അറിവ് പകര...പലതും ഇതിലൂടെ അറിയാന്‍ കഴിഞ്ഞു
.നന്ദി ..അറിവ് പകരുന്ന പോസ്റ്റിന്ഹന്ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-24319607291832667162009-05-21T17:08:59.569+04:002009-05-21T17:08:59.569+04:00ആദ്യത്തെ കമന്റ് കഴിഞ്ഞപ്പോള്‍ ഒന്നുകൂടെ കമന്റാന്‍ ...ആദ്യത്തെ കമന്റ് കഴിഞ്ഞപ്പോള്‍ ഒന്നുകൂടെ കമന്റാന്‍ തോന്നി.
നമ്മള് ഇന്ത്യക്കാര്‍ ഒന്നുകില്‍ പരമചെറ്റകള് അല്ലെങ്കില്‍ നട്ടെല്ലിനു പകരം മറ്റെന്തോ ഉള്ളവര്‍!
ഇപ്പോള്‍ ശ്രീലങ്കന്‍ തമിഴര്ക്കുണ്ടായതുപോലെ ഒന്ന് ഒരു അമേരിക്കന്‍ ഒറിജിനോ, ഫ്രഞ്ച് ഒറിജിനോ... അങ്ങനെ ഏതെങ്കിലും കോപ്പിലെ ഒറിജിനോ ആണു സംഭവിച്ചിരുന്നതെങ്കില്‍? ഈ വിജയപ്രഖ്യാപനം നടത്താന്‍ ശ്രീലങ്ക അവിടെ കാണുമായിരുന്നോ?karambanhttps://www.blogger.com/profile/00730396810115929890noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-63270738583880323202009-05-21T15:26:56.111+04:002009-05-21T15:26:56.111+04:00പ്രഭാകരന് ഭീകരന്?
അപ്പൊ സുഭാഷ് ചന്ദ്ര ബോസ്? ഭഗത്...പ്രഭാകരന് ഭീകരന്?
അപ്പൊ സുഭാഷ് ചന്ദ്ര ബോസ്? ഭഗത് സിങ്?
Ith thanne aanu enikkum thonniyath ee lekhanam vayich kazhinjappol. Ithil pala karyangalum arivundayirunnilla nerathe? Lekhanathinu nandi.

Pinne mashe, ee indian navy ye thirichayacha sambhavam eppol nadannathaanu?Eccentrichttps://www.blogger.com/profile/07936634847128041455noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-85546359295417535802009-05-21T14:56:27.461+04:002009-05-21T14:56:27.461+04:00പ്രഭാകരന് ഭീകരന്?
അപ്പൊ സുഭാഷ് ചന്ദ്ര ബോസ്? ഭഗത്...പ്രഭാകരന് ഭീകരന്?
അപ്പൊ സുഭാഷ് ചന്ദ്ര ബോസ്? ഭഗത് സിങ്?

ഒരു ജനതയുടെ ദുരിതനാളുകളുടെ, അവര്‍ അനുഭവിച്ച തീവ്രവേദനകളുടെ ഫലമാണ് പ്രഭാകരനും പുലികളും. അവര്‍ക്ക് സമാനതകളില്ല. ഒരിക്കലും പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് പിന്മാറാതെ അവസാനം സ്വന്തം ജീവിതം കൊണ്ടാണ് പ്രഭാകരന് അതിനെ സാക്ഷ്യപ്പെടുത്തിയത്. അയാള്‍ക്ക് പാളിച്ചകള്‍ ഉണ്ടായിക്കാണും. പക്ഷെ, സുദീര്‍ഘമായ പോരാട്ടചരിത്രത്തില്‍ (1976 - മുതല്‍) അവയ്ക്കു മാപ്പുണ്ട്.

"പ്രഭാകരന് വെറും ചട്ടമ്പി മൂത്ത് അധോലോക നായകന് വിളഞ്ഞു രാജാവായവന്‍." -- വല്ലതും അറിഞ്ഞിട്ടു പറയുന്നതാണോ, ആര്‍ക്കറിയാം!karambanhttps://www.blogger.com/profile/00730396810115929890noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-63067930144704715152009-05-20T15:14:45.582+04:002009-05-20T15:14:45.582+04:00ഒരു പ്രഭകരനൊ പൊട്ടു അമ്മനോ കൊല്ലപെട്ടാല്‍ നശിക്കുന...ഒരു പ്രഭകരനൊ പൊട്ടു അമ്മനോ കൊല്ലപെട്ടാല്‍ നശിക്കുന്നതാണോ ഒരു ജനതയുടെ വിപ്ലവ വീര്യം .സിന്ഘളരും തമിഴരും ഒരേ നിതിയുടെ തുലാസുകളിലൂടെ വിധിക്കതിടത്തോളം സമരം തുടരുക തന്നെ ചെയ്യും .തോക്കിന് കുഴലിലൂടെ അല്ല എങ്കില്‍ പോലും .........ajeeshmathew karukayilhttps://www.blogger.com/profile/11161752355600169026noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-80284171561947223582009-05-20T09:28:54.972+04:002009-05-20T09:28:54.972+04:00ഒരു പോരാട്ടത്തിന്റെ ദയനീയ അന്ത്യം എന്നും പറയാം. ഒന...ഒരു പോരാട്ടത്തിന്റെ ദയനീയ അന്ത്യം എന്നും പറയാം. ഒന്നും നേടാനാവാതെ കീഴടങ്ങേണ്ടി വരുമെന്ന് പ്രഭാകരന് നിനച്ചിട്ടുണ്ടാവില്ല. സ്വാതന്ത്ര്യം അത് ജന്മാവകാശമാണ് എന്ന് പറയാന്‍ വെമ്പുന്ന പല നാവുകള്‍ ശ്രീലങ്കയില്‍ ഉണ്ടാവാം. ആ സ്വാതന്ത്ര്യം നേടാന്‍ തെരെഞ്ഞെടുത്ത മാര്‍ഗ്ഗം, ആദ്യമൊക്കെ സമാധാനത്തിന്റെയും അഹിംസയുടേതുമായിരുന്നെങ്കിലും പ്രഭാകരന്റെ വരവോടെ തീവ്രവാദമായതോടെ, തെറ്റായി പോയി. അവിടെയാണ് പുലികള്‍ എന്ന സ്വാതന്ത്ര്യ സേനാനികളോടുള്ള സഹതാപം തീരുന്നത്. ലക്ഷക്കണക്കിന് വരുന്ന തമിഴ് വംശജര്‍ക്ക് ഇപ്പോഴുള്ള ദുരന്തം സമ്മാനിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പുലികള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല.

ഇവിടെ ഇത് അവസാനിക്കുന്നില്ല. ഇനി ഒരു പുതിയ തുടക്കം എന്ന് പറയുമ്പോഴും ശ്രീലങ്കയിലെ തമിഴ് വശജരുടെ ഭാവിയെ കുറിച്ച് ആശങ്കപ്പെടാനെ കഴിയൂ. പുറത്ത് പറയുന്നില്ലയെങ്കിലും സിംഹളരുടെ മനസ്സില്‍ തമിഴ് പുലികള്‍ (തമിഴ് വശജര്‍ മുഴുവനും?) അത്രക്ക് വെറുക്കപ്പെട്ടവരായിട്ടുണ്ട് എന്ന് തോന്നുന്നു. ഭാവിയിലും തമിഴര്‍ക്ക് അവരുടെ അവകാശങ്ങള്‍ക്കായി പോരാടേണ്ടി വന്നേക്കാം. അതിന് മറ്റൊരു പ്രഭാകരനല്ല വേണ്ടത് എന്നത് പ്രത്യേകം ഓര്‍മിക്കുക.

പ്രഭാകരന് മരിച്ചതിന്റെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ശ്രീലങ്കയിലേക്ക് പോയിരിക്കുന്ന സുഹൃത്ത് എനിക്കുണ്ട്. 'പുലികളെ കീഴടക്കാന്‍ ചൈനയുടെ സഹായം നിങ്ങള്‍ക്ക് കിട്ടിയില്ലേ' എന്ന് എന്റെ മറ്റൊരു സുഹൃത്ത് ചോദിച്ചതിന് അവനെ തല്ലിയില്ല എന്നേയുള്ളു.

ദുരന്തം അനുഭവിക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരെ പുനരധിവസിപ്പിക്കുക എന്നത് ശ്രമകരമാണ്. പലായനം ചെയ്ത അശരണരെ പ്രത്യേകം ഓര്ക്കുന്നതിനോടൊപ്പം, നല്ലൊരു പോസ്റ്റിന് നന്ദി.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-32043520284894679062009-05-20T07:16:36.929+04:002009-05-20T07:16:36.929+04:00Thanks Antony!Thanks Antony!Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-31274995989022450002009-05-20T01:41:46.500+04:002009-05-20T01:41:46.500+04:00ഇത്രയും വായിച്ചു തീരുമ്പോള്‍ ഒരു ഞെട്ടല്‍. ഓഫീസിലെ...ഇത്രയും വായിച്ചു തീരുമ്പോള്‍ ഒരു ഞെട്ടല്‍. ഓഫീസിലെ ഒരു ശ്രീലങ്കന്‍ തമിഴന്റെ കാര്യവുമുണ്ട്. കക്ഷി രണ്ടു് ദിവസമായി ആകെ അസ്വസ്ഥനാണ്. പ്രഭാകരന് അങ്ങനെയങ്ങ് കീഴടങ്ങില്ലെന്നു തന്നെ. ആ ബോഡി അല്ല. പ്രഭാകരന് അങ്ങനെയല്ല. പട്ടാളം, എത്ര പാവം മക്കളെ കൊന്നെന്നതിനെക്കുറിച്ചുമാത്രം എപ്പോഴും പറഞ്ഞു.
ടൈഗര്‍ ബാം താന്‍ ബാം എന്നയാളെ പലപ്പോഴായി മുഖം കോട്ടി കളിയാക്കിയതിനു മൊത്തത്തില്‍ കിട്ടിയതായി ഇന്നയാളുടെ കലങ്ങിയ കണ്ണില്‍ നോക്കിയപ്പോള്‍ ദുഃഖം തോന്നി. എന്തിനെന്നോ എതുവഴിയെന്നോ അറിയാതെ ചിലയിടങ്ങളില്‍ ചില അനുയായികള്‍.....

(ലേഖനത്തിനു് വളരെ നന്ദി)ജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-70098933311080340082009-05-20T00:40:00.000+04:002009-05-20T00:40:00.000+04:00//തുടര്‍ന്ന് പുലികള്‍ ഇന്ത്യന്‍ സേനയുമായി ഏറ്റുമുട...//തുടര്‍ന്ന് പുലികള്‍ ഇന്ത്യന്‍ സേനയുമായി ഏറ്റുമുട്ടുകയും ഇരുഭാഗത്തും കനത്ത ആളപായമുണ്ടാകുകയും ചെയ്തു. സിവിലിയന്‍ തമിഴരുടെയോ പുലികളുടെയോ ആള്‍നാശത്തിനു കണക്കൊന്നുമില്ല. എന്നാല്‍ മനുഷ്യാവകാശ സംഘടനകള്‍ കൊള്ള, നിരായുധരുടെ വധം, ബലാത്സംഗം കൂട്ടക്കൊല തുടങ്ങി നിരവധി യുദ്ധകുറ്റങ്ങള് ഇന്ത്യന്‍ സേനയ്ക്കു മേല്‍ ആരോപിക്കുന്നുമുണ്ട്.

കുപ്രസിദ്ധമായ പല കൂട്ടക്കൊലകളും ജാഫ്ന ഹോസ്പിറ്റലില്‍ ഡ്യൂട്ടിഡോക്റ്റര്‍മാരെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയും പുലികളെ ചികിത്സിക്കുന്നെന്ന പേരില്‍ വധിച്ചതും സ്കൂള്‍ വിദ്യാര്‍ത്ഥികളെ വിളിച്ചിറക്കി വെടിവച്ച് കൊന്നതും ഒക്കെ ലോകം അന്ധാളിപ്പോടെ കാണുമ്പോള്‍ ഇന്ത്യയില്‍ ഇതൊന്നുമറിയാതെ നമ്മള് മേരാ ഭാരത് മഹാന് പാടി രസിച്ചു.//

പുതിയ ഇന്ത്യന്‍ രാജ്യ രക്ഷാ നിയമം അനുസരിച്ച് അനോണി ആന്റണിയെ കണ്ടാലുടനെ വെടി വച്ച് കൊല്ലാന്‍ ഉത്തരവായിരിക്കുന്നു!ഭക്ഷണപ്രിയന്‍https://www.blogger.com/profile/07370255355046189473noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-76971092167523060252009-05-19T19:22:00.000+04:002009-05-19T19:22:00.000+04:00തുടര്‍ന്ന് പുലികള്‍ ഇന്ത്യന്‍ സേനയുമായി ഏറ്റുമുട്ട...തുടര്‍ന്ന് പുലികള്‍ ഇന്ത്യന്‍ സേനയുമായി ഏറ്റുമുട്ടുകയും ഇരുഭാഗത്തും കനത്ത ആളപായമുണ്ടാകുകയും ചെയ്തു. സിവിലിയന്‍ തമിഴരുടെയോ പുലികളുടെയോ ആള്‍നാശത്തിനു കണക്കൊന്നുമില്ല. എന്നാല്‍ മനുഷ്യാവകാശ സംഘടനകള്‍ കൊള്ള, നിരായുധരുടെ വധം, ബലാത്സംഗം കൂട്ടക്കൊല തുടങ്ങി നിരവധി യുദ്ധകുറ്റങ്ങള് ഇന്ത്യന്‍ സേനയ്ക്കു മേല്‍ ആരോപിക്കുന്നുമുണ്ട്.///

ആരോപണമല്ല അണ്ണാ സത്യം തന്നെ. പുലികളുടെയും തമിഴ് മക്കളുടെയും ഈ പോരാട്ടം വെറും തമിഴ് ഈഴം എന്ന ഒന്നിനു വേണ്ടി മാത്രമായിരുന്നില്ല അങ്ങനെ ചുരുക്കി കളയുന്നതും തെറ്റാണ്. ജനിച്ച നാട്ടില്‍ നീതിക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടം കൂടിയായിരുന്നു അത്. ശ്രിലങ്കന്‍ സര്‍ക്കാര്‍ ഇവരെ ഇങ്ങനെ ഉന്മൂലനം ചെയതതിന് പിന്നില്‍ അവരെ കുറിച്ച് ആരും ഒന്നും ചോദിക്കില്ല എന്ന ധൈര്യം കൂടിയായായിരുന്നു.

പുലികള്‍ അടക്കമുള്ള തമിഴര്‍ സായുധമായ ഈ പോരാട്ടത്തിലേക്ക് എടുത്തെറിയപ്പെട്ടതിന് പിന്നില്‍ വ്യക്തമായ കാരണാങ്ങള്‍ കൂടിയുണ്ടായിരുന്നു.മനോധൈര്യം ചോര്‍ന്ന് ആയുധബലത്തിന്റെയും പണത്തിന്റെയും ധാരാളിത്തം പുലികളെ യഥാര്‍ത്തത്തില്‍ നിരായുധരാക്കി എന്നതാണ് സത്യം. പാളിച്ചകള്‍ എമ്പാടും പ്രഭാകരനും പറ്റിയിരിക്കാം. പക്ഷെ ഒരു പുരുഷായുസ്സ് ഭൌതികമായ മറ്റൊന്നിനുമല്ലാതെ സത്വത്തിന് വേണ്ടി അര്‍പ്പിച്ച പ്രന്ബ്ഭാകരനെ ചരിത്രം വെറും ഭീകരവാദിയായി ചിത്രീകരിക്കില്ല എന്നാണ് എന്റെ വിശ്വാസം.

(ദീര്‍ഘവും വസ്തുനിഷ്ടവുമായ ലേഖനത്തിന് നന്ദി)Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-38175787665961063602009-05-19T17:40:00.000+04:002009-05-19T17:40:00.000+04:00Thank you for giving such a detailed account....Thank you for giving such a detailed account....poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-1121036200301168772009-05-19T16:21:00.000+04:002009-05-19T16:21:00.000+04:00അവിടെയുമിവിടെയും കേട്ടിട്ടുണ്ടു എന്നല്ലാതെ പുലികളു...അവിടെയുമിവിടെയും കേട്ടിട്ടുണ്ടു എന്നല്ലാതെ പുലികളുടെ പോരാട്ടങ്ങളെ കുറിച്ചു ശരിക്കും ഈ കുറിപ്പിലൂടെയാണു മനസിലാക്കാനായതു...:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-75532773499507671972009-05-19T15:57:00.000+04:002009-05-19T15:57:00.000+04:00കൊള്ളാം.
The SriLankan Tamils always had the right...കൊള്ളാം.
The SriLankan Tamils always had the right cause, but the wrong leadership
എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

പ്രഭാകരന് വെറും ചട്ടമ്പി മൂത്ത് അധോലോക നായകന് വിളഞ്ഞു രാജാവായവന്‍.
സ്വയം ആര്‍ഭാടപൂര്‍വ്വം ജീവിച്ചു സുഖിച്ച വിപ്ലവ നായകന്. അയാക്ക് വേണ്ടി ചാവാന്‍ പാവം കുറെ തമിഴരും.

തോക്കെടുക്കാതെ നിന്നുരുന്നെങ്കില്‍ ശ്രീലങ്കക്ക് ഒന്നും ചെയ്യാനുണ്ടാകുമായിരുന്നില്ല.
ബര്‍മ്മ കളിക്കാന്‍ അവര്‍ക്ക് പാങ്ങുമില്ല.
ഞോണ്ടി ഞോണ്ടി അവസാനം അടിച്ചമര്ത്തപ്പെട്ടവന് സഹികെട്ട് എറിയാന്‍ ഒരു ചെറിയ കല്ലെടുക്കുന്നതും, മെഷീന് ഗണ്ണുകൊണ്ട് ഒറ്റ പൂശാണ്. അതാണ് റ്റാക്റ്റിക്. തോക്കെടുത്തവനെ കൊന്നരച്ചു ചവുട്ടി തേച്ചാലും ഒരുത്തനും സഹതപിക്കില്ല, സഹതപിക്കാന്‍ പാടില്ല.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-62220327018889136072009-05-19T15:55:00.000+04:002009-05-19T15:55:00.000+04:00ഡാങ്ക്സ് ഫോര്‍ ദ് ഇന്‍ഫര്‍മേഷന്‍ ഓണ്‍ ദ് ഹിസ്റ്റോറ...ഡാങ്ക്സ് ഫോര്‍ ദ് ഇന്‍ഫര്‍മേഷന്‍ ഓണ്‍ ദ് ഹിസ്റ്റോറിക്കല്‍ ബാക്ക്ഗ്രൗണ്ട്സ്.R.https://www.blogger.com/profile/06890089629667921335noreply@blogger.com