tag:blogger.com,1999:blog-8410884502802061205.post3762691239718078865..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: പത്ത് ഇന്റ്നര്‍നെറ്റ് കല്പ്പനകള്അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger9125tag:blogger.com,1999:blog-8410884502802061205.post-33512580601905540842009-11-21T09:35:21.354+04:002009-11-21T09:35:21.354+04:00:):)ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-48805071215198052402009-11-20T17:48:29.344+04:002009-11-20T17:48:29.344+04:00ഈ പത്തു കല്പനകള് ഒന്നായി സംഗ്രഹിക്കാം .. "നീ ...ഈ പത്തു കല്പനകള് ഒന്നായി സംഗ്രഹിക്കാം .. "നീ നിന്റെ ലാപ്ടോപ്പിനെ സ്നേഹിക്കുന്നതു പോലെ അയല്‍കാരന്റെ ലാപ്ടോപ്പിനെയും സ്നേഹിക്കുക"

ഹാ, അപ്പോള്‍ അതു ambigous ആയിപ്പോയി .... പത്താം കല്പനയുമായി ക്ളാഷ് ആയി ..

പോയി കല്പനകള്, റീഡിസൈന്‍ ചെയ്യു, റീഡിസൈന്‍ ചെയ്യു ...സിങ്കുട്ടന്‍https://www.blogger.com/profile/10870598195273258488noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-90347451551457953852009-11-20T10:24:53.498+04:002009-11-20T10:24:53.498+04:00This comment has been removed by the author.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-78866028305434521302009-11-20T08:31:27.070+04:002009-11-20T08:31:27.070+04:00കിടു....ഇഷ്ടപ്പെട്ടു ...."ഞാന്‍ അസഹിഷ്ണുവാകുന...കിടു....ഇഷ്ടപ്പെട്ടു ...."ഞാന്‍ അസഹിഷ്ണുവാകുന്നു." ഒരു ഒന്നര അലക് ആയി !! എല്ലാം ശരി...പക്ഷെ....ആറാം കല്‍പ്പന അങ്ങ് പള്ളിയില്‍ പോയി പറ !!ഇന്റര്‍നെറ്റ് കണ്ടു പിടിച്ചത് തന്നെ അതിനുഅല്ലേ ?Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-37411784988977451892009-11-20T06:15:49.592+04:002009-11-20T06:15:49.592+04:00എനിക്ക് മോഷ്ടിക്കാന്‍ അവകാശം കര്‍ത്താവിനാല്‍ നല്ക...എനിക്ക് മോഷ്ടിക്കാന്‍ അവകാശം കര്‍ത്താവിനാല്‍ നല്കപ്പെട്ടിരിക്കുന്നു .. ഐ ആം ഹാഫ് കള്ളന് !ഹാഫ് കള്ളന്||Halfkallanhttps://www.blogger.com/profile/10171805331811785901noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-65222893709519563892009-11-20T03:48:59.566+04:002009-11-20T03:48:59.566+04:00എന്തായാലും അയല്ക്കാരന് വേറേ ദേവന്മാരില്ല

ഓ.ടോ...എന്തായാലും അയല്ക്കാരന് വേറേ ദേവന്മാരില്ല

ഓ.ടോ: ഞാന്‍ എന്റെ പേരങ്ങുമാറ്റിഅയല്ക്കാരന്https://www.blogger.com/profile/10893356490849286298noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-63697411386137437272009-11-20T03:46:39.585+04:002009-11-20T03:46:39.585+04:00എന്റെ ഒരു സുഹൃത്ത് പണ്ട് പറഞ്ഞതോര്‍മ്മ വച്ച് “അന്യ...എന്റെ ഒരു സുഹൃത്ത് പണ്ട് പറഞ്ഞതോര്‍മ്മ വച്ച് “അന്യന്” ഏന്നെഴുതിയതാണ്. കക്ഷി കുഞ്ഞുന്നാളില്‍ വേദപാഠക്ലാസില്‍ നിന്നും  “അനിയന്റെ വസ്തുക്കള്‍ മോഹിക്കരുത്” എന്ന് കേട്ട് മനപാഠമാക്കിയിരുന്നു.ചേട്ടന്റെ കളിപ്പാട്ടങ്ങള്‍ എടുത്ത് സ്ഥിരം കളിക്കുന്ന ഈ കക്ഷി ചേട്ടനെങ്ങാനും തന്റെ കളിപ്പാട്ടമെടുക്കാന്‍ വന്നാല്‍ ചിണുങ്ങിക്കൊണ്ട് പറയുമായിരുന്നത്രെ “അനിയന് ചേട്ടന്റെ എടുക്കാം,ഈശോയ്ക്ക് കുഴപ്പമില്ല. പക്ഷേ അനിയന്റെ കളിപ്പാട്ടം ചേട്ടനെടുക്കാന് പറ്റൂല്ലാ..ഈശോയ്ക്ക് ഇഷ്ടമില്ല! സത്യമാ! എന്നെ സിസ്റ്റര്‍ വേദപാഠക്ലാസില്‍ പഠിപ്പിച്ചതാ!”പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-34062515004324063472009-11-20T01:38:12.445+04:002009-11-20T01:38:12.445+04:00അയല്ക്കാരന്റെ ബ്ലോഗ് പോസ്റ്റ് കണ്ട് കോപ്പിയടിക്കാ...അയല്ക്കാരന്റെ ബ്ലോഗ് പോസ്റ്റ് കണ്ട് കോപ്പിയടിക്കാന്‍ ആഗ്രഹിക്കരുത് എന്നു വേണമെങ്കില്‍ പത്തില്‍ ഉള്‍പ്പെടുത്താം പാഞ്ചാലീ. അയല്ക്കാരന് എന്നത് കെസിബീസി ബൈബിള്‍ കമ്മീഷന്റെ വിവര്‍ത്തനമാണ്, അതിനെ അന്യനാക്കിയാല് ഞാന്‍ അന്യന് ആയിപ്പോകില്ലേ?അനോണി ആന്റണിhttps://www.blogger.com/profile/14999942202599166026noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-73035781766769506752009-11-20T00:54:30.963+04:002009-11-20T00:54:30.963+04:00:)
മോഷ്ടിക്കരുത് /കോപ്പിയടിക്കരുത്
വേണ്ടായിരുന്ന...:)

മോഷ്ടിക്കരുത് /കോപ്പിയടിക്കരുത്
വേണ്ടായിരുന്നോ?

8,9 & 10 അയല്ക്കാരനേക്കാള് ചേരുന്നത് അന്യന് അല്ലേ?

:)പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.com