tag:blogger.com,1999:blog-8410884502802061205.post3392602781896586458..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: പഠിപ്പും പയറ്റുംഅനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger12125tag:blogger.com,1999:blog-8410884502802061205.post-65918817480915500452009-09-01T09:26:19.728+04:002009-09-01T09:26:19.728+04:00ഇങ്ങനെയൊക്കെ എഴുതാന്‍ ആന്റണിക്കേ കഴിയൂ.ഇങ്ങനെയൊക്കെ എഴുതാന്‍ ആന്റണിക്കേ കഴിയൂ.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-57503704743015500922009-08-25T19:48:46.418+04:002009-08-25T19:48:46.418+04:00:-) :-)
ഞാനും ആദ്യ ജോലിയില്‍ ജോയിന്‍ ചെയ്തത് ഒരു ...:-) :-)

ഞാനും ആദ്യ ജോലിയില്‍ ജോയിന്‍ ചെയ്തത് ഒരു ഓഗസ്റ്റ് പതിനാറിനായിരുന്നു. ഇപ്പോള്‍ നാലു വര്‍ഷം :-)Babu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-54350898477815841692009-08-22T14:16:58.012+04:002009-08-22T14:16:58.012+04:00വളരെ നല്ല എഴുത്ത്. ആദ്യ ജോലിയുടെ 20-ആം വാര്‍ഷികത്ത...വളരെ നല്ല എഴുത്ത്. ആദ്യ ജോലിയുടെ 20-ആം വാര്‍ഷികത്തിന് ആശംസകള്വി. കെ ആദര്‍ശ്https://www.blogger.com/profile/12087569995932593502noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-50169240724127872142009-08-18T04:25:20.030+04:002009-08-18T04:25:20.030+04:00അപ്പനെക്കേറി അച്ഛാ എന്നുവിളിക്കുന്ന സവര്ണ്ണകണ്ഫോ...അപ്പനെക്കേറി അച്ഛാ എന്നുവിളിക്കുന്ന സവര്ണ്ണകണ്ഫോമിസ്റ്റുകളുടെ നാട്ടില്‍ പ്രതീക്ഷയുടെ അവസാനത്തെ കച്ചിത്തുരുമ്പും ഞങ്ങള്‍ക്ക് നഷ്ടമാവുന്നുവോ?നായര്‍https://www.blogger.com/profile/17400596719358054873noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-82192209316984392052009-08-18T00:47:54.846+04:002009-08-18T00:47:54.846+04:00Congratulations Anony!Congratulations Anony!Polarbearhttps://www.blogger.com/profile/16644386315156620371noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-43778111814510853382009-08-17T12:07:35.103+04:002009-08-17T12:07:35.103+04:00വിജ്ഞാനത്തിലേക്കുള്ള വെളിച്ചം മാത്രമാകുന്നു വിദ്യാ...വിജ്ഞാനത്തിലേക്കുള്ള വെളിച്ചം മാത്രമാകുന്നു വിദ്യാഭ്യാസം. അതിനൊരു തിരി തെളിച്ച് തരുന്നയാൾ ഗുരുവുമാകുന്നു. വഴി കണ്ടെത്തലും വിജയവും ഉയർച്ച താഴ്ചകളുമെല്ലാം വ്യക്തികളേയും വ്യക്തിത്വത്തേയും കഴിവിനേയും മറ്റു പല സാഹചര്യങ്ങളേയും ആശ്രയിച്ചുമിരിക്കുന്നു. ഇത് വായിച്ചപ്പോൾ വായിച്ചപ്പോൾ എന്റെ തലയിൽ ഉദിച്ചതാണ്. ശരിയാകാൻ വകുപ്പില്ല.

മാഷിന്റെ എഴുത്തുകൾ വളരെ ഇഷ്ടമാണ്. സ്ഥിരം വായിക്കാറുമുണ്ട്. ഔദ്യോഗികജീവിതത്തിന്റെ ഇരുപതാം വാർഷികത്തിനാശംസകൾ!അനീഷ് രവീന്ദ്രൻhttps://www.blogger.com/profile/12853832286958846201noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-80609348332507682792009-08-17T11:57:51.759+04:002009-08-17T11:57:51.759+04:0020+21=41...
hihi..
aashamsakal..20+21=41...
hihi..
aashamsakal..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-28634604288545464952009-08-17T09:44:50.171+04:002009-08-17T09:44:50.171+04:00നിര്വ്വചങളിലെ മിടുക്ക്..അതാണ് കീ വേഡ്.ആ തിരിഞുനോട...നിര്വ്വചങളിലെ മിടുക്ക്..അതാണ് കീ വേഡ്.ആ തിരിഞുനോട്ടമാണ് ജീവിതത്തിലെ ഒരു പക്ഷേ അതിമനോഹരമായ തിരിച്ചറിവുകളാകുന്നത്..

സ്കൂള്ഫസ്റ്റുകാരെല്ലാം ബി.എഡ് എടുക്കുകയും പിന്നെ സ്ക്കൂള് വാദ്യാന്മാരവുകയും ചെയ്ത കാലം മുതല്‍ ഇടക്കീ ആലോചന വരാറുണ്ട്.ഏറ്റവും വേദനിപ്പിച്ചതു പക്ഷെ കനത്ത കഷ്ടപ്പാടുകള്‍ക്കിടയില്‍ കണ്‍സിസ്റ്റന്റായ പ്രകടനം കാഴച വച്ചിരുന്ന മിടുക്കന് ബ്.എസ്.സി ഫിസിക്സില്‍ റാങ്കു വാങി നാട്ടിലെ ചായക്കടയില്‍ കണക്കപ്പിള്ള ആയതു കണ്ടപ്പോള്‍..അത് ഇപ്പോഴും ഓര്‍ത്തുപോകുന്നു.

എല്ലാ ആശംസകളും..

"I never let schooling interfere with my education"- Mark TwainAnonymousnoreply@blogger.comtag:blogger.com,1999:blog-8410884502802061205.post-91674967143425672222009-08-17T09:14:11.517+04:002009-08-17T09:14:11.517+04:00ആശംസകള്ആശംസകള്Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-92077110554478101612009-08-16T23:19:07.142+04:002009-08-16T23:19:07.142+04:00beautiful..beautiful..Unknownhttps://www.blogger.com/profile/15111891383187152442noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-41798358766926720582009-08-16T19:27:45.675+04:002009-08-16T19:27:45.675+04:00Congratulations. :-)Congratulations. :-)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-69289870046976278712009-08-16T15:21:46.561+04:002009-08-16T15:21:46.561+04:00വാര്‍ഷിക ആശംസകള്‍..കൂടണ്ടേ..?വാര്‍ഷിക ആശംസകള്‍..കൂടണ്ടേ..?..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.com