tag:blogger.com,1999:blog-8410884502802061205.post2805298469092173421..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: കരതലാമലകം, അല്ല കമലം അഥവാ കരകങ്കണന്യായം, ഒരു പരീക്ഷണംഅനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger5125tag:blogger.com,1999:blog-8410884502802061205.post-86077214431047799952009-11-08T15:05:40.779+04:002009-11-08T15:05:40.779+04:00പാഞ്ചാലീ, ബൂലോഗത്ത് തന്നെയുണ്ടോ :)
ദീപു അവളെ കുറ...പാഞ്ചാലീ, ബൂലോഗത്ത് തന്നെയുണ്ടോ :)

ദീപു അവളെ കുറ്റം പറഞ്ഞതല്ല, നിറത്തിന്റെ കാര്യത്തില്‍ എന്നെക്കാള്‍ മിടുക്കിയാണവള്‍ എന്നു പറഞ്ഞതാ. എന്നുവച്ച് ഞാന്‍ മോശക്കാരനല്ല, ഞാന്‍ സൈക്കിള്‍ ചവിട്ടും. അവളുടെ അമ്മൂമ്മ വിചാരിച്ചാല്‍ അതു പറ്റുമോ :) ടോര്‍പിഡോ എന്താ മോശമാണോ, അവനു അള്‍ട്രാസോണിക്ക് സൗണ്ട് കേള്‍ക്കാം (പട്ടിയെ എങ്ങാന്‍ വെറ്റ് സ്കാന്‍ ചെയ്താല്‍ വയറ്റില്‍ കിടക്കുന്ന കുട്ടി പൊട്ടനായിപ്പോകുമല്ലോ)

അവള് അങ്ങനെ വിചാരിച്ചോട്ടെ, അവളെന്തു വിചാരിച്ചാലും ഞാന്‍ പൂവെടുക്കും, ഏത്?

ഉപ്പാപ്പ, അതേ. കോമറ്റ് ഫോര്‍ക്ക് ടെയിലും സാദാ കാര്‍പ്പ് ബോഡിയും ഉള്ള ഒരു തരം ഗോള്‍ഡ് ഫിഷ് ആണ്. ഈ വിഷയം തുടങ്ങിയപ്പോള്‍ കയ്യില്‍ മീന്‍ നാറ്റം ആയിരുന്നതുകൊണ്ട് അതു തീരും വരെ മീന്‍ പിടിച്ചതാണ്, ദാ നിര്‍ത്തി, മീനും കവിതേം വിട്ടു.

മറ്റൊരു മീന്‍ വളര്‍ത്തലുകാരനെ കണ്ടതില്‍ സന്തോഷം (നാട്ടിലെ മീനുകളെക്കുറിച്ച് ശ്രീയുടെ ജൈവീകം എന്നൊരു ബ്ലോഗുണ്ട് കണ്ടിരുന്നോ?)അനോണി ആന്റണിhttps://www.blogger.com/profile/14999942202599166026noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-68941701665456619172009-11-07T12:08:25.660+04:002009-11-07T12:08:25.660+04:00aquariyavum മീനുകളും ആണ് ഇപ്പോള്‍ തലയില്‍ അല്ലെ? ...aquariyavum മീനുകളും ആണ് ഇപ്പോള്‍ തലയില്‍ അല്ലെ? അതാണിപ്പോ എല്ലായിടത്തും മീന്‍. ഈ കോമെറ്റ് ഫിഷ് എന്ന് പറഞ്ഞത് മനസ്സിലായില്ല. കോമെറ്റ് ഗോള്‍ഡ് ഫിഷ് ആകും അല്ലെ. എനിക്കും മീന്‍ ഭയങ്കര ഇഷ്ടാ. പൊരിച്ചത് മാത്രമല്ല, വളര്‍ത്തലും. terrarium കൂടി ഒന്ന് പയറ്റ്.Faisalhttps://www.blogger.com/profile/10043484510978199749noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-83205236758619107942009-11-06T20:06:13.542+04:002009-11-06T20:06:13.542+04:00"അവള് ഒരു വേള ഇത്ര വിരൂപമായ ഒരു വസ്തു ഈ വായു..."അവള് ഒരു വേള ഇത്ര വിരൂപമായ ഒരു വസ്തു ഈ വായുജീവിയെ ആകര്‍ഷിക്കുന്നതെങ്ങനെ എന്നാലോചിക്കാനും മതി."

അങ്ങനെ ആലോചിച്ചാല്‍ അതിനു ആ പാവത്തിനെ കുറ്റം പറയാന്‍ പാടുണ്ടോ അന്തോണി :)

അങ്ങനെ നോക്കുമ്പോള്‍ ഈ പൂവെടുത്ത് കയ്യില്‍ പിടിക്കുന്ന പലരോടും ഈ പ്ലാസ്റ്റിക് ചവറു എന്തിനെടെയ് കയ്യില്‍ വെച്ചിരിക്കുന്നത് എന്ന് ചോദിക്കുന്നത് അത്ര വലിയ അപരാധമാണോ?Deepuhttps://www.blogger.com/profile/03322513300011802693noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-88250999759038239162009-11-06T16:34:39.470+04:002009-11-06T16:34:39.470+04:00:):)പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-31346623507117090142009-11-06T13:48:15.212+04:002009-11-06T13:48:15.212+04:00ഒരു വിഷയം ആവര്‍ത്തിച്ചു പോസ്റ്റുന്നത് മോശമെന്നറിയാ...ഒരു വിഷയം ആവര്‍ത്തിച്ചു പോസ്റ്റുന്നത് മോശമെന്നറിയാഞ്ഞിട്ടല്ല, ചിലപ്പോ മീന്‍ ഒറ്റാലില് നിന്നു ചാടും എന്താ ചെയ്യുക.അനോണി ആന്റണിhttps://www.blogger.com/profile/14999942202599166026noreply@blogger.com