tag:blogger.com,1999:blog-8410884502802061205.post127940694193794935..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: സൊല്യൂഷന്അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger9125tag:blogger.com,1999:blog-8410884502802061205.post-87349808622618754552009-10-08T09:25:56.297+04:002009-10-08T09:25:56.297+04:00ഹ ഹ ഹ
ഹി ഹി ഹിഹ ഹ ഹ
ഹി ഹി ഹിആഷ | Ashahttps://www.blogger.com/profile/00994217165831532212noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-25282162425572351072009-09-27T13:17:13.892+04:002009-09-27T13:17:13.892+04:00ഹ്ഹഹഹ്..ഇതു ഞാന്‍ വിശ്വസിക്കൂലാ..അന്തോണിച്ചായന് ഇങ...ഹ്ഹഹഹ്..ഇതു ഞാന്‍ വിശ്വസിക്കൂലാ..അന്തോണിച്ചായന് ഇങ്ങനൊരു അബദ്ധം പെണഞ്ഞൂന്ന്.Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-8265976240424616502009-09-26T21:57:21.451+04:002009-09-26T21:57:21.451+04:00ഇനി ഏതായാലും ബ്ലാക്ബെറി വാങ്ങണ്ട എന്നു തീരുമാനിച്ച...ഇനി ഏതായാലും ബ്ലാക്ബെറി വാങ്ങണ്ട എന്നു തീരുമാനിച്ചു.. അതിന്റെ കവർ പോയാൽ ഇങ്ങനത്തെ ഗുലുമാൽ ഉണ്ടാവുമോ?ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-19896445518397819202009-09-26T10:04:25.132+04:002009-09-26T10:04:25.132+04:00പട്ടിക്ക് മുഴുവന്‍തേങ്ങ കിട്ടിയതു പോലെ എന്റെ കയ്യ...പട്ടിക്ക് മുഴുവന്‍തേങ്ങ കിട്ടിയതു പോലെ എന്റെ കയ്യിലുമുണ്ടൊരു “ബ്ലാക്ബെറി-കൊടുങ്കാറ്റ്”. ഐ ഫോണായിരുന്നു ഇഷ്ടമെങ്കിലും നമ്മുടെ സര്‍വീസ് പ്രൊവൈഡര്‍ ഐ ഫോണ്‍ തരാത്തനാല് “സ്റ്റോം” എടുത്തു.ഇടയ്ക്കിടയ്ക്ക് കാലാവസ്ഥാപ്രവചനം നോക്കാനായി മാത്രം മാസം 30 ഡോളര്‍ അധികം എന്തിനു കളയുന്നു എന്ന് എന്നും ചിന്തിക്കാറുണ്ട്!
കൂടെ ജോലിചെയ്യുന്ന ഒരു പോളിഷ് അമേരിക്കന്‍ ഐ ഫോണിലെ ഒരുമാതിരി ആപ്ലിക്കെഷന്സ് എല്ലാം സബ്സ്ക്രൈബ് ചെയ്ത് ഓഫീസിലിരുന്ന് മുഴുവന്‍ സമയവും അതില്‍ പണിയുന്നത് കാണുമ്പോള്‍ ഇതു മാറ്റി ഒരു സാദാ മൊബൈല്‍ എടുക്കുന്നതിനെക്കുറിച്ച് കാര്യമായി ചിന്തിക്കുന്നു!

ഓ.ടോ.
നെല്ലിക്ക(ഇന്‍ഡ്യന്‍ ഗൂസ്ബെറി/ആമ്ല (അമല(?)))യെക്കുറിച്ച് കൂടുതല്‍ അറിയാമോ അന്തോണീ? ആമ്ല തന്നെ വന്യ എന്നും ഗ്രാമ്യ എന്നും രണ്ട് തരമുണ്ടെന്നും. വന്യയാണ് നമ്മുടെ നെല്ലിക്കയെന്നും ഗ്രാമ്യ ഒറിജിനല്‍ ഗൂസ്ബെറിയാണെന്നും (ഇന്‍ഡ്യന്‍ ഗൂസ്ബെറിയല്ല) ഒരു ഗുജറാത്തി!(നിങ്ങളെല്ലാം കാട്ടുജാതിക്കാരാണെന്നു ഇന്‍ഡയറക്റ്റായി എന്നോട് പറഞ്ഞതാണോ ആവോ?)

തളം വ്യ്ക്കുന്നതിനും ച്യവനപ്രാശം ഉണ്ടാക്കുന്നതിനും പിന്നെ “ഓര്‍മ്മ കൂട്ടുന്നതിനും”  നെല്ലിക്ക ഉത്തമമാണെന്നോര്ക്കുക. :)പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-81792982684375344702009-09-26T00:11:01.956+04:002009-09-26T00:11:01.956+04:00അനോണിയോസ് അന്തോണിയോസ് മൗറിലിയോസിന്റെ കാര്യം പോട്...അനോണിയോസ് അന്തോണിയോസ് മൗറിലിയോസിന്റെ കാര്യം പോട്ടെ, അവിടെ ഇരുന്ന സെയിൽസ്മാനും ഈ ബുദ്ധി തോന്നിയില്ലേ? ഇങ്ങനത്തെ മണ്ടത്തരങ്ങൾ ദിവസവും കാണുന്നതല്ലേ? ഹാ... പോട്ട്...

അതൊക്കെപ്പോട്ടെ, ഐടി ഹെല്‍പ്പ് ഡെസ്കില്‍ വിളിക്കാൻ ഇതേ ബ്ലാക്ക്ബെറിയാണോ ഉപയോഗിച്ചേ? :)ജയരാജന്https://www.blogger.com/profile/16808136083410934921noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-33996833311287832542009-09-25T23:59:40.246+04:002009-09-25T23:59:40.246+04:00എഡ്ജ് കണക്ഷന് ഉള്ള സമയത്തേ നെറ്റ് ഫാസ്റ്റ് ആയി വര...എഡ്ജ് കണക്ഷന് ഉള്ള സമയത്തേ നെറ്റ് ഫാസ്റ്റ് ആയി വര്‍ക്ക് ചെയ്യൂ...
എഡ്ജാ? ദുബായില്‍ ത്രീ ജി ഇല്ലേ?അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-26965173544526060682009-09-25T15:57:48.985+04:002009-09-25T15:57:48.985+04:00അതായത് ആമ്പ്രന്നോനേ, ആ ഫോണില്‍ നാട്ടുകാരെയൊക്കെ വി...അതായത് ആമ്പ്രന്നോനേ, ആ ഫോണില്‍ നാട്ടുകാരെയൊക്കെ വിളിക്കും മുന്നേ അതൊന്ന് സെയില്‍സ്മാനെ കാണിച്ചിട്ട് "സാറേ, ഈ ടൈപ്പ് യന്ത്രത്തിന്റെ ഷീത്ത് ഒരെണ്ണം വേണം" എന്നു പറഞ്ഞാല്‍ മതിയായിരുന്നെന്ന്.

:)))ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-37727049263744413932009-09-25T15:42:59.228+04:002009-09-25T15:42:59.228+04:00കണ്ണട മൂക്കില്‍ വച്ചു കണ്ണട തിരഞ്ഞ അമ്മാവനെ പോലെ ആയ...കണ്ണട മൂക്കില്‍ വച്ചു കണ്ണട തിരഞ്ഞ അമ്മാവനെ പോലെ ആയല്ലോ ഇത്.

ബ്ളാക് െബറിക്ക് ഞാന്‍ ഇട്ടിരിക്കുന്ന പേര് പട്ടി തൊടലെന്നാണ് ... വലിയ നീണ്ട തൊടല്. തൊടലിന്റെ അങ്ങെ അറ്റം പലരുടെയും കയ്യിലാണെന്നത് കൊണ്ട് മനസമാധാനമായി കക്കൂസില്‍ പോലും പോകാന്‍ പറ്റണില്ല.rpahttps://www.blogger.com/profile/03377124739381895595noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-36018323420093746742009-09-25T15:32:17.704+04:002009-09-25T15:32:17.704+04:00ബ്ലാക്ക് ബറി ദുരിതത്തില്‍ അനുഭാവം രേഖപ്പെടുത്തുകയു...ബ്ലാക്ക് ബറി ദുരിതത്തില്‍ അനുഭാവം രേഖപ്പെടുത്തുകയും ദുഖം പങ്കുവെക്കുകയും ചെയ്യുന്നു. കുറ്റം പറയരുത്, നല്ല സ്റ്റര്‍ഡി ബോഡിയാണ്, എടുത്തെറിഞ്ഞിട്ടും ഇപ്പോഴും അവശേഷിക്കുന്നു. അതിനൊരു പാനല്‍ വാങ്ങാന്‍ എവിടൊക്കെ തെണ്ടിത്തിരിഞ്ഞു. ആരെയൊക്കെ വിളിച്ചു അവസാനം ദയ തോന്നിയ ഒരു ഡിലന് സിംഗപ്പൂരില്‍ നിന്നെങ്ങാണ്ട് വരുത്തിത്തരുവാരുന്നു. അതിനു മാത്രം സ്കിന്നുമില്ല, ഉറേമില്ല. നാട്ടിലെവിടേം കിട്ടുകേമില്ല. അവസാനം സഹികെട്ട് - ഒരു തവണ നാട്ടില്‍ പോയപ്പോള്‍ ഫോണ്‍ വാങ്ങി നോക്കിയ കാര്‍ന്നോരു പറഞ്ഞപോലെ അക്ഷരമൊന്നുമാറ്റി ഉച്ചരിച്ചു കൃതാര്‍ത്ഥനായി! ധന്യനും.!namathhttps://www.blogger.com/profile/13273148687589301232noreply@blogger.com