tag:blogger.com,1999:blog-8410884502802061205.post2323510192524652047..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: ആദ്യ ജയംഅനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger10125tag:blogger.com,1999:blog-8410884502802061205.post-11160788554126756262007-12-15T14:22:00.000+04:002007-12-15T14:22:00.000+04:00പെരിങ്സിന്റെ കമന്റാണ് ഓര്‍മകളെ കൊണ്ട് വന്നത്. ശാസ്...പെരിങ്സിന്റെ കമന്റാണ് ഓര്‍മകളെ കൊണ്ട് വന്നത്. ശാസ്ത്രസാഹിത്യപരിഷത്തിന്റെ ക്വിസ് പരിപാടിയില്‍ പേപ്പര്‍ കൊണ്ട് കളിക്കോപ്പുണ്ടാക്കാനൊക്കെ പറയുമ്പോള്‍ അട്ടം നോക്കി ഇരുന്നിട്ടുണ്ട്. ഏപ്ലസ്ബിഹോള്സ്ക്വയര് പോലെയുള്ള തത്തമ്മേപൂച്ചയായിരുന്നല്ലോ നമ്മടെ ശക്തിദുര്‍ഗം. ‘എനോള ഗേ‘ എന്തായിരുന്നു ടൈപ്പ് ചോദ്യം ഓക്കെ ഓല കൊണ്ട് പമ്പരം എന്ന് പറഞ്ഞാല്‍ തീര്‍ന്നു. അനോണി പറഞ്ഞത് തന്നെ കാര്യം ഡാറ്റ ഓര്‍മ്മിച്ച് വെയ്ക്കാന്‍ പറ്റും പക്ഷെ വിവരമില്ല. :)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-8970726478500686162007-12-14T07:33:00.000+04:002007-12-14T07:33:00.000+04:00::നാടോടിhttps://www.blogger.com/profile/16680706592922830307noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-31413176147956402682007-12-13T21:42:00.000+04:002007-12-13T21:42:00.000+04:00kathayo leakhanamo? ithenthaanennariyilla, pakshe ...kathayo leakhanamo? ithenthaanennariyilla, pakshe vaayichu kazhinjittume manassu porunnilla. commentsukalum valare hridyamaayiഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-81165890564438322672007-12-13T20:45:00.000+04:002007-12-13T20:45:00.000+04:00അനോണീ, ഈ വളയം എത്ര ചാടിയതാ. പ്രസംഗത്തിനു ആയിരുന്നു...അനോണീ, ഈ വളയം എത്ര ചാടിയതാ. പ്രസംഗത്തിനു ആയിരുന്നു കൂടുതലും ചാട്ടം. ഒരു മത്സരത്തിലും തയ്യാറെടുക്കാതെ പോയി അഞ്ചുമിനിട്ടുകൊണ്ട് ആലോചിച്ച് മൂന്നുമിനിട്ടുകൊണ്ട് പ്രസംഗിച്ച് ഇറങ്ങി വരും. വസ്ത്രമൊക്കെ ഏതാണ്ട് ഇതേ സെറ്റപ്പ്. മിക്കപ്പോഴും സമ്മാനം ഒന്നും കിട്ടില്ല. എന്നാലും ഏതു വേദിയിലും കയറിനില്‍ക്കാനുള്ള തൊലിക്കട്ടി കിട്ടി.

കേരള ഫോറസ്റ്റ് ഡിപാര്‍ട്ട്മെന്റിന്റെ സംസ്ഥാന തല ക്വിസ്സില്‍ പതിനാലു ജില്ലകളുടെ മത്സരത്തിനു പതിനാലാം സ്ഥാനം ആര്‍ക്കായിരുന്നു ന്ന് അറിയാമോ? (എനിക്കും എന്റെ ചേട്ടനും - കൊല്ലം ജില്ലയില്‍ ഞങ്ങള്‍ ഫസ്റ്റായിരുന്നേയ്)simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-78133301103659072122007-12-13T19:06:00.000+04:002007-12-13T19:06:00.000+04:00മലമ്പുഴ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വച്...മലമ്പുഴ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വച്ചു ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന ക്വിസ് മത്സരം. ഒപ്പത്തിനൊപ്പം ഒരേ ക്ലാസുകാരന് സുനില്‍. അവസാന ചോദ്യം / പ്രവര്‍ത്തി ഒരു തെങ്ങോല തന്ന് പരിഷത്തുകാര്‍ പറയുന്നു എന്തെങ്കിലും കളിക്കോപ്പു നിര്‍മ്മിക്കുവാന്‍. ചിറ്റൂര്‍കാരന്‍ ഏതോ ബാങ്കറുടെ മകന് സുനില്‍ ചിറ്റൂരിലെ തെങ്ങൊന്നും കണ്ടിട്ടില്ലായിരുന്നെന്ന് തോന്നുന്നു. പാലക്കാടിന്റെ ഗ്രാമസന്തതികളെല്ലാം ഈര്‍ക്കില തുളച്ചു കയറ്റികൈയില്‍ പിടിച്ചു ഓടുമ്പോള്‍ ഹെലികോപ്റ്ററില്‍ പറക്കുകയാണ് ഫീല്‍ ചെയ്യിപ്പിക്കുന്ന പമ്പരം നിര്‍മ്മിച്ചു, ചിലര്‍ തെങ്ങോല കൊണ്ടു കൈയിലണിയാവുന്ന വാച്ചുണ്ടാക്കി. ഈയുള്ളവന് ഓലകൊണ്ടൊരു പാവയുണ്ടാക്കി; ഈര്‍ക്കില മെല്ല താഴോട്ടും മുകളിലോട്ടും നീക്കുമ്പോള്‍ കൈയനക്കുന്ന ഒരു പാവ. തെങ്ങിന് കള്ളിന്റെ നുരയ്ക്കുന്ന മണത്തോടെ സേതുമ്മാമ പഠിപ്പിച്ചു തന്ന ഒരു കളിക്കോപ്പ് നിര്‍മ്മിതി. പരിഷത്തുകാര്‍ക്ക് ആ മത്സരത്തില്‍ ലഭിച്ച ഏക ജീവനുള്ള കളിക്കോപ്പ്. പത്തു ബോണസ് മാര്‍ക്ക്, വിജയിയെ പ്രഖ്യാപിക്കും മുമ്പേ അത് അവനു കൊടുക്കുമോയെന്ന് സുനില്‍ സ്വകാര്യത്തില്‍ ചോദിച്ചു. വിജയത്തിന്റെ ഉല്ലാസത്തില്‍ തിരിഞ്ഞു നോക്കുമ്പോള്‍ യാതൊരു കൂസലുമില്ലാതെ ഒരു കൂട്ടുകാരി നെഞ്ചു തൊട്ടുകാണിച്ചു അവള്‍ക്കത് വേണമെന്ന്... ഞാനത് അവള്‍ക്കു കൊടുത്തു.

തോറ്റവരോട് ആര്‍ക്കാണ് സഹതാപം?രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-60257981750933321132007-12-13T19:05:00.000+04:002007-12-13T19:05:00.000+04:00മലമ്പുഴ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വച്...മലമ്പുഴ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വച്ചു ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന ക്വിസ് മത്സരം. ഒപ്പത്തിനൊപ്പം ഒരേ ക്ലാസുകാരന് സുനില്‍. അവസാന ചോദ്യം / പ്രവര്‍ത്തി ഒരു തെങ്ങോല തന്ന് പരിഷത്തുകാര്‍ പറയുന്നു എന്തെങ്കിലും കളിക്കോപ്പു നിര്‍മ്മിക്കുവാന്‍. ചിറ്റൂര്‍കാരന്‍ ഏതോ ബാങ്കറുടെ മകന് സുനില്‍ ചിറ്റൂരിലെ തെങ്ങൊന്നും കണ്ടിട്ടില്ലായിരുന്നെന്ന് തോന്നുന്നു. പാലക്കാടിന്റെ ഗ്രാമസന്തതികളെല്ലാം ഈര്‍ക്കില തുളച്ചു കയറ്റികൈയില്‍ പിടിച്ചു ഓടുമ്പോള്‍ ഹെലികോപ്റ്ററില്‍ പറക്കുകയാണ് ഫീല്‍ ചെയ്യിപ്പിക്കുന്ന പമ്പരം നിര്‍മ്മിച്ചു, ചിലര്‍ തെങ്ങോല കൊണ്ടു കൈയിലണിയാവുന്ന വാച്ചുണ്ടാക്കി. ഈയുള്ളവന് ഓലകൊണ്ടൊരു പാവയുണ്ടാക്കി; ഈര്‍ക്കില മെല്ല താഴോട്ടും മുകളിലോട്ടും നീക്കുമ്പോള്‍ കൈയനക്കുന്ന ഒരു പാവ. തെങ്ങിന് കള്ളിന്റെ നുരയ്ക്കുന്ന മണത്തോടെ സേതുമ്മാമ പഠിപ്പിച്ചു തന്ന ഒരു കളിക്കോപ്പ് നിര്‍മ്മിതി. പരിഷത്തുകാര്‍ക്ക് ആ മത്സരത്തില്‍ ലഭിച്ച ഏക ജീവനുള്ള കളിക്കോപ്പ്. പത്തു ബോണസ് മാര്‍ക്ക്, വിജയിയെ പ്രഖ്യാപിക്കും മുമ്പേ അത് അവനു കൊടുക്കുമോയെന്ന് സുനില്‍ സ്വകാര്യത്തില്‍ ചോദിച്ചു. വിജയത്തിന്റെ ഉല്ലാസത്തില്‍ തിരിഞ്ഞു നോക്കുമ്പോള്‍ യാതൊരു കൂസലുമില്ലാതെ ഒരു കൂട്ടുകാരി നെഞ്ചു തൊട്ടുകാണിച്ചു അവള്‍ക്കത് വേണമെന്ന്... ഞാനത് അവള്‍ക്കു കൊടുത്തു.

തോറ്റവരോട് ആര്‍ക്കാണ് സഹതാപം?രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-19232467998422995352007-12-13T17:50:00.000+04:002007-12-13T17:50:00.000+04:00:) അവരുടെ ഉണ്ണിക്കുട്ടന് ആയെങ്കില്‍ ജയിച്ചു.:) അവരുടെ ഉണ്ണിക്കുട്ടന് ആയെങ്കില്‍ ജയിച്ചു.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-61035354016114661892007-12-13T16:52:00.000+04:002007-12-13T16:52:00.000+04:00കലക്കി ആന്റണീ..മനസ്സില്‍ തട്ടി.ഞാനും പോയിട്ടുണ്ട് ...കലക്കി ആന്റണീ..മനസ്സില്‍ തട്ടി.
ഞാനും പോയിട്ടുണ്ട് ക്വിസ്സിനും യുറീക്കാ പരീക്ഷക്കും ഒക്കെ, ജില്ലാതലത്തില്‍.
ഒന്നിനും അങ്ങനെ ജയിച്ചിട്ടില്ല...അവസാനം വരെ വരും...അവിടെ ഡീസന്റായി പൊട്ടും.

അവസാഞോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഹൈദ്രാബാദിലെ മികച്ച സോഫ്റ്റ്വെയര് എഞ്ചിനീയറെ കണ്ട് പിടിക്കാന്‍ നടത്തിയ മൂന്ന് റൊഉണ്ട് മത്സരത്തിലും സെമിയില്‍ പൊട്ടി...ഫൈനലിന് കാണിയാകാന്‍ പാസ്സു കിട്ടിയത് മെച്ചം..പഞ്ച നക്ഷത്രഹോട്ടലിന്റകം കാണാം എന്ന് കരുതി വെറുതേ പോയി, ഓഡിയന്‍സ് റൊഉണ്ടില്‍ ആള്‍ക്കൂട്ടത്തിലിരുന്ന് രണ്ടുത്തരം വിളിച്ച് പറഞ്ഞപ്പോ ക്വിസ്സ് മാസ്റ്റര്‍ ഡെറിക് ഓബ്രയാന്‍ സ്റ്റേജില്‍ വിളിച്ചു കയറ്റി തന്നതെന്താന്നറിയോ? എട്ടു കുപ്പി..ഐ റിപ്പീറ്റ്, എട്ടു കുപ്പി റോയല്‍ സ്റ്റാഗ് വിസ്കി! (പരിപാടിയുടെ സ്പോണ്സര് റോയല്‍ സ്റ്റാഗ് ആയിരുന്നു)

ഞാന്‍ മുറ്റ് കുടിയനായത് അങ്ങനെയാ.

എന്റെ വിധി.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-14923976730651329642007-12-13T15:03:00.000+04:002007-12-13T15:03:00.000+04:00എനിക്കും മനസ്സിലായില്ല.എനിക്കും മനസ്സിലായില്ല.സിദ്ധാര്ത്ഥന്https://www.blogger.com/profile/08050536771808725241noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-7800274785584198012007-12-13T14:13:00.000+04:002007-12-13T14:13:00.000+04:00ഒരു പാട് ക്വിസ് മല്‍സരങ്ങളുടെ ഓര്‍മ്മകള്‍ തീരികെ...ഒരു പാട് ക്വിസ് മല്‍സരങ്ങളുടെ ഓര്‍മ്മകള്‍ തീരികെ തന്ന പോസ്റ്റ്,പക്ഷെ അവസാനം മുഴുവനങ്ങ് മനസ്സിലായില്ല.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.com