tag:blogger.com,1999:blog-8410884502802061205.post2934308669813340809..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: ഹൈബ്രിഡൈസേഷന് പ്രോബ്ലംഅനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger6125tag:blogger.com,1999:blog-8410884502802061205.post-37823905572799769062009-07-16T13:24:00.945+04:002009-07-16T13:24:00.945+04:00പ്രേമന് മാഷേ, ഇപ്പപ്പുകയാനുള്ള തല പിന്നെ പുകഞ്ഞിട...പ്രേമന് മാഷേ, ഇപ്പപ്പുകയാനുള്ള തല പിന്നെ പുകഞ്ഞിട്ട് എന്തു കാര്യം? <br />ചിത്രകാരാ, അതേ കാലം മുന്നോട്ട് തന്നെ, നമുക്ക് ഞൊണ്ടിയെങ്കിലും കൂടെ ഓടാന്‍ കഴിഞ്ഞാല്‍ മതിയായിരുന്നു.<br /><br />സൂരജ്, ഇതെന്തരു "സര്‍വ്വം ജഗദിതം ബ്രഹ്മം" ലൈന്‍ ആണോ?<br />ഹാര്‍മണീസ്, അതാണു ടിപ്പിക്കന് ജൈവ അധിനിവേശം.അനോണി ആന്റണിhttps://www.blogger.com/profile/14999942202599166026noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-42974656127653289232009-07-15T00:13:52.418+04:002009-07-15T00:13:52.418+04:00എന്തിനു മീന്‍ പിടിത്തക്കാര്‍ കൊണ്ടു വന്നു വിട്ടു ?...എന്തിനു മീന്‍ പിടിത്തക്കാര്‍ കൊണ്ടു വന്നു വിട്ടു ? അതു മനുഷ്യന്റെ കൈ കടത്തലല്ലേ ? അതു പാടില്ലായിരുന്നു. ഇനിയെങ്കിലും മനുഷ്യര്‍ ശ്രദ്ധിക്കുമോ ?Harmonieshttps://www.blogger.com/profile/13477110295888933161noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-72959655932710561972009-07-08T22:56:36.607+04:002009-07-08T22:56:36.607+04:00ഇടപെടരുത്, അതിനെ അതിന്റെ പാട്ടിനു വിട് എന്ന് പറയുന...ഇടപെടരുത്, അതിനെ അതിന്റെ പാട്ടിനു വിട് എന്ന് പറയുന്നവനും മനുഷ്യന് തന്നെ, ഇടപെടാന്‍ തക്ക ബുദ്ധിയും വിവേകവും തനിക്കുണ്ടെന്ന് തീരുമാനിക്കുന്നതും മനുഷ്യന് തന്നെ. അപ്പോള്‍ അഭിപ്രായങ്ങളുടെ അപ്രമാദിത്വമാണ് പ്രശ്നം ;)Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-88224756008584188012009-07-08T17:38:36.545+04:002009-07-08T17:38:36.545+04:00കാലം മുന്നോട്ടു പോകട്ടെ,കൂടെപ്പോകാന്‍ കഴിഞ്ഞില്ലെങ...കാലം മുന്നോട്ടു പോകട്ടെ,കൂടെപ്പോകാന്‍ കഴിഞ്ഞില്ലെങ്കിലും.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-12974755334355491642009-07-08T16:51:07.998+04:002009-07-08T16:51:07.998+04:00ഇപ്പോള്‍ തല പുകയ്കാം. പുകഞ്ഞ കൊള്ളിയില്‍ നിന്നും വ...ഇപ്പോള്‍ തല പുകയ്കാം. പുകഞ്ഞ കൊള്ളിയില്‍ നിന്നും വരുന്ന പുക പിന്നീട് പരത്താം.പ്രേമന് മാഷ്https://www.blogger.com/profile/02828115570629475512noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-64505807794943930322009-07-08T16:50:42.026+04:002009-07-08T16:50:42.026+04:00ഇപ്പോള്‍ തല പുകയ്കാം. പുകഞ്ഞ കൊള്ളിയില്‍ നിന്നും വ...ഇപ്പോള്‍ തല പുകയ്കാം. പുകഞ്ഞ കൊള്ളിയില്‍ നിന്നും വരുന്ന പുക പിന്നീട് പരത്താം.പ്രേമന് മാഷ്https://www.blogger.com/profile/02828115570629475512noreply@blogger.com