tag:blogger.com,1999:blog-8410884502802061205.post3906929739677590038..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: വാര്‍ത്തയാകാതെ പോയത്അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger12125tag:blogger.com,1999:blog-8410884502802061205.post-90775163950143131032008-03-27T11:16:00.000+04:002008-03-27T11:16:00.000+04:00നന്മകള് മരിക്കാത്തതിനാല്‍ മാത്രം ലോകം നില നില്ക്...നന്മകള് മരിക്കാത്തതിനാല്‍ മാത്രം ലോകം നില നില്ക്കുന്നു.വാര്‍ത്തകളാവാത്ത എത്രയോ നന്മകള്.
ഈ മാതിരി വാര്‍ത്തകള്‍ വായിക്കുംപോള്‍ തന്നെ, ഒരു പുതിയ ഉണര്‍വ്വു്, ഒരു ആത്മവീശ്വാസം....വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-47638596619279545482008-03-26T15:33:00.000+04:002008-03-26T15:33:00.000+04:00ആ പോലീസിനും ഡോക്ടരിനും പിന്നെ ജീവന്റെ വില അറിയാവുന...ആ പോലീസിനും ഡോക്ടരിനും പിന്നെ ജീവന്റെ വില അറിയാവുന്ന മറ്റെല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍. പണ്ടൊരിക്കല്‍ ഞങ്ങളുടെ മുക്കില്‍ ഒരാളെ വണ്ടി ഇടിച്ചിട്ടിട്ടു പോയി. എല്ലാവരും നോക്കി നിന്നു പതം പറഞ്ഞു. അതിലെ വന്ന ഒരു unionകാരന് കുറെ പേരെ കൂട്ടി അയാളെ എടുത്തുകൊണ്ട് ആശുപത്രിയില്‍ പോയി. ഞാനന്നൊരു കുട്ടിയായിരുന്നെന്കിലും എന്നെ അത് ഒരുപാട് സ്വാധീനിച്ചു. നല്ല സമരിയാക്കാരന്റെ കഥ കേള്‍ക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് ഈ യുണിയന്കാരന് എപ്പോഴും ഓടി വരും. ഏതായാലും നന്മയുടെ കഥ പറഞ്ഞ താങ്കള്‍ക്കും അഭിവാദനങ്ങള്‍.Manarcadanhttps://www.blogger.com/profile/01666716343573450985noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-17503427951034408162008-03-24T16:32:00.000+04:002008-03-24T16:32:00.000+04:00വാസ്തവം!ആന്റണിയുടെ പല പോസ്റ്റുകളും ഒരു ആശ്വാസമാണ്!...വാസ്തവം!
ആന്റണിയുടെ പല പോസ്റ്റുകളും ഒരു ആശ്വാസമാണ്!
ഉള്ളിന് ആകെയൊരു ആശ്വാസം ..
ഇതു പ്രത്യേകിച്ചും പറഞ്ഞറിയിയ്ക്കാന് പറ്റാത്തത്ര ആശ്വാസം.ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-33894090546192261722008-03-24T11:28:00.000+04:002008-03-24T11:28:00.000+04:00നന്നായി, ഇതീ ബ്ളോഗില്‍ എഴുതിയത്, ഇതു വായിക്കുന്നവര...നന്നായി, ഇതീ ബ്ളോഗില്‍ എഴുതിയത്, ഇതു വായിക്കുന്നവരെന്കിലും അറിയട്ടെ നല്ല കാര്യങ്ങളും എല്ലായിടത്തും നടക്കുന്നുണ്ടെന്ന്.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-87822758673938981602008-03-24T00:14:00.000+04:002008-03-24T00:14:00.000+04:00സത്യമാണ് അനോണിച്ചായോ.. ആരെങ്കിലുമൊക്കെ ഇതും ആള്‍ക...സത്യമാണ് അനോണിച്ചായോ.. ആരെങ്കിലുമൊക്കെ ഇതും ആള്‍ക്കാരെ അറിയിക്കണല്ലോ....

ഓ.ടോ. എന്റെ നേരത്തത്തെ പരാതി മാറിക്കിട്ടി.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-65776533435463948872008-03-23T21:57:00.000+04:002008-03-23T21:57:00.000+04:00ഇക്കാലത്തു് സത്യമെഴുതിയാല്‍ വിശ്വസിക്കുന്നവര്‍ കുറ...ഇക്കാലത്തു് സത്യമെഴുതിയാല്‍ വിശ്വസിക്കുന്നവര്‍ കുറവല്ലേ, ആന്റണീ? (സ്വാനുഭവത്തില്‍ നിന്നു്.)Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-64679076413724315462008-03-23T19:27:00.000+04:002008-03-23T19:27:00.000+04:00വിശ്വസിക്കാന്‍ കഴിഞ്ഞില്ല! സത്യം. നന്മ മരിച്ചിട്ടി...വിശ്വസിക്കാന്‍ കഴിഞ്ഞില്ല! സത്യം. നന്മ മരിച്ചിട്ടില്ല എന്ന തിരിച്ചറിവ് സന്തോഷം തരുന്നു.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-2662082520986074712008-03-23T16:06:00.000+04:002008-03-23T16:06:00.000+04:00പ്രിയ ആന്റണി.കൊട്കൈ...“നല്ലതു പറയാനും കേള്‍ക്കാനും...പ്രിയ ആന്റണി.കൊട്കൈ...

“നല്ലതു പറയാനും കേള്‍ക്കാനും ആളുകള്‍ക്ക് ഒരു താല്പ്പര്യവുമില്ലെന്നുള്ളതാണ്.”

“ശരിയാണ്.
തെറ്റുകള്‍, അഴിമതികള്‍, ക്രൂരതകള്‍ വാര്‍ത്തയാകണം. പക്ഷേ ഒരെക്സലന്റ് ജോബ്, ഒരു കാരുണ്യം ഇതൊക്കെ അതിലും വലിയ വാര്‍ത്തയാകണം. ഇല്ലെങ്കില്‍ മെല്ലെ മെല്ലെ നന്മയെല്ലാം ആരും കാണാതെ, ആരും അംഗീകരിക്കാതെ, ആരാലും അഭിനന്ദിക്കപ്പെടാതെ സമൂഹത്തില്‍ ഇല്ലാതെയായിപ്പോകും.”
രണ്ടിനും എന്റെ ഒരോ ഒപ്പ്..ചിതല്https://www.blogger.com/profile/04948697720740276451noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-181634078890351122008-03-23T15:57:00.000+04:002008-03-23T15:57:00.000+04:00പെരുത്തു സന്തോഷം.. നന്മയുടെ കനല് ഇനിയും കെടാതെ കി...പെരുത്തു സന്തോഷം..

നന്മയുടെ കനല് ഇനിയും കെടാതെ കിടപ്പുണ്ടല്ലോ..

ഇവരോരോരുത്തരും അഭിനന്ദനം അര്‍ഹിക്കുന്നു.

ഒരു ഹാറ്റ്സ് ഓഫ് എന്റെയും വകkichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-70692317872354264082008-03-23T15:44:00.000+04:002008-03-23T15:44:00.000+04:00:) നന്മകള് വാര്‍ത്തയാകാത്തത് തന്നെയാണ് ഏറ്റവും വല...:) നന്മകള് വാര്‍ത്തയാകാത്തത് തന്നെയാണ് ഏറ്റവും വല്ല പ്രശ്നം .

(ഇതു വായിക്കുമ്പോള്‍ തന്നെ ഒരു സന്തോഷം )പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-69757796124900543382008-03-23T15:17:00.000+04:002008-03-23T15:17:00.000+04:00ഇത് പി.ഡി.എഫ് ആക്കി ബ്ലോഗ് വായിക്കാത്തവര്‍ക്ക് മെയ...ഇത് പി.ഡി.എഫ് ആക്കി ബ്ലോഗ് വായിക്കാത്തവര്‍ക്ക് മെയില്‍ ആയി അയക്കാം..കൂടുതല്‍ പേര് അറിയട്ടെ...മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-38618994050457965962008-03-23T14:17:00.000+04:002008-03-23T14:17:00.000+04:00ഒരു ഹാറ്റ്സ് ഓഫ്.എല്ലാര്ക്കും.ഒരു ഹാറ്റ്സ് ഓഫ്.

എല്ലാര്ക്കും.R.https://www.blogger.com/profile/06890089629667921335noreply@blogger.com