tag:blogger.com,1999:blog-8410884502802061205.post3636594329104410146..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: മുക്കാല്‍ കോടിയുടെ ഹെഡോണിക്സ്അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger9125tag:blogger.com,1999:blog-8410884502802061205.post-84592658250931315642008-04-12T14:42:00.000+04:002008-04-12T14:42:00.000+04:00നന്നായി ആന്റണി....ഇങ്ങനെം ആശ്വസിക്കാം :)നന്നായി ആന്റണി....
ഇങ്ങനെം ആശ്വസിക്കാം :)പ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-91333927124855744392008-04-12T14:36:00.000+04:002008-04-12T14:36:00.000+04:00This comment has been removed by the author.പ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-67933426822119251302008-04-09T22:57:00.000+04:002008-04-09T22:57:00.000+04:00“ഉത്തരത്തിലിരിക്കുന്നത് എടുത്തല് കൊള്ളാമെന്നുണ്ട്,...“ഉത്തരത്തിലിരിക്കുന്നത് എടുത്തല് കൊള്ളാമെന്നുണ്ട്, പക്ഷേ വില കൂടുതലുള്ള സാധനം കക്ഷത്തീന്നു പോകരുതെന്ന് മാത്രം."

കൂടുതല്‍ എന്തു പറയാനാ?ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-11699555972232348702008-04-09T14:49:00.000+04:002008-04-09T14:49:00.000+04:00ഞാനും എന്റെ ഒരു സുഹൃത്തും കൂടി ഇതിനെപ്പറ്റിയുള്ള ഒ...ഞാനും എന്റെ ഒരു സുഹൃത്തും കൂടി ഇതിനെപ്പറ്റിയുള്ള ഒരു തര്‍ക്കം തുടങ്ങിയിട്ട് മാസം കൊറെയായി അന്തോനിച്ചാ...

ഇന്നവനെ കാണിച്ച് കൊടുത്തിട്ടേ ഉള്ളൂ കാര്യം. മിനിമം സെല്‍ഫും, ഐഡിയല്‍ സെല്‍ഫും, ഹെഡോണിക്സും പറഞ്ഞവന്റെ അടപ്പെളക്കും ഞാനിന്ന്.. കണ്ടൊ.തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-43316080152117500682008-04-09T11:53:00.001+04:002008-04-09T11:53:00.001+04:00..അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-73297599494098714802008-04-09T11:53:00.000+04:002008-04-09T11:53:00.000+04:00പക്ഷെ അന്തോണി എനിക്ക് തോന്നുന്നു ഉയരണം നേടണം എന്നു...പക്ഷെ അന്തോണി എനിക്ക് തോന്നുന്നു ഉയരണം നേടണം എന്നുള്ള ഉള്ക്കാശ്ഛകളൊക്കേനും വയസ്സിന്റെ കോളാറാണെന്നാണു. നല്ല രക്തം തിളയ്ക്കുന്ന സമയത്തുള്ളവരഅരെങ്കിലും ഇതൊക്കെ വായിച്ചാല്‍ തലേലു കേറൂല്ല ചെല്ലാ. എല്ലം ഒന്നടങ്ങി, നമുക്ക് വേണ്ടത് ഇതാണെന്നും, ഇത് മതീന്നും ഒക്കെ തോന്നണോങ്കി ഇച്ചിരെ തലയുറച്ച് മസാല മണ്ടയ്ക്കകത്ത് പിടിയ്ക്കണം. എന്റെ കുടുംബത്തിന്റെ സ്മൃദ്ധിയേക്കാളും കൂടുതല്‍ അവര്‍ക്ക് എന്നാല്‍ കൊടുക്കാന്‍ കഴിയുന്ന സമാധാനമാണു എനിക്ക് ഏറ്റവും വലുത്. നേട്ടവും നോട്ട് കെട്ടും ഒക്കേനും ബാക്ക് സീറ്റില്‍ തന്നെ.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-86515320117537443932008-04-09T11:48:00.000+04:002008-04-09T11:48:00.000+04:00കലക്കീട്ട്ണ്ടിഷ്ടാ.. നല്ല പോസ്റ്റ്... കുറക്കാലത്തേ...കലക്കീട്ട്ണ്ടിഷ്ടാ.. നല്ല പോസ്റ്റ്... കുറക്കാലത്തേക്ക് സമാധാനം കിട്ടും :)കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-60509489971221742412008-04-09T11:37:00.000+04:002008-04-09T11:37:00.000+04:00"എന്റെ വീട്ടിലൊരു സന്തോഷവുമില്ല, പെമ്പ്രന്നോരു എപ്..."എന്റെ വീട്ടിലൊരു സന്തോഷവുമില്ല, പെമ്പ്രന്നോരു എപ്പോഴും കിടന്ന് അലച്ചുകൊണ്ടിരിക്കും, പിള്ളേരു പറഞ്ഞാല്‍ അനുസരിക്കാതെ വീടെല്ലാം അഴുക്കാക്കുന്നു. കോഴിയും പ്രാവും വീട്ടില്‍ കേറി തൂറി വൃത്തികേടാക്കുന്നു. വീടുമുഴുവന്‍ ഈച്ച. പട്ടി കേറി കിടക്കയില്‍ കിടക്കും. ഇതിനെയൊക്കെ പുറത്തിറക്കി വിടാന്‍ സ്ഥലവുമില്ല. എന്താ ഒരു വഴി?"

ഇതു വായിച്ചപ്പോള്‍ ഒരു ശ്ലോകം ഓര്‍മ്മ വന്നു. അതും അതിന്റെ പരിഭാഷയും ഇവിടെയുണ്ടു്. ആന്റണി വായിച്ചു നോക്കു്. എന്നിട്ടു് എവിടെയെങ്കിലും കാച്ചു്.

നല്ല പോസ്റ്റ് ആന്റണി. വായിച്ചപ്പോള്‍ കുറച്ചു സമാധാനം.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-59136562424225290192008-04-09T11:35:00.000+04:002008-04-09T11:35:00.000+04:00പക്ഷെ രോള്മോഡെല് എന്നതും ഒരു ആവശ്യം തന്നെ അല്ലെ? ക...പക്ഷെ രോള്മോഡെല് എന്നതും ഒരു ആവശ്യം തന്നെ അല്ലെ? കണ്ടവന്റെ കൈലിരിക്കുന്നത് കണ്ടു "കുശുമ്പ് കുത്തുക" എന്നതല്ല മറിച്ച് "എനിക്കും ഇതെല്ലാം നേടണം" എന്ന് കരുതുന്നത് ജീവിതത്തില്‍ ഉയര്‍ച്ച (സാമ്പത്തിക ഉയര്‍ച്ച , പേര്, പ്രശസ്തി ) ഉണ്ടാകാന്‍ ഉപകരിക്കില്ലേ?പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.com