tag:blogger.com,1999:blog-8410884502802061205.post2876677584332196835..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: യു ഏ ഈ- തൊഴിലവസരങ്ങള്‍-2അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger4125tag:blogger.com,1999:blog-8410884502802061205.post-2842159331907321912009-07-14T14:32:48.337+04:002009-07-14T14:32:48.337+04:00അഞ്ചു കൊല്ലം കൊണ്ടു കുറച്ചു സമ്പാദിക്കാം എന്ന് കരു...അഞ്ചു കൊല്ലം കൊണ്ടു കുറച്ചു സമ്പാദിക്കാം എന്ന് കരുതി ഇപ്പോള്‍ ആരും ഇങ്ങോട്ടേക്കു വരുന്നുണ്ടെന്ന് തോന്നുന്നില്ല ഗള്‍ഫ് ഒരു അക്ഷയ ഖനി ആണെന്ന ധാരണ നമ്മുടെ ആളുകള്‍ക്ക് ഇല്ലാതായിരിക്കുന്നു .ദ്രിശ്യ മാധ്യമങ്ങളിലൂടെ പെരുപ്പിച്ചു കാട്ടപെടുന്ന പീഡന കഥകള്‍ (സ്ത്രീ പീഡനംഅല്ല )ഒരു പരിധി വരെയെങ്കിലും അക്കരപച്ച തേടുന്നവരെ പിന്നോട്ട് നയിക്കുന്നുണ്ട് .അധിക പരിചയം പുച്ഛം ജനിപിക്കുന്നു എന്ന പഴമൊഴി പോലെ തിരിയുന്നിടത്തെല്ലാം മലയാളം പറയുന്നവരുടെ നാടു നമുക്കെങ്ങനെ വിദേശം ആകും .ajeeshmathew karukayilhttps://www.blogger.com/profile/11161752355600169026noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-11224240981557137632009-07-11T21:41:30.880+04:002009-07-11T21:41:30.880+04:00ഐ.ടി. രംഗത്ത് ശമ്പളം യു.എസ്. / യൂറോപ്പിനെക്കാളും, ...ഐ.ടി. രംഗത്ത് ശമ്പളം യു.എസ്. / യൂറോപ്പിനെക്കാളും, പലപ്പൊഴും ഇന്ത്യയിയിലെ ശമ്പളത്തെക്കാളും കുറവാണ്.

ഐ.ടി. ഇമ്പ്ലിമെന്റേഷന്‍ ജോലികള്‍:

മിക്ക ബാങ്കുകള്‍ക്കും 30-50 പേരെങ്കിലും ഉള്‍പ്പെടുന്ന ഐ.ടി. ടീമുണ്ട്. എണ്ണക്കമ്പനികള്‍ക്കും വലിയ ഐ.ടി. ടീമുണ്ട് (എണ്ണ കമ്പനികളില്‍ ജോലി സ്ട്രെസ്സ് പൊതുവെ കുറവാണ്, ജോബ് സ്റ്റബിലിറ്റി കൂടുതലും). എല്ലാ മൊബൈല്‍ പ്രൊവൈഡര്‍മാര്‍ക്കും വലിയ ഐ.ടി. ടീമുണ്ട് (ഇത്തിസലാത്ത് / ദ്യു / ഒമാന്‍ മൊബൈല്‍ / നൊവാരിസ് / ..). എല്ലാ എയര്‍ലൈന്‍ കമ്പനികള്‍ക്കും ഇടത്തരം - വലുത് - ഐ.ടി. ടീമുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇപ്പോള്‍ പൊതുവെ സ്വദേശികളെ റിക്രൂട്ട് ചെയ്യാനാണ് താല്പര്യപ്പെടുന്നത് ചില അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വലിയ ഐടി. ടീം ഉണ്ട്.

എന്നിരിക്കിലും കമ്പ്യൂട്ടര്‍ റിലേറ്റഡ് ജോലികള്‍ക്ക് ഇന്ത്യയിലെ അത്ര ഡിമാന്‍ഡ് ഇല്ല.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-17540964300470921042009-07-10T21:24:17.596+04:002009-07-10T21:24:17.596+04:00അഞ്ചുവര്‍ഷം സര്‍ക്കാറു ലീവെടുത്തു ഒരു വീടുവെച്ചു ന...അഞ്ചുവര്‍ഷം സര്‍ക്കാറു ലീവെടുത്തു ഒരു വീടുവെച്ചു നാട്ടിലെ ജോലിയില്‍ സെറ്റിലാവാം എന്നു കരുതിയ ഞാന്‍ വീടുവെച്ചതും നാട്ടിലെ ലീവ് വിത്ത് ഔട്ട് അലവന്‍സ് മാക്സിമം കടന്നതും ഒന്നിച്ച്. പിന്നെ വീട്ടു സാമാനങ്ങള്‍ വാങ്ങാന്‍ ഇവിടെ തുടരേണ്ടി വന്നു.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-55172622301132423882009-07-10T15:14:02.120+04:002009-07-10T15:14:02.120+04:00ആന്റണി, എഞ്ചിനീയറിങ്ങ് പ്രോഫൈലുമായി ബന്ധപ്പെട്ടൊരു...ആന്റണി, എഞ്ചിനീയറിങ്ങ് പ്രോഫൈലുമായി ബന്ധപ്പെട്ടൊരു പോസ്റ്റിടാം , സമയം അനുവദിക്കുകയാണെങ്കില്‍; രാഗം , രാംദാസ്, കൈരളി , ശ്രീ, ഗിരിജ (പഴയതല്ല ;) )ജോസ്, സ്വപ്ന അങ്ങിനെ പണി കുറെ കിടക്കുന്നു :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.com