tag:blogger.com,1999:blog-8410884502802061205.post2745570313730215392..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: ബഞ്ചിഅനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger10125tag:blogger.com,1999:blog-8410884502802061205.post-39277880530683239432009-07-18T17:30:32.526+04:002009-07-18T17:30:32.526+04:00ഹഹഹ തകർപ്പൻ ആന്റണിക്കാക്കാ... :))
എനിക്ക് വളരെ ഇഷ...ഹഹഹ തകർപ്പൻ ആന്റണിക്കാക്കാ... :))

എനിക്ക് വളരെ ഇഷ്ടപ്പെട്ട ആ പാട്ട് ഇനി കേക്കുമ്പോ ഈ അരയുടെ ആ തൂങ്ങിക്കിടപ്പ് ഓർമ്മ വരോലോ എന്നൊരു വെസമം മാത്രേ ള്ളൂ :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-67558352435523144662009-07-15T12:13:54.639+04:002009-07-15T12:13:54.639+04:00HAHAHA- Great one :) chirich chathu :)HAHAHA- Great one :) chirich chathu :):: VM ::https://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-44630750523946849392008-02-04T19:39:00.000+04:002008-02-04T19:39:00.000+04:00പറയാതിരിക്കാന്‍ വയ്യ.. ഇത്രയും ഹ്യൂമര്‍സെന്‍സുള്ള ...പറയാതിരിക്കാന്‍ വയ്യ.. ഇത്രയും ഹ്യൂമര്‍സെന്‍സുള്ള ഒരാളെ ഈയടുത്ത കാലത്തൊന്നും കണ്ടിട്ടില്ല! താങ്കളുടെ എല്ലാ പോസ്റ്റൂകളും വായിച്ചിട്ടുണ്ട്, ഒരു പാട് ചിരിച്ചിട്ടുണ്ട്, ആക്ഷേപ ഹാസ്യത്തില്‍ പൊതിഞ്ഞ ചില സീരിയസ് ചിന്തകളെ കുറിച്ചോര്‍ത്ത് അത്ഭുതപ്പെട്ടിട്ടുണ്ട്.. എങ്കിലും ഈ പാരഡി.. ഇതെല്ലാത്തിനെയും കടത്തിവെട്ടിക്കളഞ്ഞു!! ചിരിച്ചെന്റെ കണ്ണില്‍ നിന്നും വെള്ളം വന്നു! എന്താ പ്രയോഗം! എങ്ങനെ സാധിക്കുന്നു മാഷേ? ഈ പാട്ട് താങ്കള്‍ പറഞ്ഞ ടോണില്‍ പാടി നോക്കി.. അപ്പോഴാ അതിന്റെ രസം അറിഞ്ഞത്!! i too agreeകടവന്‍https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-47003621492975239122008-01-31T11:10:00.000+04:002008-01-31T11:10:00.000+04:00അനോണിയണ്ണാ..പറയാതിരിക്കാന്‍ വയ്യ.. ഇത്രയും ഹ്യൂമര്‍...അനോണിയണ്ണാ..

പറയാതിരിക്കാന്‍ വയ്യ.. ഇത്രയും ഹ്യൂമര്‍സെന്‍സുള്ള ഒരാളെ ഈയടുത്ത കാലത്തൊന്നും കണ്ടിട്ടില്ല! താങ്കളുടെ എല്ലാ പോസ്റ്റൂകളും വായിച്ചിട്ടുണ്ട്, ഒരു പാട് ചിരിച്ചിട്ടുണ്ട്, ആക്ഷേപ ഹാസ്യത്തില്‍ പൊതിഞ്ഞ ചില സീരിയസ് ചിന്തകളെ കുറിച്ചോര്‍ത്ത് അത്ഭുതപ്പെട്ടിട്ടുണ്ട്.. എങ്കിലും ഈ പാരഡി.. ഇതെല്ലാത്തിനെയും കടത്തിവെട്ടിക്കളഞ്ഞു!! ചിരിച്ചെന്റെ കണ്ണില്‍ നിന്നും വെള്ളം വന്നു! എന്താ പ്രയോഗം! എങ്ങനെ സാധിക്കുന്നു മാഷേ? ഈ പാട്ട് താങ്കള്‍ പറഞ്ഞ ടോണില്‍ പാടി നോക്കി.. അപ്പോഴാ അതിന്റെ രസം അറിഞ്ഞത്!! (എല്ലാരും ഒന്നു ട്രൈ ചെയ്യൂ!!)

ഡെയ്ലി ഈ ജാതി ഭാവനകള്‍ വരുന്നത് ഒരപാര കഴിവു തന്നെ അണ്ണാ... കമ്ഴ്ന്നടിച്ചു വീണു നമിച്ചു!!..

-ലോ-മി | Mihttps://www.blogger.com/profile/17054383365248881669noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-76447075625050138622008-01-31T06:57:00.000+04:002008-01-31T06:57:00.000+04:00“വലിപ്പീരു പയലെന്നെ ലിതു കാട്ടി പഴമാക്കി കിഴുക്കാമ...“വലിപ്പീരു പയലെന്നെ ലിതു കാട്ടി പഴമാക്കി കിഴുക്കാമ്പാടാടുന്നു ഞാങ്ങ്!“

ഹെന്റമോ........... :)))Anonymousnoreply@blogger.comtag:blogger.com,1999:blog-8410884502802061205.post-88649821699001055122008-01-30T19:19:00.000+04:002008-01-30T19:19:00.000+04:00പാരഡി കലക്കി ആന്റോ.പാരഡി കലക്കി ആന്റോ.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-49262154624533391792008-01-30T16:15:00.000+04:002008-01-30T16:15:00.000+04:00വായിച്ചു......ഒന്നും പറയാനില്ല...പോട്ടെ...വായിച്ചു......ഒന്നും പറയാനില്ല...പോട്ടെ...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-64947805730937618442008-01-30T16:01:00.000+04:002008-01-30T16:01:00.000+04:00വയ്യേ...!എന്നാലും മുഴുവിന്ദനെ യിങ്ങനെ വധിക്കേണ്ടാര...വയ്യേ...!

എന്നാലും മുഴുവിന്ദനെ യിങ്ങനെ വധിക്കേണ്ടാര്ന്ന് ! സ്റ്റൈല്‍ ഓഫ് റൈറ്റിംഗ് കോപിറൈറ്റ് ചെയ്യുന്നതാരുന്നു ഇതിലും ഭേദം.

മറ്റൊരു ഫാന്‍.R.https://www.blogger.com/profile/06890089629667921335noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-26520375905391173042008-01-30T14:57:00.000+04:002008-01-30T14:57:00.000+04:00ഹഹ ആന്റണിച്ചായാ...ആ പാരഡി കലക്കി!! എന്താ അലക്ക്!ഈ ...ഹഹ ആന്റണിച്ചായാ...ആ പാരഡി കലക്കി!! എന്താ അലക്ക്!

ഈ പരിപാടിയൊക്കെ നോക്കീം കണ്ടും കാല്‍ക്കുലേറ്റഡ് അഡ്വെഞ്ചര്‍ അല്ലേ? ഇതൊക്കെ സയന്റിഫിക്കലി കാല്കുലേറ്റഡ് സംഗതികളല്ലേ? (അല്ലേ? എന്റമ്മോ!) പൊട്ടില്ലെന്നുറപ്പാ. ഇത് പൊട്ടാനുള്ള ചാന്‍സ് ഇന്ന് കാറോടിക്കുമ്പോ ലോറി വന്നിടിച്ച് ചാവാനുള്ള ചാന്‍സിനേക്കാള്‍ ചെറുതാ.
പക്ഷേ വെറുതെ ഒരു മരത്തില്‍ അള്ളിപ്പിടിച്ചു കയറാനോ, കണ്ട ഏതെങ്കിലും മല കയറാനോ പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ല. അഡ്വഞ്ചര്‍ ഒണ്‍ലി ഇന്‍ ടെസ്റ്റഡ് ആന്റ് പ്രൂവണ്‍ എന്വോണ്മെന്റ്.

പിന്നെ ചാടുണേന് തൊട്ട് മുന്‍പ് ഞാനാലോചിച്ചു, മുപ്പത് കൊല്ലം ജീവിച്ചു, കൂട്ടുകാരുണ്ടായി, പ്രേമിച്ചു, കെട്ടി, കുട്ടിയുണ്ടായി, ജോലി ചെയ്തു, വിമാനത്തിക്കേറി, നല്ല കാറോടിച്ചു, വേണ്ട ഭക്ഷണം കഴിച്ചു, ഇഷ്ടമുള്ള ഡ്രസ്സിട്ടു..ഇതൊകെ പോരേ? ഇനി പോയാ അങ്ങ് പോട്ട്. ന്ന്.

എന്നാലും നോട്ട് ഫോര്‍ ദി ഫെയിന്റ് ഹാര്‍ട്ടട്. മാര്യേജ് കഴിഞ്ഞവര്ക്കാകാം എന്ന്.

ആന്റണിഫാനരവിന്ദ്അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-90607832702771247312008-01-30T13:51:00.000+04:002008-01-30T13:51:00.000+04:00അണ്ണോ, ഞാനങ്ങയുടെ വല്യൊരു ഫാന്‍.ചിരിച്ചു ചിരിച്ചു ...അണ്ണോ, ഞാനങ്ങയുടെ വല്യൊരു ഫാന്‍.

ചിരിച്ചു ചിരിച്ചു ഊപ്പാടെളകി. എന്നെയങ്ങ് മരി!!!!സുഗതരാജ് പലേരിhttps://www.blogger.com/profile/03977975605703363753noreply@blogger.com