tag:blogger.com,1999:blog-8410884502802061205.post1529980123160220986..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: ഏ എഫ് 447അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger11125tag:blogger.com,1999:blog-8410884502802061205.post-27916594073455557162009-06-08T15:53:57.055+04:002009-06-08T15:53:57.055+04:00അപകട കാരണം ഇപ്പോഴും കണ്ടെത്തിയിട്ടില്ല. സംഭവം ദാരു...അപകട കാരണം ഇപ്പോഴും കണ്ടെത്തിയിട്ടില്ല. സംഭവം ദാരുണം തന്നെ! പലതും പറഞ്ഞു കേള്‍ക്കുന്നു. AP ( Auto Pilot ) Swicth on ചെയ്യാന്‍ മറന്നതായിരിക്കാമെന്നും അനുമാനമുണ്ട്. അങ്ങനെയെങ്കില്‍, എ.പി ഓണ്‍ ചെയ്തുവെന്ന നിഗമനത്തില്‍, പൈലറ്റ് എറര്‍ സംഭവിക്കാനും സാധ്യതയുണ്ട്. സാധാരണ കാലാവസ്ത്ഥ വ്യതിയാനങ്ങള്‍ കണ്ടെത്തുന്നതിന് വെതര്‍ റഡാറുകള്‍ വിമാനങ്ങളീല് ഉണ്ടായിരിക്കും. വിമാനത്തിന്റെ വേഗത സംബന്ധിച്ച് പല ഉപകരണങ്ങളൂം വ്യത്യസ്ഥമായ റിഡിംഗുകളാണ് നല്‍കുന്നത്. സ്റ്റാറ്റിക്ക് ഡിസ്ചാര്‍ജ്ജ് സംവിധാനത്തില്‍ വന്ന തകരാറ് കാരണം, മിന്നലേറ്റതിനാല്, ഇലക്ട്രിക്കല്‍ സിസ്റ്റം പ്രവര്‍ത്തന നിരതമല്ലാതായിട്ടുണ്ടാവാം. അതു കാരണം ക്യാബിനിലെ, പ്രസറൈസേഷന് സംവിധാനത്തിന് തകരാറ് സംഭവിച്ചതുമാവാം. ഏതായാലും ബ്ലാക് ബോക്സ് കട്ണുകിട്ടുന്നതുവരെ എല്ലാം ഊഹാപോഹങ്ങളായിരിക്കും. അതിനിടെ, നിലവിലെ Air Speed Indicator കള്‍ മാറ്റി സ്ഥാപിക്കുവാന്‍ അതിറ്റ്നെ നിര്‍മാതാക്കള്‍ നിര്ദ്ദേശിച്ചിട്ടുണ്ടായിരുന്നുവെന്നും, എന്നാല്‍ ഇത് replace ചെയ്തിട്ടുണ്ടായിരുന്നില്ലെന്നും ഏറ്റവും അവസാനമായി പുറത്തു വന്നിരിക്കുന്നു. ഇതു സംബന്ന്ധിച്ച് അഭിപ്രായം പറയുന്നവരെല്ലാം അതാതു രംഗത്തെ വിദഗ്ധരായതിനാല് തന്നെ, അതൊന്നും പൂണ്ണമായി തള്ളിക്കളയാനും കഴിയില്ല.മഹിമhttps://www.blogger.com/profile/02191828575931376401noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-8452970397805269312009-06-08T14:45:21.259+04:002009-06-08T14:45:21.259+04:00എല്ലാവര്ക്കും നന്ദി.
മുനീര്‍
ഫാരഡേ'സ് കേഗ് എ...എല്ലാവര്ക്കും നന്ദി.

മുനീര്‍
ഫാരഡേ'സ് കേഗ് എഫക്റ്റ് വിമാനത്തിന്റെ ഉള്‍വശം കാത്തോളും . ഹള്‍ കാക്കാന്‍ ഒരു മിന്നല്‍ പിടിയന്‍ വിമാനത്തിനുണ്ട്. അത് ഏതെങ്കിലും വശത്ത് മിന്നല്‍ പിടിച്ച് മറ്റേയറ്റം വഴി പുറത്തു വിട്ടോളും.

അരവീ,
എന്റെ പരിമിതമായ അറിവില്‍ വ്യോമയാനത്തിന്റെ ചരിത്രത്തില്‍ ഒരിക്കലേ വിമാനം ഇടിവെട്ടി നശിച്ചിട്ടുള്ളു, ആ കാലമാകട്ടെ, വിമാനം സോഫിസ്റ്റിക്കേറ്റഡ് യന്ത്രമായി പരിണമിച്ചിട്ടുമില്ല.

ആള്‍റ്റിട്ട്യൂഡ് കൂടുന്നതനുസരിച്ച് പ്രഷര്‍ ലോസില്‍ ഉപയോഗപ്രദബോധം മറയുന്ന സമയവും കുറയും. മുപ്പത്തയ്യായിരം അടി ഉയരത്തില്‍ വച്ചാണ് പ്രഷര്‍ പോയത് ഇതിന്റെ. ഏതാണ്ട് മുപ്പത് സെക്കന്‍ഡ്- പിന്നെ ഒന്നും ആരും അറിഞ്ഞിട്ടുണ്ടാവില്ല (അതിശ്രീഘ്രം പ്രവര്‍ത്തിച്ച് ഓക്സിജന്‍ മാസ്കിട്ട അപൂര്‍വം ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ മാത്രം കുറച്ചു മിനുട്ടുകള്‍ കൂടി ജീവിച്ചിട്ടുണ്ടാവണം, നരകയാതന അനുഭവിച്ച് ഒടുക്കം പോയിട്ടുമുണ്ടാവണം)

ഫറ്റീഗ് ആണ്- അതു ഫ്രെഞ്ച് വാക്കല്ലേ ഗ് ആണ് ജ് അല്ല. നന്ദി.

ഹരീ, അതേ. കാരണം സ്ഥിതീകരിച്ചിട്ടില്ല. പക്ഷേ ടീവീ വിദഗ്ദ്ധര്‍ എല്ലാം അറിയുന്നവരല്ലേ.

അനില്‍ശ്രീ,
മിറക്കിള്‍സ്.. ആര്‍ക്കറിയാം, ഉണ്ടാവട്ടെ.അനോണി ആന്റണിhttps://www.blogger.com/profile/14999942202599166026noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-57434015830869455662009-06-05T14:24:12.030+04:002009-06-05T14:24:12.030+04:00...മൃഗമായാലും മനുഷ്യനായാലും മരണം വേദന തരുന്നു..
അവ......മൃഗമായാലും മനുഷ്യനായാലും മരണം വേദന തരുന്നു..
അവര്‍ക്ക് ആദരാഞ്ജലികള്‍..ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-44595270005117410622009-06-05T12:34:10.581+04:002009-06-05T12:34:10.581+04:00"Miracles Still Happen" ..
പ്രീഡിഗ്രി പ..."Miracles Still Happen" ..
പ്രീഡിഗ്രി പഠന കാലത്ത് കണ്ട ഒരു സിനിമയാണ് 1974-ല്‍ പുറത്തിറങ്ങിയ "Miracles Still Happen" .. ഒരു പ്ലെയിന്‍ ക്രാഷില്‍ ആമസോണ്‍ കാടുകളില്‍ വീണുപോവുകയും അവിടെ നിന്നും രക്ഷപെട്ട് പുറത്തു വരുകയും ചെയ്ത ഒരു പെണ്‍കുട്ടിയുടെ കഥ. അന്തോണിച്ചന് വിവരിച്ച ആ വെര്‍ട്ടിക്കല്‍ ഡിസന്റിനെ ഒക്കെ അതിജീവിച്ച് ആ പെണ്‍കുട്ടി മരിക്കാതെ കസേരയോടൊപ്പം കാട്ടില്‍ വീഴുകയും പുറത്തു വരികയും ചെയ്തപോലെ ഇവിറ്റെ സംഭവിക്കും എന്നൊന്നും വിശ്വാസമില്ല, എങ്കിലും വിമാനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴെല്ലാം "Miracles Still Happen" എന്റെ മനസ്സില്‍ വരും. ആരെങ്കിലും ഒക്കെ അങ്ങനെ ജീതിതത്തിലേക്ക് തിരികെ വരട്ടെ എന്ന പ്രത്യാശയോടെ...അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-86676167390158499862009-06-05T10:15:47.882+04:002009-06-05T10:15:47.882+04:00latest news....
http://www.manoramaonline.com/cgi...latest news....

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5558948&tabId=11&contentType=EDITORIAL&BV_ID=@@@

കണ്ടെത്തിയ അവശിഷ്ടങ്ങൾ എയർ ഫ്രാൻസിന്റെ ആയിരുന്നില്ല.

സോ ദുരൂഹത കൂടുകയാണ്...Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-70200487789747303412009-06-04T20:02:08.170+04:002009-06-04T20:02:08.170+04:00വിക്കിയിലെ ലേഖനം ഇവിടെ. വിവിധ സിസ്റ്റങ്ങള്‍ തകരാറി...വിക്കിയിലെ ലേഖനം ഇവിടെ. വിവിധ സിസ്റ്റങ്ങള്‍ തകരാറിലായതായി വിവരം ACARS വഴി ലഭിച്ചു എന്നവിടെ പറയുന്നു. മറ്റൊരു എയര്‍ലൈനിലെ ചില യാത്രക്കാര്‍ അപകടം നടന്നയിടത്ത് ചിലതെല്ലാം കാണുകയും ചെയ്തുവെന്ന്.

എന്തായാലും അവിടെയും പറയുന്നത്: “The cause of the crash remains unknown.” എന്നുതന്നെ.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-47785253138008886732009-06-04T15:25:47.127+04:002009-06-04T15:25:47.127+04:00മരിച്ചുപോയ യാത്രികര്‍ക്കും ജീവനക്കാര്‍ക്കും ആദരാഞ്...മരിച്ചുപോയ യാത്രികര്‍ക്കും ജീവനക്കാര്‍ക്കും ആദരാഞ്ജലികള്‍jamal|ജമാൽhttps://www.blogger.com/profile/08891441251123231957noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-68153178813000589632009-06-04T15:19:56.248+04:002009-06-04T15:19:56.248+04:00അച്ചായന് പറഞ്ഞത് പോലെ കുറെ കൂളിയാണ്ടേര്സ് എല്ലായ...അച്ചായന് പറഞ്ഞത് പോലെ കുറെ കൂളിയാണ്ടേര്സ് എല്ലായിടത്തുമുണ്ട്.
-ഓ പണ്ട് ഞാനും ഇതു പോലെ ലൈറ്റനിംഗില്‍ പെട്ടതാണ്..
എന്നിട്ട് വിമാനം പൊട്ടിത്തെറീച്ചോ
-പൊട്ടിത്തെറിച്ചാല്‍ ഞാന്‍ ഇവിടെയിരിക്കുമോ കൂവേ
വിമാനം പൊട്ടിക്കാത്ത ഊത്ത ലൈറ്റനിംഗ് ആര്‍ക്ക് വേണം ഊവ്വേ

വിമാനം ലൈറ്റനിംഗില്‍ പെട്ടാല്‍ എന്ത് ചെയ്യണം (ഹഹഹ) എന്നതിനെക്കുറീച്ചും ചര്‍ച്ചയുണ്ട്.

പിന്നെ പണ്ട് പണ്ട് വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ വിളിച്ച് ഈ സന്ദര്‍ഭങ്ങളില്‍ എന്തായിരിക്കും ഫീല്‍ ചെയ്യുക എന്നതിനെ കുറിച്ച് ഡിസ്കഷനുമുണ്ട്. പത്രക്കാരുടെ "നിര്‍ഭാഗ്യവശാല്‍" ഇവിടെ നിന്ന് ആരും (ഒരാളുണ്ട്, പക്ഷേ അയാള്‍ ബ്രസീലിലേക്ക് കുടിയേറിയിരുന്നു) അതിലില്ലാതെ പോയി.

എന്ത് പറയാന്‍!

ഓഫ്: ഫറ്റീഗ് ആണോ ഫറ്റീജ് ആണോ??അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-67766483553636805632009-06-04T15:13:20.351+04:002009-06-04T15:13:20.351+04:00രണ്ട് മൂന്ന് ദിവസമായി എനിക്കും ഭയങ്കര സങ്കടമാണ്.
പ...രണ്ട് മൂന്ന് ദിവസമായി എനിക്കും ഭയങ്കര സങ്കടമാണ്.
പ്രത്യേകിച്ച് കുഞ്ഞ്/കുട്ടികളേം കൊണ്ട് പോയവരെ ഓര്‍ത്ത്. എന്ത് ചെയ്യും? ചത്തോട്ടെ ഇവനെയെങ്കിലും രക്ഷിക്കാം എന്ന് വിചാരിച്ച് കെട്ടിപ്പിടിച്ചിരുന്ന് കാണുമോ? വെള്ളത്തില്‍ വീണതറിഞ്ഞു കാണുമോ?
ആരും ഒന്നുമറിയാതെ നിമിഷം കൊണ്ട് ഒരു പൊട്ടിത്തെറി ആയിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ശരിക്കും.

കേട്ടത് വെച്ച് എയര്‍ ഫ്രാന്‍സ് ആണ് ലോകത്തിലെ ഏറ്റവും നന്നായി മെയിന്റെയിന്‍ ചെയ്യപ്പെടുന്ന കാരിയര്‍. എയര്‍ബസ്സിന്റെ പ്രസ്റ്റീജ് ക്ലൈന്റും ആണ്. പിന്നെ മനുഷ്യന്റെ കാര്യമല്ലല്ലോ..വയറും മെഷീനറിയും കമ്പ്യൂട്ടറുമല്ലേ..പിന്നിലിരിക്കുന്ന കുഞ്ഞു കുട്ടി പരാധീനക്കാരെ നോക്കി "ഓ അകത്ത് ആളുണ്ട്, ഇവരെല്ലാം ഇറങ്ങിക്കഴിഞ്ഞ് കേടാകാം" എന്ന് വിചാരിക്കാന്‍ പറ്റില്ലല്ലോ.
ഒരു ഫ്രീക്ക് ലൈറ്റനിംഗ്, അല്ലെങ്കില്‍ അതു പോലെയെന്തെങ്കിലും ആയിരിക്കും.
ബോംബാണെന്ന് കരുതുന്നില്ല. ആരാന് അപ്പിയിട്ടത് പോലും സ്വന്തമാണെന്ന് പറയാന്‍ മടിയില്ലാത്ത ഭീകര സംഘടനകള്‍ ആരും തന്നെ പബ്ലീസിറ്റി വാല്യുവിന് പോലും ഇത് ഞങ്ങടെ പണിയാണ് എന്ന് പറഞ്ഞ് മുന്നിട്ട് വന്നിട്ടില്ലല്ലോ.

മരിച്ചവര്‍ക്ക് ആദരാജ്ഞലികള്‍. എന്നിട്ടുണ്ടോ എയര്‍ പൊര്ട്ടില് തിരക്കിനു വല്ല കുറവും. മനുഷ്യരുടെ ഒരു കാര്യം.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-80360972922460981812009-06-04T15:10:36.925+04:002009-06-04T15:10:36.925+04:00വെര്ട്ടിക്കല്ഡിസന്റ് - ഭീകരം...വെര്ട്ടിക്കല്ഡിസന്റ് - ഭീകരം...Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-905564716378622982009-06-04T14:32:36.959+04:002009-06-04T14:32:36.959+04:00മരിച്ചുപോയ യാത്രികര്‍ക്കും ജീവനക്കാര്‍ക്കും ആദരാഞ്...മരിച്ചുപോയ യാത്രികര്‍ക്കും ജീവനക്കാര്‍ക്കും ആദരാഞ്ജലികള്‍.
പിന്നെ, എല്ലാവരും ആഘോഷിച്ചത്, വിമാനത്തിനു മിന്നലേറ്റതാണ് എന്നാണ്. ആദ്യം ഉണ്ടായ സംശയം "Faraday's cage effect" പ്രകാരം, വിമാനത്തിനു മിന്നലേറ്റാല്‍ അകത്തു ഒന്നും സംഭവിക്കില്ലല്ല്ലോ എന്നായിരുന്നു. അന്നത്തെ "വിദഗ്ദ്ധന്മാര്" ഇതിനെ കുറിച്ച് ഒന്നും പറയുന്നത് കേട്ടില്ല. കാര്യമായി അപഗ്രഥിക്കാതെ, ജനങ്ങളുടെ ചെവിയിലേക്ക് വല്ലതും കുത്തിതിരുകുക എന്നാ ഉദ്ദേശം മാത്രമേ ഇവന്മാര്‍ക്കുള്ളൂ എന്ന് തോന്നിപ്പോയി.
Faraday's cage effect ഇവിടെ(english)Muneerhttps://www.blogger.com/profile/12407187793935604761noreply@blogger.com